രാമക്ഷേത്രം 'രാഷ്ട്ര മന്ദിരം'; രാംലല്ലയുടെ പ്രതിഷ്ഠ രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നു: ​ഗവർണർ ആനന്ദിബെൻ പട്ടേൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രം ‘രാഷ്‌ട്ര മന്ദിരം’; രാംലല്ലയുടെ പ്രതിഷ്ഠ രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നു: ​ഗവർണർ ആനന്ദിബെൻ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 07:00 am IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഷ്‌ട്ര മന്ദിരമെന്ന് വിശേഷിപ്പിച്ച് ഉത്തർ പ്രദേശ് ​ഗവർണർ ആനന്ദിബെൻ പട്ടേൽ. അയോദ്ധ്യയുടെ മണ്ണിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത് രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നുവെന്നും ​ഗവർണർ പറഞ്ഞു. സംസ്ഥാന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ​ഗവർണർ.

അഞ്ച് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരി 22-ന് സനാതന സംസ്കാരത്തിന്റെ ആത്മാവായ ശ്രീരാമചന്ദ്ര പ്രഭുവിനെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് രാമരാജ്യം യാഥാർത്ഥ്യമാക്കുന്നതിൽ വിജയം കൈവരിച്ചെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ 2024 എന്ന വർഷം മായാത്ത മുദ്ര പതിപ്പിച്ചു. യോ​ഗി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചത്.

രാജ്യത്തിൻ‌റെ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യൺ ഡോളറായി ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനൊപ്പം ഉത്തർ പ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ​ആനന്ദിബെൻ പട്ടേൽ പറഞ്ഞു. നിക്ഷേപകരുടെയും സഞ്ചാരികളുടെയും സ്വപ്ന ഭൂമിയായി ഉത്തർ പ്രദേശ് വളർന്നു. ആത്മീയ ടൂറിസം ഹബ്ബാകുകയാണ് യുപി എന്നും അവർ കൂട്ടിച്ചേർത്തു.

Tags: ayodhyaram templeRashtra MandirRamrajya ConceptAnandiben PatelGovernor of Uttar Pradesh
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies