"പള്ളി തകർത്തെന്ന് പറയുമ്പോൾ, 2000 വർഷമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കാര്യവും 5 ഏക്കർ സ്ഥലം മുസ്ലീങ്ങൾക്ക് നൽകിയതും മിണ്ടുന്നില്ല": ബ്രിട്ടീഷ് എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പള്ളി തകർത്തെന്ന് പറയുമ്പോൾ, 2000 വർഷമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കാര്യവും 5 ഏക്കർ സ്ഥലം മുസ്ലീങ്ങൾക്ക് നൽകിയതും മിണ്ടുന്നില്ല”: ബ്രിട്ടീഷ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പക്ഷപാതപരമായി ബിബിസി ചിത്രീകരിച്ച രീതിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പാർലമെന്റ്. ലോകത്തെമ്പാടും എന്താണ് നടക്കുന്നതെന്ന് രേഖപ്പെടുത്തുമ്പോൾ അതിൽ മാന്യത കൈവിടാതിരിക്കാൻ ബിബിസി ശ്രദ്ധിക്കണമെന്നും പാർലമെന്റിൽ ആവശ്യമുയർന്നു. ബോബ് ബ്ലാക്ക്മാൻ എംപിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്.

“കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് അത് വലിയ സന്തോഷമാണ് പ്രദാനം ചെയ്തത്. കാരണം ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ബിബിസി ഈ വാർത്ത റിപ്പോർട്ട് ചെയ്തത് പക്ഷപാതപരമായിട്ടായിരുന്നു.

മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് ചൂണ്ടിക്കാട്ടിയ ബിബിസി ഒരുകാര്യം മറച്ചുവച്ചു. തകർക്കപ്പെടുന്നതിന് മുമ്പ് രണ്ടായിരം വർഷത്തോളം അവിടെ ക്ഷേത്രമുണ്ടായിരുന്നു. എല്ലാത്തിനുമുപരി, മുസ്ലിങ്ങൾക്ക് മസ്ജിദ് പണിയാൻ അവിടെ അഞ്ച് ഏക്കർ സ്ഥലവും അവിടെ നൽകിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതെല്ലാം മറച്ചുവച്ചാണ് ബിബിസി വാർത്ത റിപ്പോർട്ട് ചെയ്തത്.”- ബ്രിട്ടീഷ് എംപി ചൂണ്ടിക്കാട്ടി. ബിബിസിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്നും മറ്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു.

Tags: ayodhyaram mandirbritish mpBBCBob Blackman
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies