ayurveda - Janam TV
Saturday, November 8 2025

ayurveda

ആയുസിന്റെ വേദം ഇനി കുട്ടികൾ പഠിക്കും; എൻസിആർടിയുടെ ആറ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്‍തകങ്ങളിൽ ഇനി ആയുർവേദവും

ന്യൂഡൽഹി: സ്‍കൂൾതലം മുതൽ  ഇനി കുട്ടികൾ ആയുർവേദം പഠിപ്പിക്കും. എൻസിആർടിയുടെ ആറ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്ര പാഠപുസ്‍തകങ്ങളിലാണ് ആയുർവേദ അധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ...

പി എസ് മേനോന്‍; ലോജിസ്റ്റിക്‌സ് ബിസിനസില്‍ തിളങ്ങിയ മലയാളി, ദക്ഷിണേന്ത്യയില്‍ മികച്ച സേവനം നല്‍കി ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ്

തൃശൂര്‍ അന്നകരക്കാരന്‍ പി എസ് മേനോന്റെ ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയില്‍ ഇന്ന് കരുത്തുറ്റ നാമമാണ്. അനുദിനം വളരുന്ന ചരക്ക് നീക്ക ബിസിനസില്‍ ...

ആയുർവേദം ആധികാരിക തെളിവുകളിൽ അധിഷ്ഠിതമെന്ന് ലോക ആയുർവേദ കോൺഗ്രസിൽ വിദഗ്ധർ; കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം രേഖപ്പെടുത്തിയത് 100 ലധികം പഠനങ്ങൾ

ഡെറാഡൂൺ: കൃത്യമായ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുർശാസ്ത്രമെന്ന് പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ആധികാരികമായ തെളിവില്ലാത്തതിനാൽ ആയുർവേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ ...

ശ്വാസകോശ ആരോഗ്യത്തിന് ആയുർവേദം: ന്യുമോണിയ തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; ഡോ. ജെ ഹരീന്ദ്രൻ നായർ എഴുതുന്നു

ന്യുമോണിയ തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ശ്വാസകോശങ്ങളിലെ ശ്വസന നാളികകൾക്കും വായുസഞ്ചികൾക്കും ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ചുമ, ശ്വാസതടസ്സം, കഫക്കെട്ട്, പനി, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ...

ബ്രിട്ടൻ അത്ര പോരാ..സുഖ ചികിത്സയ്‌ക്ക് ബെംഗളുരുവിലെത്തി ചാൾസ് രാജാവും രാജ്ഞിയും

ബെംഗളൂരു: സുഖചികിത്സയ്ക്കായി ബെംഗളുരുവിലെത്തി ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്. ഭാര്യ കാമില രാജ്ഞിക്കൊപ്പമായിരുന്നു സ്വകാര്യ സന്ദർശനം. രാജാവായി അധികാരത്തിലെത്തിയ ശേഷമുള്ള ചാൾസ് മൂന്നാമന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ...

ആയുർവേദം വിളിക്കുന്നു, കേരളത്തിലേക്ക് വരൂ; സഞ്ചാരികളെ ആകർഷിക്കാൻ കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആയുർവേദ ബി2ബി മീറ്റുകൾ

കേരളത്തിൻ്റെ ആയുർവേദ ചികിത്സ രീതികൾ എക്കാലവും ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ കോണിൽ നിന്ന് നിരവധി പേരാണ് കേരളത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. കേരളത്തിൻ്റെ തനത് ചികിത്സരീതികൾ‌ സംസ്ഥാനത്തിന് പുറത്ത് ...

ചൂടുവെള്ളം നിസ്സാരക്കാരനല്ല! ആയുർവേദ വിധിപ്രകാരം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്..

ആരോഗ്യപൂർണ്ണമായ ജീവിതത്തിന് വെള്ളം കുടിക്കുക എന്നുള്ളത് പ്രധാന ഘടകമാണ്. വെള്ളത്തിന്റെ അഭാവം ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ...

ഒരാഴ്ച നീണ്ടുനിൽക്കുന്ന ആയുർവേദ ചികിത്സ; രാഹുൽ കേരളത്തിൽ; ഒപ്പം കെസി വേണുഗോപാലും

എറണാകുളം: ആയുർവേദ ചികിത്സയ്ക്കായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഒരാഴ്ച കേരളത്തിൽ ചെലവഴിക്കും. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലാണ് ചികിത്സ സജ്ജീകരിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ...

കർക്കിടകത്തിലെ ആരോഗ്യം ആയുർവേദത്തിലൂടെ.

ആയുസ്സിന്റെ വേദമാണല്ലോ ആയുർവേദം. രോഗശമനത്തിന് മാത്രമല്ല സ്വസ്ഥന്റെ ആരോഗ്യ സംരക്ഷണത്തിലും ഊന്നൽ നൽകുന്ന ശാസ്ത്രമാണ് ആയുർവേദം. രോഗശമനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നിരവധി മാർഗ്ഗങ്ങൾ ആയുർവേദമനുശാസിക്കുന്നുണ്ട്. അതിൽ കേരളത്തിൽ ...

കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാം; ശ്രദ്ധിക്കാം

കർക്കിടകം ഇങ്ങെത്തി. നമ്മുടെ മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമാണ് വന്നെത്തിയിരിക്കുന്നത്. കർക്കിടകത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെ കുറിച്ച് ആയുർവേദത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. കർക്കടകത്തിൽ ...

കുട്ടികൾക്ക് പ്രകൃതി ചികിത്സയിലൂടെ ആരോഗ്യസംരക്ഷണം

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും വികാസത്തിനും അനുയോജ്യമായ സാഹചര്യം രൂപപ്പെടുത്തിയെടുക്കുകയും ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുകയും ചെയ്താൽ ബാലരോഗങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു ഭാരമായി മാറില്ല - ...

വയാഗ്രയ്‌ക്ക് പകരക്കാരനോ ശിലാജിത്ത്?; ഹിമാലയത്തിലെ അത്ഭുത മരുന്നിനെപ്പറ്റി പലർക്കും മിഥ്യാധാരണകളോ!; സത്യം എന്ത്

ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഒട്ടിപ്പിടിച്ച ധാതുവാണ് ശിലാജിത്ത്. പാറകൾക്കുള്ളിലെ സസ്യ പദാർത്ഥങ്ങളുടെ തീവ്രമായ സമ്മർദ്ദത്തിന്റെ സംയോജനത്തിൽ നിന്നാണ് ഇത് നൂറ്റാണ്ടുകളായി രൂപപ്പെടുന്നത്. 5000 വർഷമായി ആയുർവേദത്തിന്റെ ഭാഗമായുള്ള ...

ലോകം ആയുർവേദത്തിലേക്ക് മടങ്ങുന്നു; നിരവധി ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിൽ എത്തിയെന്ന് പ്രധാനമന്ത്രി

പനാജി: വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ് ലോകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെയും (ഡബ്ല്യൂഎസി) ആരോഗ്യ എക്സ്പോയുടെയും ...

ഷാരോണിന്റെ മരണ കാരണം കഷായം? പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം : പാറശാലയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ നീക്കവുമായി അന്വേഷണ സംഘം. ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ക്രൈം ...

ആയുർവേദത്തിന് ആഗോള അംഗീകാരം ; കേരളം ഏറെ മുന്നേറ്റം കൈവരിച്ചെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ആയുർവേദത്തിന് ആഗോള അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് വളരെ വലുതെന്ന് മന്ത്രി ആന്റണി രാജു. ഏഴാമത് ആയുർവേദ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ...

കമ്യൂണിസ്റ്റ് പച്ച ഒരു തരി മതി; ബിപിയും കൊളസ്‌ട്രോളും കുറയ്‌ക്കാം; ശരീര വേദനയ്‌ക്കും പ്രമേഹത്തിനും അത്യുത്തമം; അറിയാം രഹസ്യഗുണങ്ങൾ

നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. പണ്ട് കാലങ്ങളിൽ കൈയ്യിലോ കാലിലോ മുറിവേൽക്കുമ്പോൾ ഈ ചെടിയുടെ ഇല അരച്ച തേയ്ക്കുക പതിവായിരുന്നു. എന്നാൽ ഇന്ന് ...

കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾക്ക് കാഴ്ച തിരിച്ചുനൽകിയ ആയൂർവ്വേദം; നമ്മുടെ നാടിന്റെ പാരമ്പര്യം ഒരാളുടെ ജീവിതത്തിലെ വലിയ കഷ്ടപ്പാട് ഇല്ലാതാക്കിയതിൽ സന്തോഷിക്കുന്നുവെന്ന് മൻ കി ബാത്തിൽ നരേന്ദ്രമോദി

ന്യൂഡൽഹി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകളുടെ കാഴ്ച തിരിച്ചുനൽകിയ ആയൂർവേദത്തിന്റെ മഹത്വം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി. മൻ കി ബാത്തിലാണ് തന്റെ സുഹൃത്ത് കൂടിയായ റെയ്‌ല ...

ദന്തസംരക്ഷണത്തിന് എളുപ്പവഴികൾ

ദന്തസംരക്ഷണം എന്നതാണ് നമ്മുടെ ശാരീരികാരോഗ്യത്തിന്റെ പ്രധാന ഘടകം.  മനുഷ്യശരീരത്തിലെ പ്രധാനി തന്നെയാണ് പല്ലുകളും. പല്ലുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ സൂക്ഷ്മാണുക്കളുടെ കൈകടത്തലുകൾ മൂലം പല്ലുകൾ നശിച്ച് പോകാൻ സാധ്യതയുണ്ട്. ...

ഈ പനിക്കാലത്ത് ഒരുക്കാം ആയുർവേദത്തിന്റെ പ്രതിരോധം

പ്രകൃതി, മനുഷ്യൻ, വായു, ജലം എന്നിവയെ എല്ലാം യോജിപ്പിച്ച ചികിത്സാ വിധിയാണ് ആയുർവേദം. ഒരു കാലത്തു നമ്മൾ തന്നെ പിന്നിൽ ഉപേക്ഷിച്ച പലതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ...