ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തവർ ആദ്യം മാപ്പു പറയട്ടെ എന്നിട്ടാകാം ആഘോഷം ; വിമർശനവുമായി ബി. ഗോപാലകൃഷ്ണൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തവർ ആദ്യം മാപ്പു പറയട്ടെ എന്നിട്ടാകാം ആഘോഷം ; വിമർശനവുമായി ബി. ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യദിനം വിപുലമാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് അഡ്വ. കെ ഗോപാലകൃഷ്ണൻ. ഇന്ത്യൻ റിപ്പബ്ലിക്കിനെ കാലങ്ങളായി അപമാനിച്ചതിന് സിപിഎം മാപ്പു പറയണമെന്നും, എന്നിട്ടാകാം ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിമർശനം.

സിപിഎം ആദ്യം മാപ്പ് പറയണം, എന്നിട്ടാകാം ആഘോഷം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ സിപിഎം ഒറ്റിക്കൊടുത്തു. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് ബൂർഷ്വാസി സ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച കൊൽക്കത്ത തീസീസ് നിലനിൽക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ച സി.പി.എം മുൻ വിശ്വാസങ്ങൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയാണ്. ഇത് വരെ സ്വാതന്ത്ര്യം ആഘോഷിക്കാതെ, ത്രിവർണ്ണ പതാക ഉയർത്താതെ ബൂർഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം. എന്നിട്ടാകാം ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.

സി. പി .എം, ആർഎസ്എസിനെ എതിർക്കാൻ വേണ്ടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. ആർഎസ്എസി ന്റെ പേര് പറഞ്ഞിട്ടായാലും സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഏറ്റവും രസകരമായ കാര്യം ബി.ജെ.പി.യെ എതിർക്കുന്ന സിപിഎം മോദിയുടെ വഴിയെ വരുന്നുഎന്നതും പുതിയ തീരുമാനങ്ങളിൽ കാണാം. 75 വയസ്സ് പാർട്ടി ഉത്തരവാദിത്വത്തിന് എന്ന ബിജെപി തീരുമാനം കൂടി സ്വാതന്ത്ര്യം ആഘോഷിക്കാൻ എടുത്ത സമിതി തീരുമാനിച്ചിരിക്കുന്നു.

ബിജെപിയേയും ആർഎസ്എസി നേയും തുറന്ന് കാട്ടാനാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സിപിഎം ഇതുവരെ ആർഎസ്എസിനേയും ബിജെപിയേയും തുറന്ന് കാട്ടിയിരുന്നില്ലേ? തുറന്ന് കാട്ടി കാട്ടി ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയും ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സിപിഎം. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളൂ. ആദ്യം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യനൈസ്ഡ് ആകാൻ സിപിഎം ശ്രമിക്കൂ. സ്വയം തുറന്ന് നോക്കി ആത്മ പരിശോധന ചെയ്യൂ, എന്നിട്ടാകാം ആർഎസ്എസിനെതിരെ വിമർശനം. ഒരു കാര്യം വ്യക്തം, ചൈനയെ നെഞ്ചിലേറ്റി ആർഎസ്എസിനെ എതിർക്കാൻ വേണ്ടി മാത്രം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: CPMindipendance dayb gopalakrishnan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies