ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറ‍ഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു; ഇരുമുന്നണികളും എന്തുകൊണ്ട് ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നില്ല: ബി. ഗോപാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറ‍ഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു; ഇരുമുന്നണികളും എന്തുകൊണ്ട് ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നില്ല: ബി. ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2026, 01:01 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറ‍ഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ഇടതു വലതു മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥിയെ ഗുരുവായൂരിൽ മത്സരിപ്പിക്കുന്നില്ല. ഇരുമുന്നണികൾക്കും മതമാണ് പ്രശ്നം. നടക്കുന്നത് ഗുരുവായൂരിനെ വീണ്ടെടുക്കാനുള്ള മത്സരമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ഗുരുവായൂരിലെ പ്രധാന വിഷയം കുടിവെള്ളമാണ്.  പവിത്രമായ ഗുരുവായൂരിൽ ബാക്ടീരിയ നിറഞ്ഞ കുടിവെള്ളമാണുള്ളത്, കിണറ്റിലെ വെള്ളം മാധ്യമപ്രവർത്തകർക്ക് മുൻപിൽ പ്രദർശിപ്പിച്ച് കൊണ്ട് ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കുടിവെള്ളം കൊടുക്കാത്തവർക്ക് വോട്ട് കൊടുക്കണമോ?  പല ടാപ്പുകൾ തുറന്നാലും വായു മാത്രമാണ് പുറത്തേക്ക് വരുന്നത്. ഗുരുവായൂർ തീർത്ഥാടന കേന്ദ്രത്തെ ബോധപൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെയാണ് ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്

ഗുരുവായൂരിലെ പല സ്ഥലങ്ങളിലും മാലിന്യ കൂമ്പാരങ്ങളാണ്. ഗുരുവായൂരിൽ 32 ആനകൾ ചരിഞ്ഞു. ഇതിനെക്കുറിച്ച് സ്ഥലം എംഎൽഎ അന്വേഷിച്ചിട്ടില്ല. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പറയുന്നവർ ഇത് അന്വേഷിക്കാൻ തയ്യാറാവില്ല. ഗുരുവായൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. ഗുരുവായൂരിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുള്ള വികസനം മാത്രമാണ്.

എന്തുകൊണ്ട് 50 വർഷമായിട്ട് ഗുരുവായൂരിൽ ഒരു ഹിന്ദു സ്ഥാനാർഥിയെ ഇടതു വലതു മുന്നണികൾ നിർത്തുന്നില്ല. ഇത് ഗുരുവായൂരിലെ ജനങ്ങൾ ചോദിക്കുന്ന ചോദ്യമാണിത്.
വർഗീയത എന്തെന്നറിയണമെങ്കിൽ മലപ്പുറത്തേക്ക് നോക്കണം. മതം നോക്കി ആരാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത് എന്ന് അറിയാൻ പറ്റും. മുസ്ലിംലീഗ് മതമാണ്. മുസ്ലിംലീഗിന്റെ ചിഹ്നവും മതമാണ്. മതം മാത്രമാണ് മുസ്ലിം ലീഗെന്നും ബി. ഗോപാലകൃഷ്ണൻ ആഞ്ഞടിച്ചു.

Tags: b gopalakrishnanAssambly Election 2026
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies