b gopalakrishnan - Janam TV

b gopalakrishnan

നമ്മുടെ തൃശ്ശൂര്‍ പൂരം….. ഇക്കുറി ഞാന്‍ ഉണ്ടാകില്ല; പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ സാധിക്കില്ല: വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ പൂരത്തിന് ഇല്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറ‍ഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു; ഇരുമുന്നണികളും എന്തുകൊണ്ട് ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നില്ല: ബി. ഗോപാലകൃഷ്ണൻ

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറ‍ഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ഇടതു വലതു മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥിയെ ഗുരുവായൂരിൽ മത്സരിപ്പിക്കുന്നില്ല. ഇരുമുന്നണികൾക്കും ...

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് മാനസിക ആശുപത്രിയിൽ ചികിത്സ തേടണം, വി. ഡി സതീശൻ എല്ലാത്തിനും ഒത്താശ ചെയ്യുന്നു; ബി. ഗോപാലകൃഷ്ണൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് നല്ല മാനസിക ആശുപത്രിയിൽ ചികിത്സ നൽകാൻ വി.ഡി. സതീശൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. രാഹുലിനെ ...

ഇന്ത്യയുടെ മിസൈൽ പാകിസ്താനിൽ വീണപ്പോൾ ചിലർക്ക് പൊള്ളി; അവരുടെ സമാധാന പ്രേമം “സ്വരാജി”നല്ല “സുടാപ്പി” രാജിന്: ബി ​ഗോപാലകൃഷ്ണൻ

ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ വീണപ്പോൾ ചിലർക്ക് പൊള്ളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ​ഗോപാലകൃഷ്ണൻ. അവരിപ്പോൾ സമാധാന പ്രേമവുമായി രംഗത്ത് വന്നിരിക്കുന്നു. പഹൽഗാമിലെ കൂട്ടകുരുതിയിൽ മൗനം ...

അദ്ദേഹത്തിന് ചെറിയ കസേരകൾ ഒന്നും മതിയാവില്ല; അധികാര മോഹങ്ങളുള്ളവർ പാർട്ടിയിൽ നിന്ന് പോകുന്നതാണ് നല്ലത്: ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പദവി കിട്ടാത്തതിന്റെ പേരിൽ ബിജെപിയോട് പിണങ്ങി കോൺഗ്രസിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കും സന്ദീപെന്ന് ...

‘ സേവ് മുനമ്പം’; വഖ്ഫ് അധിനിവേശത്തിനെതിരെ ഹാഷ്ടാഗ് ക്യാമ്പയ്ൻ; ഉദ്ഘാടനം ചെയ്ത് അഡ്വ. ബി ഗോപാലകൃഷ്ണൻ

എറണാകുളം: മുനമ്പത്തെ വഖ്ഫ് അധിനിവേശം ഹാഷ്ടാഗ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ...

മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്; ആ എഡിജിപിക്കെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല: ബി ഗോപാലകൃഷ്ണൻ

തൃശൂർ: പി.വി അൻവറിന്റെ ആരോപണങ്ങൾ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്. ആ ...

പരാജയ ഭീതിയിൽ നിന്നുണ്ടായ ജല്പനം; കെ മുരളീധരനെതിരെ ബി ഗോപാലകൃഷ്ണൻ

തൃശൂർ: കെ മുരളീധരന്റെ ജൽപനങ്ങൾ പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. നേമത്ത് മത തീവ്രവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് വോട്ട് മറിച്ച് ...

സുരേഷ് ഗോപിയുടെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്; കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ ഗോവിന്ദന്‍ തൃശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട: ബി. ഗോപാലകൃഷ്ണൻ

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നന്മയെ തിരച്ചറിയുന്നത് പൊതുസമൂഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. എം.വി ഗോവിന്ദന്റെ പ്രസ്താവന സുരേഷ് ഗോപിക്ക് സമൂഹത്തിൽ ...

അഭിരാമി ഭരണകൂട ഭീകരതയുടെ ഇര; നിയമത്തിന്റെ മറവിൽ നടക്കുന്നത് തോന്നിവാസം; സർക്കാർ മറുപടി പറയണമെന്ന് ബി.​ഗോപാലകൃഷ്ണൻ- B.Gopalakrishnan, kerala bank

തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെയും കേരളാ ബാങ്കിനെതിരെയും ...

ധനമന്ത്രിയ്‌ക്ക് രണ്ടല്ല നാല് ചങ്ക്; മഞ്ഞ കുറ്റി പറിക്കേണ്ടതില്ല പശുവിനെ കെട്ടാമെന്ന് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ: ധനമന്ത്രി കേരളത്തിലെ ജനതയെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേരളസർക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്രസർക്കാറിന്റെ അനുമതി ഉണ്ടെന്നാണ്. ഇത് ശുദ്ധമണ്ടത്തരമാണെന്ന് ...

എസ്ഡിപിയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും; ബി.ഗോപാലകൃഷ്ണൻ

മലപ്പുറം: എസ്ഡിപിയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ. ആർഎസ്എസ് പ്രവർത്തകർ പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതകത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ...

സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെ അപമാനിക്കുന്നത് രാജ്യത്തോടുള്ള ക്രൂരത; ഇത് കേരളത്തിന് അപമാനം; വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സർവർക്കറോടുള്ള നന്ദികേട് ...

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തവർ ആദ്യം മാപ്പു പറയട്ടെ എന്നിട്ടാകാം ആഘോഷം ; വിമർശനവുമായി ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യദിനം വിപുലമാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് അഡ്വ. കെ ഗോപാലകൃഷ്ണൻ. ഇന്ത്യൻ റിപ്പബ്ലിക്കിനെ കാലങ്ങളായി അപമാനിച്ചതിന് സിപിഎം ...

ശ്രീജേഷിന് പാരിതോഷികം നൽകിയില്ലെങ്കിൽ ബിജെപി ജനകീയ അവാർഡ് നൽകും; അവഗണന കിഴക്കമ്പലം കാരനായത് കൊണ്ടാണോയെന്ന് ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച പി. ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അവഹേളിക്കുന്നുവെന്ന ആരോപണം ശക്തം. ശ്രീജേഷിനെ സർക്കാർ ഇതുവരെ ആദരിക്കാത്തത് ...