ഒരു മാറ്റവുമില്ലാതെ രോഹിത്, അടിയുലഞ്ഞ് ബാറ്റിംഗ് നിര; ബോക്സിംഗ് ഡേയിൽ തകർന്ന് ഇന്ത്യ
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇപ്പോഴും 310 റൺസ് ...