സഞ്ജയ് നിരുപം ശിവസേനയിൽ : ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശനം; മടങ്ങിവരുന്നത് ഒരു കാലത്ത് ബാൽ താക്കറെയുടെ വിശ്വസ്തനായിരുന്ന നേതാവ്
താനെ: മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപംമഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. തന്റെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ബീഹാർ സ്വദേശിയായ നിരുപം ...