‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി ഞങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തും‘: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ- Eknath Shinde on BJP alliance government
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി ഞങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തും‘: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ- Eknath Shinde on BJP alliance government

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി തങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയ്‌ക്കെതിരായ പോരാട്ടം ഒരു വലിയ കാര്യം തന്നെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാനും അവരുടെ മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു. എന്നാൽ, എന്നോടൊപ്പം മറ്റനവധി മന്ത്രിമാരും സർക്കാരിനെ ഉപേക്ഷിച്ച് പുറത്ത് വന്നു. ബാലാസാഹബ് താക്കറെയുടെയും ആനന്ദ് ഡീഗേയുടെയും ആദർശങ്ങളിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന ഒരു സാധാരണ ശിവസേനക്കാരനെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. ഷിൻഡെ പറഞ്ഞു.

ബാലാസാഹബ് താക്കറെയുടെ ആദർശങ്ങളിൽ ഊന്നി ഭരണം നടത്തുക എന്നതാണ് നിലവിലെ ബിജെപി- ശിവസേന സഖ്യസർക്കാരിന്റെ ലക്ഷ്യം. നേരത്തേ, പ്രതിപക്ഷത്ത് നിന്നും നേതാക്കൾ ഭരണപക്ഷത്തേക്കാണ് പോയിരുന്നത്. എന്നാൽ ഇവിടെ, ഭരണകക്ഷി നേതാക്കൾ പ്രതിപക്ഷത്തോടൊപ്പം പോരുകയായിരുന്നു. ഷിൻഡെ വ്യക്തമാക്കി.

താൻ ഒന്നും പ്രതീക്ഷിച്ചല്ല, മുന്നിട്ടിറങ്ങിയത്. എന്നാൽ ജനാധിപത്യത്തെ ആദരിക്കുന്ന ബിജെപി തനിക്ക് പിന്തുണ നൽകുകയായിരുന്നു. ഏകനാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്രയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിലവിലെ ബിജെപി- ശിവസേന സഖ്യസർക്കാരിന് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Tags: MAHARASHTRABJPShiv SenaBAL thackerayEknath Shinde
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies