ബാലാസാഹെബിന്റെ പാരമ്പര്യത്തെ ഉദ്ധവ് കളങ്കപ്പെടുത്തി; അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാല്‍ താക്കറെ; മകന് സ്വന്തം പാർട്ടിയെ പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല: അമിത് മാളവ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാലാസാഹെബിന്റെ പാരമ്പര്യത്തെ ഉദ്ധവ് കളങ്കപ്പെടുത്തി; അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാല്‍ താക്കറെ; മകന് സ്വന്തം പാർട്ടിയെ പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല: അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഉദ്ധവിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. എൻസിപിയുമായും കോൺഗ്രസുമായും തങ്ങളുടെ തത്ത്വങ്ങൾക്ക് എതിരായ സഖ്യത്തിലേർപ്പെട്ട ഉദ്ധവ് താക്കറ നഷ്ടമാക്കിയത് മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല എന്ന് അമിത് മാളവ്യ പ്രതികരിച്ചു. ബാലാസാഹെബിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തതെന്നും മാളവ്യ ട്വിറ്ററിൽ കുറിച്ചു.

മഹാ വികാസ് അഖാഡി സംഖ്യത്തിന്റെ തകർച്ച ശരദ് പവാറിനേറ്റ വലിയ തിരിച്ചടിയാണ്. ഈ സഖ്യത്തിന്റെ ശില്പിയായി അദ്ദേഹം സ്വയം സങ്കൽപിച്ച് അഹങ്കരിച്ചുവെന്നും അമിത് മാളവ്യ പറഞ്ഞു. അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാലാസാഹേബ് താക്കറെ. എന്നാൽ അധികാരത്തിലിരുന്നിട്ടും പാർട്ടിയെ നിയന്ത്രിക്കാൻ പോലും മകന് സാധിച്ചില്ല എന്നും ഉദ്ധവിനെ അമിത് മാളവ്യ വിമർശിച്ചു.

വൈകാരിക പ്രസംഗത്തിലൂടെയാണ് ഉദ്ധവ് രാജി അറിയിച്ചത്. ഒരാഴ്ചയിലേറെ നീണ്ട മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾക്കാണ് ഇതോടെ തിരശ്ശീല വീണത്. ശിവസേനയുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉദ്ധവിന്റെ ആവശ്യം കോടതി തള്ളി. ഗവർണറുടെ നിർദ്ദേശപ്രകാരം നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം തികയ്‌ക്കാൻ പോലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഉദ്ധവ് സ്വയം കസേരയൊഴിയുകയായിരുന്നു.

Tags: BJPshivasenaUddhav ThackerayBAL thackeray
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies