അന്ന് മുംബൈ നഗരത്തെ കലാപത്തിൽ നിന്ന് രക്ഷിച്ചത് നിങ്ങളാണ്; ബാൽ താക്കറെയുടെ ഓർമ്മയിൽ വികാരനിർഭരമായ കുറിപ്പുമായി ഏക്‌നാഥ് ഷിൻഡെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് മുംബൈ നഗരത്തെ കലാപത്തിൽ നിന്ന് രക്ഷിച്ചത് നിങ്ങളാണ്; ബാൽ താക്കറെയുടെ ഓർമ്മയിൽ വികാരനിർഭരമായ കുറിപ്പുമായി ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 10:13 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ശിവസേന സ്ഥാപകനും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ബാൽ താക്കറെയുടെ ഓർമ്മയിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. തർക്കമന്ദിരം തകർന്നു വീണതിന് ശേഷമുണ്ടായ വർഗീയ കലാപങ്ങളിൽ നിന്ന് ഈ നഗരത്തെ രക്ഷിച്ചത് ബാൽ താക്കറെയാണെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

ഔറംഗാബാദിന്റെ പേര് സംഭാജിനഗർ എന്ന് മാറ്റാൻ അങ്ങ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതിപക്ഷവുമായി സഖ്യം ചേർന്ന ഉദ്ധവിന് ആ ആഗ്രഹം നിറവേറ്റാനായില്ല. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ശിവസേന ഒന്നും ചെയ്യാതെ നിന്നു എന്നാണ് ഷിൻഡെ കത്തിൽ പറഞ്ഞിരിക്കുന്നത്.

ശിവസേനയുടെ അടിത്തറ വരെ തകർക്കുന്ന അവസ്ഥയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ഉദ്ധവിനും മകൻ ആദിത്യയ്‌ക്കും താക്കറെയ്‌ക്കും ഒരു പ്രശ്‌നവും വരുത്തില്ലെന്ന് അങ്ങേയ്‌ക്ക് നൽകിയ വാക്ക് ഒരിക്കലും തെറ്റിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലസമയങ്ങളിലും മൗനം പാലിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ആശയങ്ങൾ തന്നെയാണ് ഇന്നും പാർട്ടി പിന്തുടരുന്നത്.

രാത്രിയിൽ ഉണർന്നിരുന്ന് പോസ്റ്ററുകൾ ഒട്ടിച്ചും, ക്യാമ്പുകൾ നടത്തിയും, മറാത്തകളെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കാൻ പോരാടിയ, പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ പ്രവർത്തകരുടെ വാക്കിന്റെ വില നഷ്ടപ്പെട്ടിരിക്കുകയാണ്. നവാഗതരുടെ സ്വാധീനം വർദ്ധിച്ചതോടെ സംഘടനയുടെ ബലം കുറഞ്ഞുവരുന്നു. നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ പഴയ പ്രമുഖരായ ശിവസേന നേതാക്കളെ പോലും രാഷ്‌ട്രീയത്തിൽ നിന്ന് പുറത്താക്കി എന്ന് കത്തിൽ വ്യക്തമാക്കുന്നു.

നിങ്ങൾ ഉണ്ടായിരുന്നപ്പോൾ, മാതോശ്രീ (താക്കറെയുടെ വസതി) വാത്സല്യം നിറഞ്ഞുനിൽക്കുന്നയിടമായിരുന്നു. അധികാരത്തിൽ ഒരിക്കലും നിങ്ങൾ പ്രലോഭിതനായിട്ടില്ല. എന്നാൽ നിങ്ങളുടെ മരണശേഷം നിങ്ങൾ ജീവിതം മുഴുവൻ എതിർത്തിരുന്ന കോൺഗ്രസുമായി ശിവസേന സഖ്യം ചേർന്നു. നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ചവരുമായി ശിവസേന കൈകോർത്തു. ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ആരുമത് ചെവികൊണ്ടില്ല. അത് ദൗർഭാഗ്യകരമായ ഒരു കാര്യമായിരുന്നു എന്നും ഷിൻഡെ കുറിപ്പിൽ വ്യക്തമാക്കി.

Tags: MAHARASHTRAUddhav ThackerayshivsenaBAL thackerayEknath Shindeadithya thackeray
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies