balaramapuram - Janam TV
Friday, November 7 2025

balaramapuram

ലോറിയിൽ സ്കൂട്ടറിടിച്ച് 3 സുഹൃത്തുക്കൾ മരിച്ചു; രക്ഷാ പ്രവർത്തകനായ യുവാവ് മറ്റൊരപകടത്തിൽ മരിച്ചു

ബാലരാമപുരം (തിരുവനന്തപുരം) :ഒന്നേകാൽ മണിക്കൂറിനിടെ ഉണ്ടായ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചു. ബാലരാമപുരത്ത് നിർത്തിയിട്ട ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ചു മരിച്ച അഖിൽ, സാമുവൽ, ...

തൊട്ടടുത്ത മുറിയിൽ കഴിഞ്ഞിട്ടും വാട്ട്സ്ആപ്പിൽ വീഡിയോ കോൾ, ശ്രീതുവിനും പ്രതി ഹരികുമാറിനും നിഗൂഢ മനസെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ്. മുൻപും രണ്ടുവയസുകാരി ...

ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചു; ജീവനോടെ കിണറ്റിൽ എറിഞ്ഞുകൊന്നതെന്ന് സംശയം

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് പുലർച്ചെയാണ് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ...

ബാലരാമപുരത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്ത് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ...

ബാലരാമപുരത്ത് യുവാവിനെ വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ സംഭവം; കുമാർ പൊലീസിന്റെ വലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വഴിമുക്ക് പച്ചിക്കോട് വാടകയ്ക്ക് താമസിക്കുന്ന കുമാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉടൻ ഉന്നത പൊലീസ് ...

വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; പ്രതി മുഹമ്മദ് അസ്‌ക്കർ പിടിയിൽ

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ പോലീസുകാർക്ക് മർദ്ദനം. ഇന്നലെ രാത്രിയോടെ ബാലരാമപുരത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌ക്കറാണ് പോലീസിനെ മർദ്ദിച്ചത്. നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിന് ...

ആഡംബര ബൈക്കുകൾ മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി സ്വാമിയാർ മഠം സ്വദേശി സാമുവൽ രാജ് (18) നെയും പ്രായപൂർത്തിയാകാത്ത ...

തലസ്ഥാനത്തെ വിവാഹ പന്തലിൽ അടിയോടടി! ആദ്യം വധൂവരന്മാരുടെ ബന്ധുക്കൾ ഏറ്റുമുട്ടി, പിന്നാലെ നാട്ടുകാരുമായി; പ്രശ്ന പരിഹാരത്തിനെത്തിയവർക്ക് പരിക്ക് 

തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടെ തല്ലുമാല. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. പെരിങ്ങമന സെന്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. പിന്നാലെ പ്രശ്നം പരിഹാരിക്കാനെത്തിയവരെ ...

മിന്നൽ കളളൻ: ബാലരാമപുരത്ത് മൂന്ന് മണിക്കൂറിനിടെ മോഷണം നടത്തിയത് 5 കടകളിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികൾ അടക്കം അഞ്ച് കടകൾ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലാണ് വ്യാപാരികളെ ഞെട്ടിച്ച സ്ഥാപനങ്ങളിൽ കളളൻ കയറിയത്. ഇന്ന് പുലർച്ചെയാണ് ...

ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം

തിരുവനന്തപുരം: ബാലരാമപുരത്തെ അടിപ്പാത നിർമ്മാണം അവസാനിപ്പിച്ചെന്നും പകരം നാലുവരിപ്പാത വരുമെന്നും കാണിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫ്ളെക്സ് ബോർഡ്. രൂക്ഷമായ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന ബാലരാമപുരത്ത് അടിപ്പാത ...

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: ബാലരാമപുരം മദ്രസയിൽ പെൺകുട്ടിയുടെ ആത്മഹത്യ കേസിൽ വഴിത്തിരിവ്. അസ്മിയ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പീഡനം നടന്നത് മദ്രസയിലെത്തുന്നതിന് ...

അസ്മിയയുടെ ആത്മഹത്യ; മദ്രസയ്‌ക്ക് പ്രവർത്തന അനുമതിയില്ലെന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വിദ്യാർത്ഥിനിയെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ കളക്ടർക്ക് കത്ത് നൽകി പോലീസ്. മദ്രസയ്ക്ക്‌ പ്രവർത്തിക്കാനുള്ള അനുമതി ഇല്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഹോസ്റ്റലുകളും ...

ബാലരാമപുരത്തെ പെൺകുട്ടിയുടെ ആത്മഹത്യ ; മദ്രസയിലെ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ‌‌ബാലരാമപുരത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത മദ്രസയുടെ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കഴിഞ്ഞ ദിവസം മദ്രസയിൽ നേരിട്ടെത്തി കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ ...

നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്‌

തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയിൽ ബീമാപള്ളി സ്വദേശിയായ അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിൽ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്ക്കെതിരെയും അദ്ധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ...

ഇത് സ്ഥലം വേറെയാണ്, കേരളമാണ്, ഓർത്താൽ നന്ന്; മദ്രസകൾക്കെതിരായ പ്രചരണം ശക്തിപ്പെടുത്തുക എന്നതാണ് ചിലരുടെ ഉദ്ദേശ്യം; ബാലരാമപുരം സംഭവത്തിൽ പി.കെ ഫിറോസ്

മലപ്പുറം: ബാലരാമപുരത്തെ ഇസ്ലാം മതപഠശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ സിപിഎം-കോൺ​ഗ്രസ്-ലീ​ഗ് പാർട്ടികളുടെയും ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ പ്രതിഷേധവുമായി ഇറങ്ങുന്ന കേരളത്തിലെ സാംസ്കാരിക ...

ബാലരാമപുരം മദ്രസയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത : അസ്മിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസയിൽ മരിച്ച അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ബിജെപിയുടെ നേത്യത്വത്തിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്കും എബിവിപിയുടെ നേത്വത്വതത്തിൽ മതപഠന കേന്ദ്രത്തിലേക്കും മാർച്ച് നടത്തും. ...

ബാലരാമപുരം മതപഠനശാലയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ; എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും

തിരുവനന്തപുരം: ബാലരാമപുരത്തെ അസ്മിയയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യ സ്ഥിരീകരിക്കുന്നുവെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപകരെ ...

കളിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുരുങ്ങി: ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങി കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരണപ്പെട്ടത്. കുട്ടി കളിക്കുന്നതിനിടെയായിരുന്നു ബലൂൺ ...

കണ്ണീർ പൊഴിയുന്ന നെയ്‌ത്തുശാലകൾ ; ബാലരാമപുരം കൈത്തറി മേഖല കൊറോണ പ്രതിസന്ധിയിൽ

ഓണക്കോടിയില്ലാതെ മലയാളികൾക്ക് ഓണാഘോഷം പൂർണമാവില്ല. ഓണക്കോടിയിൽ മലയാളിക്ക് പ്രിയപ്പെട്ട വസ്ത്രം കൈത്തറിയാണ്. കൈത്തറി വസ്ത്രങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ ഇടമാണ് തിരുവനന്തപുരത്തെ ബാലരാമപുരം. കേരളസാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം ...