ban - Janam TV
Thursday, July 10 2025

ban

അക്യുപംഗ്ചറും ഹിജാമയും അടക്കമുളളവ നിരോധിക്കും; അശാസ്ത്രീയ ചികിത്സകൾക്ക് പൂട്ടിടാൻ സർക്കാർ നീക്കം തുടങ്ങി; എന്നാൽ എതിർപ്പ് ??

മലപ്പുറം: അശാസ്ത്രീയ ചികിത്സകൾക്ക് നിയന്ത്രണമേ‍ർപ്പെടുത്താൻ ആലോചനയുമായി ആരോഗ്യവകുപ്പ്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത അക്യുപംഗ്ചർ, ഹിജാമ, റെയ്ക്കി തുടങ്ങിയവ നിരോധിക്കാനാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ ഒരു വയസുകാരന്റെ ...

സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസം നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ്ങ് നിരോധനം തിങ്കളാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും ...

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

അബുദാബി: അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴശിക്ഷ ചുമത്തുമെന്ന് അബുദാമി നിയമസഭാ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ 2000 ദിർഹമാണ് പിഴ. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം ...

വ്യക്തിപരമല്ല! ഐപിഎല്ലിൽ നിന്ന് വിലക്കിയതെന്ന് റബാഡയുടെ വെളിപ്പെടുത്തൽ

ദക്ഷിണാഫ്രിക്കൻ പേസർ ക​ഗിസോ റബാഡ ​ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ടത് വ്യക്തപരമായ കാരണങ്ങളെ തുടർന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനെകുറിച്ച് പേസർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. താത്കാലിക ...

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ വേണ്ട: കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ, പ്രൊമോഷനുകൾ എന്നിവ നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ...

ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ

ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ...

ഈ വേദനസംഹാരി ഇനി ഉപയോഗിക്കരുത്; ഇന്ത്യയിൽ നിരോധിച്ചു; കഴുകന്മാരുടെ ജീവന് ആപത്തെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: വേദനസംഹാരിയായ നിമെസൂളിഡ് (nimesulide) ഇന്ത്യയിൽ നിരോധിച്ചു. ജന്തുക്കളിൽ വേദനയും വീക്കവും കുറയ്ക്കുന്നതിന് വ്യാപകമായി ഉപയോ​ഗിച്ചിരുന്ന നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്ര​ഗാണ് (NSAID) നിമെസൂളിഡ്. ഇത് പല ജീവിജാലങ്ങൾക്കും (പ്രത്യേകിച്ച് ...

ഭീകരവാദികൾ തന്നെ; സിഖ് ഫോർ ജസ്റ്റിന് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ.

ന്യൂഡൽഹി: ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോർ ജസ്റ്റിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. കഴിഞ്ഞ ജൂലൈയിലാണ് സിഖ് ഫോർ ജസ്റ്റിന് ...

മേളയിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ പണിപാളും; വിലക്ക് നൽകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. എൻ.എം.എച്ച്.എസ് തിരുനാവായ, മാർ ബേസിൽ കോതമംഗലം എന്നീ സ്കൂളുകളെയാണ് വിലക്കിയത്. കഴിഞ്ഞ ...

കലാ,കായിക മേളകളിൽ പ്രതിഷേധത്തിന് വിലക്ക്; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...

36 വർഷത്തെ വിലക്കിന് അന്ത്യം; ‘ചെകുത്താന്റെ വചനങ്ങൾ’ ഇന്ത്യയിലെ ബുക്ക് സ്റ്റോറിൽ; വിൽക്കുന്നത് ഒരേയൊരു സെല്ലേഴ്സ് മാത്രം

ന്യൂഡൽഹി: 36 വർഷം നീണ്ട നിരോധനത്തിന് അന്ത്യംകുറിച്ച് 'ചെകുത്താന്റെ വചനങ്ങൾ' (The Satanic Verses) ഇന്ത്യയിൽ വിപണി ആരംഭിച്ചു. ബ്രിട്ടീഷ് നോവലിസ്റ്റായ സൽമാൻ റുഷ്ദിയുടെ (Salman Rushdie) ...

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകൂ..വിലക്കിനെതിരെ ആഞ്ഞടിച്ച് റാഷിദ് ഖാൻ; താലിബാന് രൂക്ഷ വിമർശനം

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ക്രിക്കറ്റർ ...

IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്

കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ...

“ഇസ്കോൺ മതമൗലികവാദ സംഘടന”; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം

ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബം​ഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ "മതമൗലികവാദ സംഘടന"യാണെന്ന് ബം​ഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ...

കോലുമായി വരണ്ട, തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണം! ആവശ്യവുമായി തമിഴ് നിർമാതാക്കൾ

മലയാളം നിർമാതാക്കൾക്ക് പിന്നാലെ തിയേറ്ററിലെ റിവ്യൂ ബോംബിം​ഗ് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ നിർമാതാക്കളും രം​ഗത്ത്. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി ...

ഇസ്ലാമിക നിയമത്തിന്റെ ലംഘനം; വിപിഎൻ ഉപയോഗത്തിനെതിരെ പാകിസ്താനിലെ മത പുരോഹിതർ

ഇസ്ലാമാബാദ്: കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. പല കോണ്ടെന്റുകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ...

കുട്ടികൾക്കെന്താ ഇവിടെ കാര്യം? 16 തികയാത്തവരുടെ സോഷ്യൽ മീഡിയാ ഉപയോഗം വിലക്കാൻ ഓസ്‌ട്രേലിയ

കാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിനായി നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. ഈ ...

ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ ഫോണും വിലക്കി ഇന്തോനേഷ്യ; കാരണമിത്…

ജാവ: ആപ്പിൾ ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ പിക്സൽ ഫോണുകളുടെ വില്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഗൂഗിളിൻ്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് പിക്സൽ ഫോണുകൾ നിലവിൽ ഇന്തോനേഷ്യയിൽ വിൽക്കപ്പെടുന്നില്ല. കമ്പനികൾ അവരുടെ ...

ചൈനയുടെ ക്യാമറക്കണ്ണുകൾ വേണ്ട; ചൈനീസ് കമ്പനികളുടെ CCTV കൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ലെബനനിൽ അടുത്തിടെ നടന്ന പേജർ സ്ഫോടനങ്ങളെത്തുടർന്ന് രാജ്യത്ത് ചൈനീസ് നിർമ്മിത നിരീക്ഷണ ഉപകരണങ്ങൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിരീക്ഷണ ഉപകരണങ്ങളുടെ വിപണിയിൽ പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകാൻ ...

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയതോടെ യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍.ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനാണ് വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത് യു.എ.ഇയിലേക്ക് ...

ഗർഭച്ഛിദ്രത്തെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ല; കാരണം തന്റെ ഭരണത്തിൽ അവർ സന്തുഷ്ടരും ആരോഗ്യവതികളുമായിരിക്കും: ട്രംപ്

വാഷിംഗ്‌ടൺ: താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്കിനി ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ സ്ത്രീകൾക്കായുള്ള ...

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പി.എം

കുട്ടികളെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്കാനാെരുങ്ങി സോഷ്യൽ മീഡിയ. പ്രായ പരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 14-16 ഇടയിലാകും പ്രായ പരിധി നിശ്ചയിക്കുകയെന്നും പ്രധാനമന്ത്രി ആൻ്റണി ...

താലിബാൻ വിസ്മയം; ഇസ്ലാമിക സ്തുതിഗീതങ്ങളിൽ ഇന്ത്യൻ മെലഡിയും

കബൂൾ: സ്വന്തം രാജ്യത്ത് ദേശഭക്തി ഗാനത്തിന് പോലും നിരോധനം ഏർപ്പെടുത്തിയ താലിബാൻ ഇസ്ലാമിക സ്തുതിഗീതങ്ങളായ നഷീദുകളിൽ ഇന്ത്യൻ മെലഡികളും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അമു ടിവി നടത്തിയഅന്വേഷണത്തിലാണ് താലിബാൻ ...

Page 1 of 5 1 2 5