bangaluru - Janam TV
Saturday, November 8 2025

bangaluru

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ സംഘർഷം: മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ബെംഗളൂരു: ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ഇയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണാഘോഷത്തിനിടെ ...

കാറിന്റെ മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞുവീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. നിലമംഗലയ്ക്ക് സമീപം ദേശീയപാത 48 ൽ ഇന്ന് രാവിലെയായിരുന്നു അപകടം. ചരക്കുകൾ ...

കോൺഗ്രസ് “രാമ” എന്ന നാമത്തെ വെറുക്കുന്നു; രാമനഗര ജില്ലയുടെ പേര് മാറ്റാനുള്ള കർണാടക സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ ബിജെപി, ജെഡിഎസ് നേതാക്കൾ

ബെംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് ജില്ലയായി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തെ എതിർത്ത് ബിജെപി, ജെഡിഎസ് നേതാക്കൾ ശക്തമായി രംഗത്ത് വന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി ...

രാമനഗര ജില്ലക്ക് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ ഡി കെ ശിവകുമാർ;എതിർപ്പറിയിച്ച് എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരുവിന്റെ അയൽരാജ്യമായ രാമനഗര ജില്ലക്ക് 'ബെംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം വീണ്ടും ഉയർത്തി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജില്ലയിലെ താമസക്കാരായ ...

നാല് ദിവസത്തെ മഴ; കടപുഴകി വീണത് ഇരുന്നൂറോളം മരങ്ങൾ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ...

സ്വകാര്യ ആശുപത്രികളിലെ ഡോക്ടറെയും നഴ്‌സിനെയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വ്യത്യസ്ത സംഭവങ്ങളിലായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടറെയും നഴ്‌സിനെയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്ക റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുരോഗ ...

ഹോസ്റ്റലുകളും പിജിയും കേന്ദ്രീകരിച്ച് ലാപ്‌ടോപ് മോഷണം; മുൻ സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയായ ജാസു അഗർവാൾ(29) ആണ് പിടിയിലായത്. 2022 മുതൽ ബെംഗളൂരു ...

ബാഗിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; റെസ്റ്റോറന്റ് ജീവനക്കാരടക്കം നാല് പേർക്ക് പരിക്ക്

ബെംഗളൂരു: ഭക്ഷണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കഫേയിലെ മൂന്ന് ജീവനക്കാർക്കും ഭക്ഷണം ...

സ്‌കൂൾ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിന്നംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ ...

മലയാളി യുവതി ബെംഗളുരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവതി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ മമ്പറം സ്വദേശിനി നിവേദ്യ(24) യാണ് മരിച്ചത്. ബെംഗളൂരുവിൽ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് നിവേദ്യ. കഴിഞ്ഞ ...

ബെംഗളൂരുവിൽ ഇസ്രോ ശാസ്ത്രജ്ഞന് നേരെ സ്‌കൂട്ടർ യാത്രികന്റെ ആക്രമണം; വീഡിയോ പുറത്ത്

ബെംഗളൂരു; ജോലിക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ ആക്രമിച്ച് ബൈക്ക് യാത്രികൻ. ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ആശിഷ് ലാംബയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആശിഷിന്റെ വാഹനം തൊട്ടു മുന്നിൽ പോകുകയായിരുന്ന ...

ഓടുന്ന ബസിൽ ചാടിക്കയറി ഡ്രെെവറെ മർദ്ദിച്ചു; പ്രതി ഷാരൂഖ് പിടിയിൽ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് ജീവനക്കാരെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ ബെെക്ക് യാത്രികൻ പിടിയിൽ. തന്റെ ബെെക്കിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു ...

തോക്കുമായി ബൈക്കിൽ കറങ്ങി റീൽസ് എടുത്തു; യുവാക്കൾ പിടിയിൽ

ബെംഗളൂരു: വ്യാജ തോക്ക് ഉപയോഗിച്ച് റീൽസ് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പരസ്യമായി തോക്കുപയോഗിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇരുവരെയും ...

മതിയായ പീഡിയാട്രീഷ്യൻമാരില്ല; ശ്വാസതടസ്സം നേരിട്ട് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ബെംഗളൂരു: കർണാടകയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ശിശുമരണം. കുഞ്ഞിന് ആശുപത്രി ജീവനക്കാർ മതിയായ പ്രഥമിക ചികിത്സ നൽകിയെങ്കിലും പീഡിയാട്രീഷൻ ഇല്ലാത്തതിനാലാണ് കുട്ടി മരിച്ചത്. കർണാടകയിലെ ...

മെഡിക്കൽ വിദ്യാർത്ഥികളുടെ കഞ്ചാവ് കൃഷി; താമസ സ്ഥലത്തുനിന്ന് പിടികൂടിയത് വൻ സംസ്‌കരണ യൂണിറ്റ്.

ബെംഗളൂരു: താമസസ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഒരാൾ മലയാളിയാണ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) ഇടുക്കി സ്വദേശി വിനോദ് ...

ബെംഗളൂരുവിൽ കനത്തമഴ; വെള്ളക്കെട്ടിൽ കാർ മുങ്ങി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്തമഴ മൂലം ജനജീവിതം സ്തംഭിച്ചു. പ്രധാനറോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിൽപ്പെട്ട് യുവതി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി ഭാനുരേഖയാണ് മരിച്ചത്. അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് ...

പാർക്കിനുള്ളിൽ കമിതാക്കൾക്ക് നിയന്ത്രണം; പാമ്പുകളും പ്രാണികളും ഉപദ്രവിക്കാതിരിക്കാനെന്ന് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ കബൺ പാർക്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. വിചിത്രമായ നിയന്ത്രണങ്ങളാണ് പാർക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ലംഘനം നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്. ഇവർ ...

ശിവമോഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: ശിവമോഗ്ഗവിമാനത്താളത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൂവെമ്പുവിന്റെ പേരിലുള്ള വിമാനത്താവളം മുൻമുഖ്യമന്ത്രി യെദ്യൂരപ്പയുടെ സ്വപ്ന പദ്ധതിയാണ്. അതിനാൽ ...

ഭാര്യയെ മുത്തലാഖ് ചൊല്ലി ബ്രിട്ടണിലേക്ക് കടക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. ബ്രിട്ടണിലേക്ക് കടക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം. 2022 ഒക്ടോബറിലാണ് ഇയാൾ ഭാര്യയെ ...

ബംഗളൂരുവിനെ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു:കര്‍ണാടകയുടെ തലസ്ഥാന നഗരിയെ അന്താരാഷ്ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. നഗരത്തില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം മുന്‍പ് ഭരിച്ച സര്‍ക്കാരുകളുടെ പരാജയമാണെന്ന് ...

ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം

ആലപ്പുഴ: ആറു വർഷം മുമ്പ് ആലപ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസാണ് ഭർതൃമതിയായ യുവതിയെ കണ്ടെത്തിയത്. ഭർത്താവിന്റെ ...

അത്യാധുനികം ഈ യാത്രാനുഭവം: വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാത്ര ഒരുക്കി കർണ്ണാടകം

ബംഗളൂരു: തീവണ്ടി യാത്രയിൽ അത്യാധുനിക യാത്രാനുഭവം ഒരുക്കി കർണ്ണാടക. പരിസരം മുഴുവൻ കാണാവുന്ന വിസ്റ്റാഡോം കോച്ചുകളാണ് ദക്ഷിണ റെയിൽവേ തയ്യാറാക്കിയത്. ദക്ഷിണ ഭാരതത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചുകളുള്ള ...

വ്യാജ കറൻസി ; രണ്ടു പേർക്ക് ആറുവർഷം കഠിനതടവ്

ബംഗളൂരു: കർണ്ണാടക കേന്ദ്രീകരിച്ച് വ്യാജകറൻസി വേട്ടയിൽ പിടിക്കപ്പെട്ട രണ്ടു പേർക്ക് ആറു വർഷം ജയിൽ ശിക്ഷ.ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഗംഗാധർ ഖോൽകാർ, ...

ബാങ്കുകളെ വിശ്വാസമില്ല; ട്രങ്കിൽ കെട്ടി സൂക്ഷിച്ച പണം ചിതലരിച്ചു: നഷ്ടമായത് വീടു നിർമ്മിക്കാനായി സ്വരൂപിച്ച പണം

ബംഗളൂരു: വീടുപണിക്കായി സ്വരൂപിച്ചുവെച്ച പണം ചിതലരിച്ചു നശിച്ചുപോയതിൻറെ വിഷമത്തിലാണ് കർണ്ണാടകയിലെ വ്യാപാരിയായ ബിജിലി ജമാലയ്യ.സമ്പാദ്യമെല്ലാം സ്ഥിരമായി സൂക്ഷിച്ച ഇരുമ്പുപെട്ടിയിലാണ് ചിതലരിച്ചത്. കൃഷ്ണാ ജില്ലയിലാണ് ജമാലയ്യയുടെ വ്യാപാരം . ...

Page 1 of 2 12