BASIL JOSEPH - Janam TV
Friday, November 7 2025

BASIL JOSEPH

‘സ്കൂൾ പിള്ളേരൊക്കെ സിനിമ പിടിക്കാൻ വന്നോ എന്നായിരുന്നു ചോദ്യം ; ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 25 വയസ്’; നേരിട്ട പരിഹാസത്തെ കുറിച്ച് ബേസിൽ

മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുക്കാനുള്ള യാത്രയിൽ അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് മനസുതുറന്ന് ബേസിൽ ജോസഫ്. ആദ്യ സിനിമ എടുക്കുന്ന സമയത്ത് തനിക്ക് 25 വയസായിരുന്നു ...

‘ബേസിലിന്റെ ഒരു പടം പോലും മിസ് ചെയ്യാനാകില്ല’; പൊൻമാൻ സിനിമയെ പ്രശംസിച്ച് സഞ്ജു സാംസൺ

ബോസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം പൊൻമാനെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സഞ്ജു പ്രശംസ അറിയിച്ചത്. ബേസിൽ ജോസഫിന്റെ ഒരു ചിത്രവും എനിക്ക് ...

ഷാപ്പിന് തീവച്ച് ബേസിൽ, ആദ്യ പകുതി ​ഗംഭീരം രണ്ടാം പകുതി അതി​ഗംഭീരം; ഈ കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടേ…മികച്ച പ്രതികരണവുമായി ‘പ്രാവിൻകൂട് ഷാപ്പ്’

ബേസിൽ ജോസഫും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രേക്ഷകസ്വീകരണം. നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ...

പെൺബുദ്ധി പിൻബുദ്ധിയോ? പഴഞ്ചൊല്ലിനെ പൊളിച്ചെഴുതിയ ‘സൂക്ഷ്മദർശിനി’ 50 കോടി ക്ലബ്ബിൽ

അയൽവീട്ടിലെ കാര്യങ്ങൾ തിരക്കുക, നിരീക്ഷിക്കുക, ഒളിഞ്ഞുനിന്ന് നോക്കുക, മനസിലാക്കിയതെല്ലാം അൽപം ഊഹാപോഹങ്ങൾ ചേർത്ത് പ്രചരിപ്പിക്കുക. സിനിമകളിൽ കണ്ടുവരാറുള്ള ടിപ്പിക്കൽ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതയാണിത്. എന്നാൽ സൂക്ഷ്മദർശിനിയിലെ വീട്ടമ്മ ഇതൊക്കെ ...

“അന്ന് ദീൻ പഠിപ്പിച്ച പെണ്ണ്, ഇന്ന് പരിതാപകരം”; മുട്ടോളമുള്ള ഉടുപ്പ് ഇഷ്ടപ്പെട്ടില്ല, നസ്റിയയെ സൈബറിടത്തിൽ ആക്രമിച്ച് ഒരു വിഭാ​ഗം

നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൂക്ഷ്മദർശിനി'യുടെ പ്രൊമോഷൻ വർക്കുകളുടെ ബഹളമാണ് സോഷ്യൽമീഡിയയിൽ. എല്ലാ ഓൺലൈൻ ചാനലുകളും സൂക്ഷ്മദർശിനിയുടെ പ്രമോഷൻ ഇന്റർവ്യൂസ് ചെയ്തിട്ടുണ്ട്. ...

‘പക വീട്ടാനുള്ളതാണ് അളിയാ’; സൂപ്പർ ലീ​ഗ് സമ്മാനദാന ചടങ്ങിൽ കൈ കൊടുത്ത ബേസിലിനെ മൈന്റ് ചെയ്യാതെ താരങ്ങൾ; എയറിലാക്കി ടൊവിനോ ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടെ പ്രതികരണങ്ങൾ കാണാനും ...

ബേസിലിന്റെ അഭിനയം എപ്പോഴും വ്യത്യസ്തമാണ്; അയാളുടെ സിനിമകൾ കാണാൻ വലിയ ഇഷ്ടമാണ്: നടി ഷീല

നടൻ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് വാചാലയായി നടി ഷീല. ഇപ്പോൾ മലയാള സിനിമാ മേഖലയിലുള്ള നടന്മാരിൽ ബേസിൽ ജോസഫിനെയാണ് തനിക്ക് ഇഷ്ടമെന്നും ഏത് വലിയ നടന്റെ ...

ബേസിലിന്റെ നായികയായി ലിജോമോൾ; പൊൻമാന്റെ പുതിയ പോസ്റ്റർ പുറത്ത്

ബേസിൽ ജോസഫിനെയും ലിജോമോളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം പൊൻമാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലിജോമോളുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. വിവാഹ വേഷത്തിലിരിക്കുന്ന ...

നേരിന് ശേഷം ‘കള്ളം’ പറയാൻ ജീത്തുജോസഫ്; ‘നുണക്കുഴി’യുമായി ‘കൂമന്റെ’ തിരക്കഥാകൃത്ത്; റിലീസ് പ്രഖ്യാപിച്ചു

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ...

ജീത്തു ജോസഫ് ചിത്രം നുണക്കുഴിയുടെ രസകരമായ പോസ്റ്റർ പങ്കുവച്ച് ബേസിൽ ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നുണക്കുഴിയുടെ രസകരമായ പോസ്റ്റർ പങ്കുവച്ച്  ബേസിൽ ജോസഫ്. ചിത്രത്തിന്റെ ടീസർ നാളെ പുറത്തിറങ്ങുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 'Basically iam ...

വർഷങ്ങൾക്ക് ശേഷം മലയാള ചിത്രത്തിൽ നായികയാകാൻ നസ്രിയ; നായകനായി ബേസിൽ ജോസഫ്

വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രത്തിൽ നായികയാകാനൊരുങ്ങി നസ്രിയ നസീം. ബേസിൽ ജോസഫ് നായകനായെത്തുന്ന 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു ...

രണ്ടാളും എപ്പോഴും കീരിയും പാമ്പും പോലെയാണ്; ധ്യാൻ- ബേസിൽ കോംമ്പോയെ കുറിച്ച് വിനീത് ശ്രീനിവാസൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് വളരെയധികം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് ...

അൻവർ റഷീദിന്റെ പ്രാവിൻകൂട് ഷാപ്പിന് കൊച്ചിയിൽ തുടക്കം

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ ...

രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല; ബേസിൽ ജോസഫിനോട് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയത്തെ കുറിച്ചുള്ള സംവിധായകൻ ബേസിൽ ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് തന്റെ രക്ഷിതാക്കൾ ഉപദേശിച്ചിരുന്നുവെന്നും ...

പുതിയ ചിത്രവുമായി ജീത്തു ജോസഫ്; ബേസിൽ നായകനായ ‘നുണക്കുഴി’ ചിത്രീകരണം പൂർത്തിയായി

ചെറിയ ചിത്രമായി വന്ന് പ്രമോഷൻ പരിപാടികളിലൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് നേര്. ചിത്രം തീയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി സംവിധായകൻ ...

“മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസാണ് കാശി; അത് വേറൊരു വേൾഡ് ആണ്; കാശിയെ അനുഭവിച്ച് തന്നെ അറിയണം”; ബേസിൽ ജോസഫ്

മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് ബേസിൽ ജോസഫ് . അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബ പ്രക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. സിനിമയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ നിന്നാണ് ബേസിലിന്റെ ...

ജയറാമുമായുള്ള താരതമ്യത്തിന് താത്പര്യമില്ല; ഒരു തരത്തിലുള്ള കഥാപാത്രമേ എനിക്ക് ചേരുകയുള്ളൂ: ബേസിൽ ജോസഫ്

ജയറാമുമായുള്ള താരതമ്യത്തിന് തനിക്ക് താല്പര്യമില്ലെന്ന് നടൻ ബേസിൽ. സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്യാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും എന്നാൽ അതൊരു താരതമ്യത്തിലേക്ക് പോകുന്നതിനോട് താല്പര്യമില്ലെന്നും നടൻ പറഞ്ഞു. തന്റേതായ രീതിയിലെ ...

‘കപ്പു’മായി മാത്യു തോമസ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സഞ്ജു വി സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ...

ആ സിനിമ കണ്ടിട്ട് മേജർ ഒരാളുടെ കോംപ്ലിമെൻറ് ആമിർ ഖാന്റെ ആയിരുന്നു: ബേസിൽ ജോസഫ്

സംവിധാനം ചെയ്ത എല്ലാ സിനിമയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ബേസിൽ ജോസഫ്. സംവിധാനം പോലെ തനിക്ക് നടനായും സ്വഭാവ നടനായും തിളങ്ങാൻ കഴിയുമെന്ന് അടുത്തിടെ ചെയ്ത ...

‘ഫാലിമി’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം നവംബർ 17ന് പ്രദർശനത്തിനെത്തും

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രമാണ് 'ഫാലിമി'. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവംബർ 17-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജാനേമൻ, ...

ജ​ഗദീഷേട്ടൻ വന്ന പാതയിലൂടെയാണ് ഞാനും സഞ്ചരിച്ചത്; ഞങ്ങൾക്ക് ഒരുപാട് സിമിലാരിറ്റീസ് ഉണ്ട് : ബേസിൽ ജോസഫ്

ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനായും മാറുകയായിരുന്നു. സംവിധാനം ...

അത് ഫാമിലി, ഇത് ഫാലിമി! ബേസിൽ നായകനാകുന്ന ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു. നവാഗതനായ നിതിഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ ഫസ്റ്റ് ...

ഹിറ്റ് മേക്കർ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം ‘നുണക്കുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് ; നായകൻ ബേസിൽ ജോസഫ്

മലയാളികളുടെ പ്രിയ സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ'നുണക്കുഴി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകൻ. സമൂഹ മാദ്ധ്യമങ്ങളിലുടെയാണ് 'നുണകുഴി'യുടെ ടൈറ്റിൽ പോസ്റ്റർ ...

വയനാടിന് നല്ലൊരു മെഡിക്കൽ കോളേജില്ല; നല്ലൊരു ആശുപത്രിയിൽ എത്താൻ രണ്ട് മണിക്കൂറോളം യാത്രചെയ്ത് ചുരമിറങ്ങണം; ബേസിൽ ജോസഫ്

വയനാട്ടുകാർ നേരിടുന്ന പ്രശനങ്ങളെ പറ്റി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. തന്റെ പുതിയ ചിത്രമായ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ...

Page 1 of 2 12