ഷാപ്പിന് തീവച്ച് ബേസിൽ, ആദ്യ പകുതി ​ഗംഭീരം രണ്ടാം പകുതി അതി​ഗംഭീരം; ഈ കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടേ...മികച്ച പ്രതികരണവുമായി 'പ്രാവിൻകൂട് ഷാപ്പ്'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷാപ്പിന് തീവച്ച് ബേസിൽ, ആദ്യ പകുതി ​ഗംഭീരം രണ്ടാം പകുതി അതി​ഗംഭീരം; ഈ കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടേ…മികച്ച പ്രതികരണവുമായി ‘പ്രാവിൻകൂട് ഷാപ്പ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 06:05 pm IST
Facebook
Twitter
WhatsAppTelegram

ബേസിൽ ജോസഫും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രേക്ഷകസ്വീകരണം. നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ആവേശം എന്ന ​ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് നിർമിച്ച സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്.

പുതിയ സംവിധായകൻ ഒരുക്കിയ സിനിമയാണിതെന്ന് പറയുകയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. “കോമ‍ഡി ഇൻവെസ്റ്റി​ഗേഷൻ ചിത്രമാണ്. കണ്ടിരിക്കാൻ രസമുണ്ട്. ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ്. മേക്കിം​ഗ് അതി​ഗംഭീരമായിരുന്നു. സൗബിൻ – ബേസിൽ കോമ്പോ വർക്കായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ കാണുമ്പോൾ കോമഡി ആക്ഷൻ സിനിമയായിട്ട് തോന്നുമെങ്കിലും സീരിയസായിട്ടുള്ള ത്രില്ലർ ചിത്രമാണ്.

എല്ലാ കാഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം വ്യത്യസ്ത വേഷത്തിലാണ് ചെമ്പൻ വിനോദ് എത്തുന്നത്. പുതിയൊരു ജോണിറിലുള്ള സിനിമയാണ്. എല്ലാവർക്കും ഇഷ്ടമാവും. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടിട്ടുള്ള സിനിമയാണിത്. ബേസിലിന്റെ പ്രകടനമാണ് ശ്രദ്ധേയം. ചിത്രത്തിന്റെ മേക്കിം​ഗും വളരെ നല്ലതായിരുന്നു”.

ബേസിലിന്റെ കോമഡി രം​ഗങ്ങളൊക്കെ അടിപൊളിയായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് തകർക്കുകയാണ് ബേസിൽ. ഈ സിനിമയിലും പ്ര​ധാന കഥാപാത്രമാണ് ബേസിലിന്റേത്. ചെറിയ ബജറ്റിലാണ് ഇത്രയും നല്ലൊരു സിനിമ ചെയ്തിരിക്കുന്നത്. പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നും പ്രേക്ഷകർ പറയുന്നു.

Tags: pravinkoodu shapTheatreBASIL JOSEPHresponse
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies