Beat - Janam TV

Beat

അടി തിരിച്ചടി..വീണ്ടും ജയിച്ച് ബ്ലാസ്റ്റേഴ്സ്! ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ​ഗോൾ നേടി ...

ഝാർഖണ്ഡിനെയും വീഴ്‌ത്തി വനിതകൾ; കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

ഗുവാഹത്തി: വനിത അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ...

അസറുദ്ദീനും അഖിലും തിളങ്ങി! വിജയ് ഹസാരെയിൽ ബിഹാറിനെ തുരത്തി കേരളം

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് ...

സമനില ഉറപ്പായിരുന്ന മത്സരം തോൽപ്പിച്ച് ബാറ്റർമാർ; മെൽബണിൽ നാണംകെട്ട് രോഹിത്തും സംഘവും; വമ്പന്മാരുടെ തലകളുരുളും

കോലിയും രാഹുലും രോഹിത്തും തുടങ്ങി വമ്പന്മാരടക്കം ഒൻപതുപേർ രണ്ടക്കം കാണാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. മെൽബണിൽ നടന്ന ബോക്സിം​ഗ് ഡേ ടെസ്റ്റിൽ 184 റൺസിന്റെ ...

മുഷ്താഖ് അലിയിൽ മുംബൈ ചരിതം; പരമ്പരയിലെ താരമായി രഹാനെ; ഫൈനലിൽ തിളങ്ങി രജത് പാട്ടിദാർ

മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് രണ്ടാം കിരീടം. ശ്രേയസ് അയ്യർ നയിച്ച മുംബൈ അഞ്ചുവിക്കറ്റിനാണ് രജത് പാട്ടിദാറുടെ മധ്യപ്രദേശിനെ വീഴ്ത്തി കിരീടം ചൂടിയത്. സ്കോർ-മധ്യപ്രദേശ് 174/8, മുംബൈ ...

ആവേശപ്പോരിൽ ​ഗോവ കടന്ന് കേരളം; സന്തോഷ് ട്രോഫിയിൽ ആശിച്ച തുടക്കം

സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ കേരളത്തിന് ആശിച്ച തുടക്കം. ആവേശ പോരിൽ മൂന്നിനെതിരെ നാലു ​ഗോളുകൾക്ക് ​ഗോവയെ കീഴടക്കി. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ...

സജന തിളങ്ങി, അരുണാചൽപ്രദേശ് മങ്ങി; തകർപ്പൻ ജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ഇന്ത്യൻ താരം സജന സജീവൻ്റെ കരുത്തുറ്റ ...

ശ്രേയസിന്റെ മുംബൈയെ തീർത്ത് സഞ്ജുവിന്റെ കേരളം; മുഷ്താഖ് അലിയിൽ വമ്പൻ അട്ടിമറി

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളത്തിന് വിരോചിത വിജയം. സഞ്ജു നയിച്ച കേരളം 43 റൺസിനാണ് ശ്രേയസ് അയ്യർ നയിച്ച ...

ബിഹാറിനെ തകർത്ത് കേരളത്തിന്റെ പെൺകരുത്ത്; ദേശീയ ടൂർണമെന്റിൽ ഉജ്ജ്വല വിജയം

ഷിമോഗ: 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് ഉജ്ജ്വല വിജയം. 121 റൺസിനാണ് കേരളത്തിൻ്റെ പെൺകുട്ടികൾ ബിഹാറിനെ തകർത്തത്. ആദ്യം ബാറ്റ് ...

സഞ്ജു നയിച്ചു, സ്പിന്നർമാർ പൊളിച്ചു, ഇന്ത്യ ജയിച്ചു! പ്രോട്ടീസിന് വമ്പൻ തോൽവി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മലയാളിക്കരുത്തിൽ 61 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ഡ‍ർബനിൽ സ്വന്തമാക്കിയത്. ഇന്ത്യയുയ‍‍ർത്തിയ റെക്കോ‍ർഡ് ടോട്ടൽ(202) പിന്തുട‍ർന്നിറങ്ങിയ ...

ന്യൂസിലൻഡ് തകർത്തു, പാകിസ്താനോട് മുട്ടിയാൽ ഇന്ത്യ തരിപ്പണമാകും; വസീം അക്രം

ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിം​ഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. ...

ചണ്ഡീഗഢിനെ ചണ്ടിയാക്കി കേരളം; വനിതാ ടി20യിൽ തകർപ്പൻ വിജയം

ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ 84 റൺസിന് ...

ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന ജയം; കൊൽക്കത്തയിൽ മുഹമ്മദൻസിനെ വീഴ്‌ത്തി

ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു​ഗോളുകൾക്ക് മുഹമ്മദൻസ് എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫസിക്ക് രണ്ടാം ജയം. തുടർച്ചയായ സമനിലകൾക്കൊടുവിലെ ജയം കൊമ്പന്മാർക്ക് ആശ്വാസമായി. ക്വമെ പെപ്ര(67), ജീസസ് ജിമിനസ്(75) ...

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; LKG വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ മർദ്ദനം

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നു വയസുകാരന് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപികയായ സീതാലക്ഷ്മിയെ ...

നായ കുരയ്‌ക്കുന്നത് അനുകരിച്ചു; പിന്നാലെ 5 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് നായ ഉടമ

ചണ്ഡീഗഡ്: ഒന്നാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. നായ കുരയ്ക്കുന്നത് അനുകരിച്ച കുട്ടിയെ യുവാവ് മർദ്ദിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ ...

ഫോഴ്സ കൊച്ചി വീണു; സൂപ്പർ ലീ​ഗ് കേരളയിൽ ആദ്യ ജയം മലപ്പുറത്തിന്

സൂപ്പർ ലീ​ഗ് കേരളയിലെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി മലപ്പുറം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടു​ഗോളുകൾക്കാണ് കൊച്ചിയുടെ തോൽവി. ആദ്യപകുതിയിലാണ് വിജയ ​ഗോളുകൾ പിറന്നത്. ...

ഒളിമ്പിക്സിൽ വീറോടെ തുടങ്ങി ഹോക്കി ടീം; ന്യൂസിലൻഡിനെ മലർത്തിയടിച്ച് ആവേശം നിറച്ച് ഇന്ത്യ

അവസാന മിനിട്ടിലെ ​ഗോളുമായി നായകൻ ഹർമൻപ്രീത് സിം​ഗ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ആവേശ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്ക്ക് തുടക്കമിട്ടു. ആദ്യ പൂൾ ബി മത്സരത്തിൽ ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു

നേപ്പാളിനെ 82 റൺസിന് തകർത്ത് വനിതാ ഏഷ്യാകപ്പിൽ സെമിയിൽ കടന്ന് ഇന്ത്യ. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 ...

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച ...

ഭർത്താവിനെ പൊലീസുകാർ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഗർഭിണിയായ യുവതിയെ സിഐ മുഖത്തടിച്ചുവെന്ന് ആരോപണം

എറണാകുളം: ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സിഐ മുഖത്തടിച്ചെന്ന പരാതിയുമായി ഗർഭിണിയായ യുവതി. മൂന്ന് മാസം ഗർഭിണിയാണെന്ന് താൻ പറഞ്ഞുവെങ്കിലും വനിതാ പൊലീസുകാരടക്കം തന്നെ മർദ്ദിക്കുന്നതിന് ...

പെൺകരുത്തിന്റെ പൊൻവിജയം; പ്രോട്ടീസിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും

ഒരുവേള അട്ടിമറി മണത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്ത്തി ഇന്ത്യൻ വനിതകളുടെ ഉജ്ജ്വല തിരിച്ചുവരവ്. സ്കോർ ഇന്ത്യ: 325/3, ദക്ഷിണാഫ്രിക്ക: 321/6. പൂജവസ്ത്രാക്കറാണ് അവസാന ഓവറിൽ ...

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; ഹോട്ടൽ ഉടമയെ മർദ്ദിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്

കൊൽക്കത്ത: ചാന്ദിപൂർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സോഹം ചക്രബർത്തി, മർദ്ദിച്ചതായി ഹോട്ടൽ ഉടമയുടെ പരാതി. കൊൽക്കത്തയിലെ ന്യൂ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയായ അനിസുൽ അലാമിനെയാണ് ...

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം; ഡൽഹിയും മുട്ടുമടക്കി; ആർ.സി.ബിക്ക് തുടർച്ചയായ അഞ്ചാം ജയം

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ ...

ചെപ്പോക്കിൽ ചെന്നൈ ​വിജയ​ഗാഥ; രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെപ്പോക്കിൽ ചെന്നൈക്ക് സൂപ്പർ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. രാജസ്ഥാൻ :സ്കോർ ...

Page 1 of 2 1 2