ശ്രേയസിൻ്റെ മുംബൈയെ തീർത്ത് സഞ്ജുവിന്റെ കേരളം; മുഷ്താഖ് അലിയിൽ വമ്പൻ അട്ടിമറി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രേയസിന്റെ മുംബൈയെ തീർത്ത് സഞ്ജുവിന്റെ കേരളം; മുഷ്താഖ് അലിയിൽ വമ്പൻ അട്ടിമറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളത്തിന് വിരോചിത വിജയം. സഞ്ജു നയിച്ച കേരളം 43 റൺസിനാണ് ശ്രേയസ് അയ്യർ നയിച്ച മുംബൈയെ വീഴ്‌ത്തിയത്. കേരളം ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യം (235) പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ സാധിച്ചുള്ളു. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ കേരളം സല്‍മാന്‍ നിസാര്‍ (49 പന്തില്‍ 99*), രോഹന്‍ എസ് കുന്നുമ്മല്‍ (48 പന്തില്‍ 87) എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ നേടിയത്,

സല്‍മാന്‍ 5 ബൗണ്ടറിയും 8 സിക്‌സും പറത്തിയപ്പോൾ രോഹന്‍ 5 ബൗണ്ടറിയും 7 സിക്‌സും അതിർത്തി കടത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റൻ സഞ്ജുവിന് (4) ഇന്ന് തിളങ്ങാനായില്ല. ഷർദൂൽ ഠാക്കൂറിന്റെ പന്തിൽ താരം ബോൾഡായി. എന്നാൽ ഷർദൂൽ നാലോവറിൽ 69 റൺസാണ് വഴങ്ങിയത്.   അതേസമയം മുംബൈ നിരയിൽ വെറ്ററൻ താരം അജിൻക്യ രഹാനെ (35 പന്തില്‍ 68) തകർത്തടിച്ച് ഭീഷണിയുയർത്തിയെങ്കിലും വിനോദ് കുമാര്‍ സിവി പിടിച്ചു കെട്ടിയതോടെ മുംബൈയുടെ പോരാട്ടം ഏതാണ്ട് അവസാനിച്ചു.

പൃഥ്വി ഷാ (13 പന്തില്‍ 23) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ (18 പന്തില്‍ 32), ആം​ഗ്ക്രിഷ് രഘുവന്‍ഷിയെ (15 പന്തില്‍ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കേരളത്തിനായി പേസര്‍ നിധിഷ് എം ഡി 30 റണ്‍സിന് 4 വിക്കറ്റ് നേടി.മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (8 പന്തില്‍ 13), സച്ചിന്‍ ബേബി (4 പന്തില്‍ 7- റിട്ടയ്ഡ് ഹര്‍ട്ട്), വിഷ്‌ണു വിനോദ് (2 പന്തില്‍ 6), അബ്ദുള്‍ ബാസിത് പി.എ (1 പന്തില്‍ 0), അജ്നാസ് എം (5 പന്തില്‍ 7) എന്നിവരാണ് പുറത്തായ മറ്റ് കേരള താരങ്ങൾ. പുറത്താവാതെ 99* റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കളിയിലെ താരം.

Tags: Mumbaimushtaq ali trophykeralaBeatSyed
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies