ഒടുവിൽ നടപടി; ഇറക്കുകൂലി കുറഞ്ഞെന്ന പരാതിയിൽ ഡ്രൈവറെ മർദ്ദിച്ച സംഭവം; സിഐടിയു തൊഴിലാളികൾക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകി അധികൃതർ
കൊച്ചി: പണിമുടക്ക് അവസാനിപ്പിച്ച് അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിംഗ് പ്ലാൻ്റിലെ ഡ്രൈവർമാർ. ഡ‍്രൈവർ ശ്രീകുമാറിനെ മർദ്ദിച്ച സിഐടിയു തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. ഇന്നലെ ...