കുറുമ്പ് കാണിച്ച 9-കാരനെ ഇരുമ്പുവടി ചൂടാക്കി പൊള്ളലേൽപ്പിച്ചു; ഷൂസിട്ട് ചവിട്ടിയും പൊരിവെയിലിൽ വസ്ത്രമില്ലാതെ നിർത്തിയും ഛർദ്ദിൽ മുഖത്ത് തേച്ചും പീഡനം; അമ്മാവനെതിരെ കേസ് - boy beaten with hot iron rod by uncle
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറുമ്പ് കാണിച്ച 9-കാരനെ ഇരുമ്പുവടി ചൂടാക്കി പൊള്ളലേൽപ്പിച്ചു; ഷൂസിട്ട് ചവിട്ടിയും പൊരിവെയിലിൽ വസ്ത്രമില്ലാതെ നിർത്തിയും ഛർദ്ദിൽ മുഖത്ത് തേച്ചും പീഡനം; അമ്മാവനെതിരെ കേസ് – boy beaten with hot iron rod by uncle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 07:52 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: കുറുമ്പ് കാണിച്ചതിന് ഒമ്പതുവയസുകാരനെ ക്രൂരമായി ഉപദ്രവിച്ച് ബന്ധുക്കൾ. കുട്ടിയുടെ അമ്മാവനും ഭാര്യയും ചേർന്ന് ഇരുമ്പുവടി ചൂടാക്കി ദേഹത്ത് വെയ്‌ക്കുകയായിരുന്നു. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം.

കഴിഞ്ഞ രണ്ട് മാസമായി ഇത്തരം പീഡനങ്ങൾ തുടർക്കഥയാണെന്നാണ് വിവരം. ദുർഗാ പൂജ വേളയിൽ വീട്ടിലെത്തിയ മുത്തശ്ശിയോട് കുട്ടി ദുരനുഭവങ്ങൾ തുറന്നുപറഞ്ഞപ്പോഴാണ് വിവരം പോലീസറിഞ്ഞത്. അമ്മാവൻ ഭാര്യയുമായി ചേർന്ന് കാണിച്ച ക്രൂരതകൾ വിശദീകരിക്കാൻ കുട്ടി ആദ്യം തയ്യാറല്ലായിരുന്നു. പറഞ്ഞാൽ തന്നെ കൊന്നുകളയുമെന്നായിരുന്നു ഒമ്പത് വയസുകാരൻ പറഞ്ഞിരുന്നത്. പിന്നീട് കുട്ടിക്ക് ധൈര്യം നൽകി ആവർത്തിച്ച് ചോദിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

ചൂടാക്കിയ ഇരുമ്പുവടി ദേഹത്ത് വെക്കും, ഷൂസ് കൊണ്ട് ചവിട്ടും, വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് പൊരിവെയിലിൽ നിർത്തും.. എന്നിങ്ങനെ തുടരുന്നു കുട്ടിയനുഭവിച്ച യാതനകൾ. ഒരിക്കൽ പനി പിടിച്ച് ഛർദ്ദിച്ച കുട്ടിയെ കൊണ്ട് അവന്റെ ഛർദ്ദിൽ തുടപ്പിച്ചു. ശേഷം ആ തുണി തന്റെ മുഖത്ത് തേച്ചതായും കുട്ടി പറയുന്നു.

2018ലായിരുന്നു കുട്ടിയുടെ അമ്മ മരിച്ചത്. ശേഷം പിതാവ് വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപിരിയേണ്ടി വന്നു. തുടർന്ന് മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് അമ്മാവനും ഭാര്യയും കുട്ടിയെ നോക്കാനെന്ന് കാണിച്ച് കൊണ്ടുപോയത്. പിന്നീടുള്ള രണ്ട് മാസം കുട്ടി വിവിധ പീഡനങ്ങൾക്ക് ഇരയാകുകയായിരുന്നു.

സംഭവത്തിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലാണ് കുട്ടിയുള്ളത്.

Tags: ODISHABEATENboyuncle
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies