bengal - Janam TV
Monday, July 14 2025

bengal

ബം​ഗാൾ ഭൂപതിന​ഗർ സ്ഫോടനക്കേസ് ; മൂന്ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂ‍ഡൽഹി: ബം​​​ഗാളിലെ ഭൂപതിന​ഗർ സ്ഫോടന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊൽക്കത്തയിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് പ്രതികളിൽ ...

അവളൊരു പിശാചാണ്, ഭർത്താവിനെ ഉപേക്ഷിച്ചവൾ, മുസ്ലീം സമൂഹത്തിനിടയിൽ ചില നിയമങ്ങളുണ്ട്, അതവൾ അനുസരിച്ചില്ല: തൃണമൂൽ എംഎൽഎ

കൊൽക്കത്ത: ബം​ഗാളിൽ യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ എംഎൽഎ ഹമീദുൾ റഹ്മാൻ. മർദനത്തിന് ഇരയായ സ്ത്രീയെ പൈശാചിക മൃ​ഗമെന്നായിരുന്നു എംഎൽഎ വിശേഷിപ്പിച്ചത്. യുവതിയുടെ ...

തൃണമൂൽ ഗുണ്ടകൾ യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവം; ബിജെപിയുടെ വിമർശനങ്ങൾക്ക് പിന്നാലെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മുസ്ലീം യുവതിയെ തൃണമൂൽ പ്രവർത്തകൻ പൊതുമധ്യത്തിൽ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബിജെപി വിമർശനം കടുപ്പിച്ചതോടെ കേസെടുത്ത് പൊലീസ്. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ ...

ബംഗാളിൽ താമര വിരിയുമോ? എൻഡിഎയും തൃണമൂലും ഒപ്പത്തിനൊപ്പം

കൊൽക്കത്ത: രാജ്യം ആര് ഭരിക്കുമെന്നതിന്റെ നേർക്കാഴ്ച്ചയറിയാൻ അൽപ്പസമയം മാത്രം ബാക്കി നിൽക്കുമ്പോൾ ബംഗാളിൽ എൻഡിഎ സഖ്യവും തൃണമൂൽ കോൺഗ്രസും ഒപ്പത്തിനൊപ്പം. തൃണമൂലിന് തിരിച്ചടി നൽകുന്ന ഫലസൂചനകളാണ് ആദ്യഘട്ടത്തിൽ ...

ഫലപ്രഖ്യാപനത്തിന് മുമ്പ്‌ ബംഗാളിൽ പലയിടത്തും ബോംബേറ്; അഞ്ച് പേർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ആരോപണം

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ പശ്ചിമ ബംഗാളിനെ നിശ്ചലമാക്കി ബോംബേറ്. ബംഗാൾ നോർത്ത് കാശിപൂർ, ഭംഗർ എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ...

കലാപമുണ്ടാകാൻ സാദ്ധ്യത : പശ്ചിമ ബംഗാളിൽ ജൂൺ 19 വരെ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ജൂൺ 19 വരെ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു . ഇന്ന് ഫലപ്രഖ്യാപനം കഴിഞ്ഞാൽ ആക്രമണ സാദ്ധ്യതകൾ ഉണ്ടാകാമെന്ന സൂചനകളെ തുടർന്നാണിത് ...

വോട്ടെടുപ്പിനിടെ ബം​ഗാളിൽ സംഘർഷം; ഇവിഎം കുളത്തിലെറിഞ്ഞു; തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും

ബം​ഗാളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജയ്ന​ഗർ മണ്ഡലത്തിൽ ...

ബം​ഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; റിമൽ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജാ​ഗ്രതാ നിർദേശം

കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം റിമൽ ചുഴലിക്കാറ്റായി മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ...

ബംഗാളിൽ ക്രൂഡ് ബോംബ് ശേഖരം കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ കൂച്ച് ബിഹാറിൽ 22 ക്രൂഡ് ബോംബുകൾ കണ്ടെത്തി. കൂച്ച് ബിഹാറിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ ബോംബ് സ്ക്വാഡ് ...

മുഖ്യമന്ത്രി ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യം; സ്ത്രീസുരക്ഷ സംസ്ഥാനത്ത് നടപ്പാകുന്നില്ലെന്നും മണിക് സാഹ

ന്യൂഡൽഹി: ബംഗാളിൽ കസ്ബ മണ്ഡലം പ്രസിഡന്റ് സരസ്വതി സർക്കാരിനെതിരായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സ്ത്രീ സുരക്ഷ എന്നത് ...

സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാകാത്ത സർക്കാർ അധികാരത്തിൽ തുടരരുത്; ബംഗാളിലെ ക്രമസമാധാന തകർന്നു കൊണ്ടിരിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ്

  കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരാൻ അർഹരല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സന്ദേശ്ഖാലിയിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിച്ച് കൊണ്ട് ...

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശവുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാബാനർജി. മുർഷിദാബാദിലെ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന അസഭ്യപദ പ്രയോ​ഗം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരേ​ഗമിക്കുന്നു; മുന്നിൽ ബം​ഗാളും മണിപ്പൂരും; വോട്ട് ചെയ്ത് പ്രമുഖർ

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ട വിധിയെഴുത്ത് പുരോ​ഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബം​ഗാളി‌ലാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത്. 33.56 ശതമാനമാണ് ...

ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സ്ഫോടനം; സ്ത്രീക്ക് പരിക്കേറ്റു; റാലിക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ട് 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബം​ഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. ...

സ്‌ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തി; ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം

കൊൽക്കത്ത: ബംഗാളിലെ ഭൂപതിനഗർ സ്‌ഫോടനക്കേസിൽ അന്വേഷണം നടത്താനെത്തിയ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കേസുമായി ബന്ധപ്പെട്ട് നരുബിലയിലെ ചില വീടുകളിൽ റെയ്ഡ് നടത്താനും അക്രമികളെന്ന് തിരിച്ചറിഞ്ഞവരെ ...

മോദി പശ്ചിമബം​ഗാളിൽ; കേന്ദ്ര ഏജൻസികളെ തൃണമൂൽ ആക്രമിക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബം​ഗാളിൽ. സംസ്ഥാനത്തെ ജൽപായ്ഗുരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുക്കാനെത്തിയത്. ...

ബംഗാളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിൽ കുട്ടികളുടെ അവകാശങ്ങൾ അവ​ഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ. മമതാ സർക്കാർ കുട്ടികളുടെ താൽപ്പര്യങ്ങൾ അവഗണിക്കുകയാണെന്നും കുട്ടികൾക്ക് ...

ബം​ഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; സംഘർഷ സ്ഥലം സന്ദർശിച്ച് ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ബം​ഗാളിലെ ദിൻഹത മേഖലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ ബം​ഗാൾ ഗവർണർ സി ...

അഴിമതിയുടെ പ്രതീകമായി തൃണമൂൽ കോൺഗ്രസ് മാറി; സ്ഥാനാർത്ഥികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കേണ്ട ഗതികേടിലാണ് പാർട്ടിയെന്നും ദിലീപ് ഘോഷ്

കൊൽക്കത്ത:ബംഗാളിലെ മുതിർന്ന തൃണമൂൽ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. പാർട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പാർട്ടിയിലേക്ക് പുതിയതായി ആളുകൾ എത്തുന്നില്ല. സംസ്ഥാനത്തിന് പുറത്ത് ...

‘വിശ്വസിക്കാൻ കൊള്ളില്ലെന്ന് തെളിയിച്ചു’; മമതയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

കൊൽക്കത്ത: മമതാ ബാനർജിയെ കടന്നാക്രമിച്ച് ബം​ഗാൾ കോൺ​ഗ്രസ് അദ്ധ്യക്ഷൻ അധീർ ര‍‍ഞ്ജൻ ചൗധരി. വിശ്വസിക്കാൻ കൊള്ളില്ലെന്ന് മമത തെളിയിച്ചെന്നായിരുന്നു ചൗധരി പറഞ്ഞത്. സഖ്യ സാധ്യതകളെ തള്ളി തൃണമൂൽ ...

ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ; കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമക്കേസിലും, ഭൂമി തട്ടിയെടുക്കൽ കേസിലും പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് ...

സീറ്റ് വിഭജനത്തിൽ അവസാന പ്രതീക്ഷയും നശിച്ച് കോൺഗ്രസ്; ബംഗാളില്‍ 42 സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്. തനിയെ മത്സരിക്കുമെന്ന് തൃണമൂൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട് ...

ബലാത്സം​ഗക്കേസ്; സന്ദേശ്ഖാലി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാനൊരുങ്ങി വസ്തുതാന്വേഷണ സമിതി

കൊൽക്കത്ത: ബം​ഗാളിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളിൽ‌ സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതി സന്ദേശ്ഖാലി സന്ദർശിക്കും. പ്രദേശം സന്ദർശിക്കുന്ന വസ്തുതാന്വേഷണ സമിതി ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ കാണുകയും ...

പശ്ചിമ ബംഗാളിൽ ക്രമസമാധാന നില പൂർണ്ണമായി തകർന്നു; അതിക്രമത്തിന്റെ വാർത്തകൾ പുറത്ത് വന്നിട്ടും പോലീസ് ഇടപെടാത്ത സാഹചര്യമാണുള്ളതെന്നും കൈലാഷ് വിജയവർഗിയ

കൊൽക്കത്ത: സന്ദേശ്‌വാലി സംഭവത്തോടെ പശ്ചിമ ബംഗാളിലെ ക്രമസമാധാന നില വഷളായെന്നും, ഇതിൽ ആശങ്കയുണ്ടെന്നും മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ. സംസ്ഥാനത്തെ തൃണമൂൽ നേതാക്കൾക്ക് സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്നും ...

Page 2 of 6 1 2 3 6