സീറ്റ് വിഭജനത്തിൽ അവസാന പ്രതീക്ഷയും നശിച്ച് കോൺഗ്രസ്; ബംഗാളില്‍ 42 സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീറ്റ് വിഭജനത്തിൽ അവസാന പ്രതീക്ഷയും നശിച്ച് കോൺഗ്രസ്; ബംഗാളില്‍ 42 സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 06:27 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്. തനിയെ മത്സരിക്കുമെന്ന് തൃണമൂൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് താത്പര്യം അറിയിച്ചിരുന്നു. അത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു

പിന്നാലെയാണ് സീറ്റ് വിഭജനത്തിന് ഇല്ലെന്നും, തനിയെ മത്സരിക്കുമെന്നുമുള്ള നിലപാട് വ്യക്തമാക്കി തൃണമൂൽ നേതാക്കൾ വീണ്ടും രംഗത്തെത്തിയത്. എസ്പിയുമായും ആം ആദ്മിയുമായും ധാരണ ഉണ്ടാക്കിയത് പോലെ തൃണമൂലുമായി യോജിച്ച് മുന്നോട്ട് പോകാനായിരുന്നു കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ തൃണമൂലുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.

ബംഗാളിൽ സീറ്റ് നൽകുന്നതിന് പകരമായി അസമിൽ രണ്ട് സീറ്റും മേഘാലയയിൽ ഒരു സീറ്റും നൽകാമെന്നും കോൺഗ്രസ് തൃണമൂലിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബംഗാളിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാൻ പറഞ്ഞു. ” കോൺഗ്രസിന് സംസ്ഥാനത്ത് ഒരു എംഎൽഎ പോലുമില്ല. അതുകൊണ്ട് രണ്ട് സീറ്റിൽ കൂടുതൽ അവർക്ക് നൽകാനും സാധിക്കില്ല. ഈ സീറ്റുകളിൽ അവർ വിജയിക്കുമെന്ന് ഉറപ്പാക്കും. അതിൽ കൂടുതൽ സീറ്റുകൾ എന്ന നിലപാട് അംഗീകരിക്കാനാകില്ല. ബൈനോക്കുലർ വച്ച് നോക്കിയാലും കോൺഗ്രസിന് വേണ്ടി മൂന്നാമത് ഒരു സീറ്റ് ബംഗാളിൽ തങ്ങൾക്ക് കണ്ടുപിടിക്കാനാകില്ലെന്നും” ഡെറക് ഒബ്രിയാൻ പറഞ്ഞു.

Tags: CongressbengalTrinamool CongressFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies