Bengladesh Violence - Janam TV

Bengladesh Violence

ബം​ഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; നോക്കുകുത്തിയായി യുനൂസ്

ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. 28 കാരനായ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനിൽ വച്ചാണ് ...

‘ഇസ്ലാമിസ്റ്റുകൾ മർദ്ദിച്ച് അവശനാക്കി, അമീറുൽ ഇസ്ലാം വായിൽ വിഷം ഒഴിച്ചു’; ബം​ഗ്ലാ​​​ദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു

ധാക്ക: ബം​ഗ്ലാ​​​ദേശിൽ ഇസ്ലാമിസ്റ്റുകളുടെ ഹിന്ദുവേട്ടയ്ക്ക് അറുതിയില്ല. വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടു. സുനാംഗഞ്ച് ജില്ലയിൽ ജോയ് മഹാപാത്രോ എന്ന  യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ...

ദിപു ചന്ദ്രദാസിന്റെ ക്രൂരകൊലപാതകം; മുഖ്യപ്രതിയായ മദ്രാസാധ്യാപകൻ അറസ്റ്റിൽ; റോഡിലൂടെ വലിച്ചിഴച്ച് കെട്ടിത്തൂക്കി കത്തിച്ചത് യാസിൻ അറാഫത്ത്

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രദേശത്തെ മദ്രസയിലെ അദ്ധ്യാപകനായ  യാസിൻ അറാഫത്ത് (25) ആണ് പിടിയിലായത്. ...

ബംഗ്ലാദേശിൽ ബിഎൻപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു

ധാ​ക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബി​എ​ൻ​പി പാ​ർ​ട്ടി നേ​താ​വിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. അ​സീ​സു​ർ റ​ഹ്മാ​ൻ മു​സാ​ബി​ർ ആ​ണ് കൊല്ലപ്പെട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ഓടെ ധാക്കയിലെ  ...

ബംഗ്ലാദേശിലെ ഹിന്ദുവേട്ട; 24 മണിക്കൂറിനിടെ ഇസ്ലാമിസ്റ്റുകളുടെ ക്രൂരതയിൽ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ; ഒരു മാസത്തിനിടെ മർദ്ദിച്ചും കത്തിച്ചും ഇല്ലാതാക്കിയത് ആറ് ജീവനുകൾ

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്നു. 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കൾക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗി, പലചരക്ക് ...

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി; 50 കാരന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി. ശരീരിയത്പൂർ ജില്ലയിൽ ഡിസംബർ 31 നാണ് ഭയാനകമായ സംഭവം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ...

‘ഉസ്മാൻ ഹാദിയെ കൊന്നത് ജമാഅത്തെ ഇസ്ലാമി’; ഇന്ത്യയിലുണ്ടെന്ന് ബംഗ്ലാദേശ് ആരോപിച്ച മുഖ്യപ്രതി ദുബായിൽ

ധാക്ക:  ഇന്ത്യ വിരുദ്ധനായ മതമൌലികവാദി നേതാവ്  ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ആരോപണവുമായി മുഖ്യപ്രതി ഫൈസൽ കരീം മസൂദ് രം​ഗത്ത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് ...

‘ഇസ്ലാമിസ്റ്റുകൾ പിശാചുക്കളെ പോലെയാണ് പെരുമാറിയത്; മൃതദേഹം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് മരത്തിൽ തൂക്കിയിട്ട് കത്തിച്ചു ; മൃതദേഹം നിലത്തു വീണു’: ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

ധാക്ക: ബം​ഗ്ലാദേശിൽ ഇസ്ലമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ഹിന്ദു യുവാവ് മതനിന്ദ നടത്തിയിട്ടില്ലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങളുളളത്. മതമൗലികവാദികളുടെ ഭീഷണി ...

“സംഗീതത്തെ വെറുക്കുന്ന ജിഹാദികളുടെ ബംഗ്ലാദേശിൽ കാലുകുത്താൻ അവർ  ആഗ്രഹിക്കുന്നില്ല; പ്രശസ്ത ഗായകനെ  പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല; സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്”

ധാക്ക: ബംഗ്ലാദേശിൽ കലാപം  വ്യാപിക്കുന്നു.  ഫരീദ്പൂരിൽ പ്രശസ്ത ഗായകൻ സംഗീതപരിപാടിക്ക് നേരെ മതമൌലികവാദികളുടെ ആക്രമണം. തലസ്ഥാനമായ ധാക്കയിൽ നിന്നും 190 കിമി അകലെ വെള്ളിയാഴ്ച രാത്രി 9 ...

ഗാസയെ കുറിച്ച് ഓ‍‍‍ർത്ത് കരഞ്ഞു നിലവിളിക്കുന്നവർ ബം​ഗ്ലാദേശിലെ ഹിന്ദു സഹോദരൻമാരെ ചുട്ടുകൊല്ലുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു; മൗനത്തിന് വലിയ വില കൊടുക്കേണ്ടിവരും; ഐക്യാദാ‍ർഢ്യവുമായി ബോളിവുഡ് താരങ്ങൾ

​ ബം​ഗ്ലാദേശിലെ ഹിന്ദുക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ബോളിവുഡ് താരങ്ങൾ രംഗത്തെത്തി.  ഹിന്ദുവംശഹത്യ  കണ്ടില്ലെന്ന് നടിക്കുന്നവർ കാപട്യക്കാരാണെന്ന് ബോളിവുഡ് നടി ജാൻവി കപൂർ പറഞ്ഞു. ഭൂഗോളത്തിൻറെ മറ്റേ ...

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് 29 കാരനായ അമൃത് മണ്ഡൽ; യൂനുസ് മതന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്ന് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മതഭീകരവാദികൾ തല്ലിക്കൊന്നു. രാജ്ബാരി ജില്ലയിലെ പങ്ഷ പ്രദേശത്താണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. 29 കാരനായ  അമൃത് മണ്ഡലാണ് ആൾക്കൂട്ട ആക്രമണത്തിൽ ...

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും ആശങ്കാജനകം; അന്താരാഷ്‌ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും  വിഷയത്തിൽ ശ്രദ്ധ ചെലുത്തണം: നടൻ വിവേക് ഗോപൻ

ബംഗ്ലാദേശിൽ ഹിന്ദുവംശഹത്യയ്ക്കെതിരെ  നടൻ വിവേക് ഗോപൻ. ബംഗ്ലാദേശിൽ ന്യൂനപക്ഷ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും വിവേക് ഗോപൻ ആശങ്ക രേഖപ്പെടുത്തി. മതപരമായ തിരിച്ചറിവിന്റെ പേരിൽ ഒരുവിഭാഗം ആളുകൾക്ക് ...

ഹിന്ദു വംശഹത്യയിൽ പ്രതിഷേധം ആളിക്കത്തുന്നു; ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് വിഎച്ച്പി പ്രവർത്തകരുടെ മാർച്ച്; ആശങ്കയറിച്ച് ഐക്യരാഷ്‌ട്രസഭയും

ന്യൂഡൽഹി: ബംഗ്ലാദേശ് ഹിന്ദു വംശഹത്യയിൽ ഭാരതത്തിൽ പ്രതിഷേധം കനക്കുന്നു. ഹിന്ദു യുവാവ് ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയതിനെതിരെ ഡൽഹിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് വിഎച്ച്പി ...

ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി; നേതാക്കളെ അറസ്റ്റ് ചെയ്യുന്നു

ധാക്ക : ബംഗ്ലാദേശ് അവാമി ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ...

വിദ്യാർത്ഥി പ്രക്ഷോഭം പ്രത്യക്ഷത്തിൽ മാത്രം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയും പാക് ഐഎസ്ഐയും അൻസറുല്ല ബംഗ്ലാ ടീമും; ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: ബം​ഗ്ലാദേശ് കലാപത്തിൽ ഭീകരസംഘടനകളുടെ പങ്കിലേക്ക് വെളിച്ചം വീശി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടന്നത് വിദ്യാർത്ഥി പ്രതിഷേധമാണെന്ന് തോന്നുമെങ്കിലും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഭീകരസംഘടനകളാണെന്ന് ...

ജമാഅത്തെ ഇസ്ലാമിയെ പറ്റി ഒരക്ഷരം മിണ്ടരുത്; ഇസ്ലാമിക ഭീകരതയെ തള്ളാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം

ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയെ തൊടാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം. ചുരുങ്ങിയ വാക്കിൽ ഇറക്കിയ ഔദ്യേ​ഗിക പ്രസ്താവനയിൽ ഇസ്ലാമിക ഭീകരതയെന്ന വാക്ക് ഉൾപ്പെടുത്താതിരിക്കാനും പോളിറ്റ്ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്. ...

മതഗ്രന്ഥം തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകും? ഇടക്കാല സർക്കാരിനെ വിമർശിച്ച് തസ്ലിമ നസ്‍റിൻ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി തസ്ലിമ നസ്‍റിൻ. ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകുമെന്ന് തസ്ലിമ നസ്‍റിൻ ചോദിച്ചു. മറ്റ് മതവിഭാ​ഗങ്ങളെ ...

ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചത്; തനിക്കെതിരെ നടന്നത് വലിയ ഗൂഢാലോചന; ആരോപണവുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലാദേശിൽ അവാമി ലീ​ഗ് സർക്കാരിന്റെ പതനത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യ പ്രതികരണം നടത്തിയതായി റിപ്പോർട്ട്. തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം ...

ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ ചൈന-പാക് അച്ചുതണ്ട്; കൂട്ടിന് ജമാഅത്തെ ഇസ്ലാമിയും ഐഎസ്ഐയും; ഭാരത വിരുദ്ധ സർക്കാരിന് ശ്രമം

ന്യൂ‍ഡൽഹി: ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ വിദേശകരങ്ങളെന്ന് വിലയിരുത്തൽ. ചൈന-പാകിസ്താൻ അച്ചുതണ്ടാണ് ആഭ്യന്തരകലാപത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബം​ഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരത്തിൽ എത്തണമെന്നത് പാകിസ്താന്റെയും ...

പ്രധാനമന്ത്രിക്കെതിരെ എൻ. കെ പ്രേമചന്ദ്രൻ; ബംഗ്ലാദേശിലെ ഹൈന്ദവരുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്ന് എംപി; പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: കലാപകാരികൾ അഴിഞ്ഞാടുന്ന ബം​ഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നുമായിരുന്നു എംപിയുടെ വിവാദ ...