bengladesh - Janam TV
Friday, November 7 2025

bengladesh

അനിസ്ലാമികം!!! സ്കൂളുകളിൽ മ്യൂസിക്കും ഡാൻസും ഫിസിക്കൽ എഡ്യുക്കേഷനും വേണ്ട; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തി യൂനുസ് സർക്കാർ

ധാക്ക: വീണ്ടും തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തി മുഹമ്മദ് യൂനുസ് സർക്കാർ. ബം​ഗ്ലാദേശിലെ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കി. സംഗീതവും ...

 മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല; ധാക്കയിലെ അമേരിക്കൻ സാന്നിധ്യം; നിരീക്ഷിച്ച് ഭാരതം

ന്യൂഡൽഹി: ധാക്കയിലെ അമേരിക്കൻ സാന്നിധ്യം നിരീക്ഷിച്ച് ഭാരതം. അമേരിക്കൻ മുൻ അംബാസിഡറുടെ പതിവ് ബം​ഗ്ലാദേശ് സന്ദർശനങ്ങളും സംശയത്തിന്റെ നിഴലിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ബംഗ്ലാദേശിലെ യുഎസ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി ...

ബംഗ്ലദേശിൽ താലിബാൻ മോഡൽ ഭരണം; പൂർണ്ണ ശരീഅത്ത് നിയമം നടപ്പാക്കും; പ്രഖ്യാപനവുമായി ജമാ അത്ത് ചാർ മൊനായ്

ധാക്ക: ബംഗ്ലദേശിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്​ലാമിക സംഘടനയായ ജമാ അത്ത് ചാർ മൊനായ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാർ ...

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

കൊൽക്കത്ത: കോൺസുലേറ്റ് പരിസരത്ത് ഉദ്യോ​ഗസ്ഥരുടെ മൃ​ഗബലി നിരോധിച്ച നയതന്ത്ര ഉദ്യോ​ഗസ്ഥനോട് മുഹമ്മദ് യൂനുസ് സർക്കാരിന്റെ പ്രതികാര നടപടി. കൊൽക്കത്ത കോൺസുലേറ്റിൽ നിന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ ഷബാബ് ബിൻ ...

വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിക്കുന്നതിന് തുല്യം; രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ല; യൂനുസിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്

ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്. വനിത പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ ശ്രമമാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് ശ്രമമെങ്കിൽ ...

ചൈനയ്‌ക്ക്  ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ​​ഗേറ്റ്‍വേ ആയി ബം​ഗ്ലാദേശിനെ ഉപയോ​ഗിക്കാമെന്ന് യൂനുസ്; തിരിച്ചടിച്ച് ഹിമന്ത ബിശ്വശർമ്മ

ന്യൂഡൽഹി: വിഭജന ഭീഷണിയുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസ്. ഭാരതത്തിന്‍റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള ഗേറ്റ് വേ ആയി ചൈനയ്ക്ക് ബംഗ്ലാദേശിനെ ...

ബംഗ്ലാദേശിന് ഇനി യുഎസ് സഹായമില്ല; ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെച്ചു; യൂനുസ് സർക്കാരിന് കനത്ത തിരിച്ചടി

വാഷിം​ഗ്ടൺ ഡിസി: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ...

യുനൂസിന്റെ പോക്ക് എങ്ങോട്ട്? 20 വർഷത്തിന് ശേഷം പാക് ഐഎസ്ഐ സം​ഘം ബം​ഗ്ലാദേശിൽ; സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ബം​ഗ്ലാദേശ് സന്ദർശനത്തിന് പിന്നാലെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കുപ്രസിദ്ധ ചാരസംഘടനയുടെ ഉന്നതതല സംഘമാണ് ധാക്ക എത്തിയത്. അയൽപക്കത്തെ സംഭവവികാസങ്ങൾ ഇന്ത്യ ...

വിശ്വാസങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണം ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തം; ഹിന്ദുവേട്ടയിൽ മുഹമ്മദ് യൂനുസിനോട് സ്വരം കടുപ്പിച്ച് യുഎസ്

സാൻ ഫ്രാൻസിസ്കോ: ബം​ഗ്ലാദേശിലെ ഹിന്ദുവേട്ടയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇടക്കാല സർക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണിൽ വിളിച്ചാണ് ...

വിചാരണയ്‌ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യക്ക് ബംഗ്ലാദേശിന്റെ നയതന്ത്രക്കുറിപ്പ്

ന്യൂഡൽഹി: സ്ഥാനഭൃഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ  ഇന്ത്യയ്ക്ക് നയതന്ത്രക്കുറിപ്പ് അയച്ചു. കോടതി വിചാരണയ്ക്കായി  ഹസീനയെ തിരികെ കൊണ്ടുവരാന്‍  ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നല്‍കിയ ...

ഭാരതത്തിന്റെ ചില ഭാഗങ്ങൾ ബംഗ്ലാദേശിനൊപ്പം കൂട്ടിച്ചേർക്കണമെന്ന് യുനുസിന്റെ ഉപദേഷ്ടാവ്; വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്ന മുന്നറിയിപ്പുമായി ഭാരതം

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. ഭാരതത്തിന്‍റെ ചില ഭാഗങ്ങൾ ബംഗ്ലാദേശിനൊപ്പം കൂട്ടിച്ചേർക്കണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ ഉപദേഷ്ടാവ് മഹ്‍ഫൂസ് ആലം സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചതിന് പിന്നാലെ ഭാരതം ...

ഉണ്ണാൻ അരിയില്ല; കുറഞ്ഞ വിലയിൽ 50,000 ടൺ അരി തന്ന് സഹായിക്കണമെന്ന് ബം​ഗ്ലാദേശ്; ഭക്ഷ്യക്ഷാമം പിടിമുറുക്കുന്നു

ധാക്ക: അന്നംമുട്ടുമെന്ന് ഉറപ്പായതോടെ, ഭാരതത്തോടെ സഹായം അഭ്യർത്ഥിച്ച് ബം​ഗ്ലാദേശ്. കടുത്ത ഭക്ഷ്യക്ഷാമത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ അടിയന്തരമായി കുറഞ്ഞ നിരക്കിൽ 50,000 ടൺ അരി വേണമെന്നാണ് ഇടക്കാല സർക്കാരിന്റെ ...

എന്തൊരു സ്നേഹം! 1971-ലേത് വെറും വേർപിരിയൽ; പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാം; മുസ്ലീം രാജ്യങ്ങളുടെ സമ്മേളനത്തിൽ യൂനുസും ഷെരീഫും തമ്മിൽ

കെയ്റോ: ഇന്ത്യയുമായി അകന്ന് നിൽക്കുന്ന ബം​ഗ്ലാദേശ് പാകിസ്താനുമായി അടുക്കുന്നു. ഇസ്ലാമബാദുമായി ബന്ധം ശക്തിപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ്  യുനുസ്. ഈജിപ്തിലെ കെയ്റോവിൽ മുസ്ലീം ...

“വിജയ് ദിവസ് ആഘോഷിക്കാൻ ഭാരതത്തിന് അർഹതയില്ല; 1971ൽ നടന്നത് ബംഗ്ലാദേശിന്റെ വിമോചന പോരാട്ടം”; നന്ദികേടിന്റെ പര്യായമായി ബംഗ്ലാദേശ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ തള്ളി ബംഗ്ലാദേശ്.  വിമോചന പോരാട്ടത്തിൽ ഭാരതം സഖ്യകക്ഷി മാത്രമാണെന്നും വിജയ് ദിവസ് ആഘോഷിക്കാൻ അർഹതയില്ലെന്നുമാണ് ഇടക്കാല സർക്കാരിന്റെ വാദം.  മുഹമ്മദ് യൂനുസിന്‍റെ ഉപദേശകൻ ...

ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ്; ഒരു വർഷം കഴിഞ്ഞ് ആലോചിക്കാം; മുഹമ്മദ് യൂനുസിന്റെ പ്രഖ്യാപനം 

ധാക്ക: അടുത്ത വർഷം അവസാനമോ 2026 ന്റെ ആദ്യ പകുതിയിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്.  തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ ...

ബംഗ്ലാദേശ് ഉടൻ സമ്പൂർണ്ണ മതരാഷ്‌ട്രമാകും; ഭരണഘടനയിൽ നിന്ന് മതേതരത്വം ഒഴിവാക്കാനുള്ള നടപടികളുമായി യൂനുസ് സർക്കാർ

ധാക്ക: ബംഗ്ലാദേശ് ഭരണഘടനയിൽ നിന്ന് മതേതരത്വം ഉടൻ ഒഴിവാക്കും. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കി തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ളാമി. ഇതിൻറെ മുന്നോടിയായാണ് ബംഗ്ലാദേശ് കറൻസിയിൽ ...

ലോകത്തെ അറിയിക്കേണ്ട സമയമായി; കൊല്ലപ്പെടുന്നത് ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ അല്ല, മനുഷ്യനാണ്: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മേജർ രവി

എറണാകുളം: ‌ബം​ഗ്ലാ​ദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി. തിരിച്ചറിയൽ രേഖകൾ നോക്കികൊണ്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെയാണ് ന്യൂനപക്ഷ സമുദായങ്ങളെ ...

സന്ദീപിന്റെ ഭാര്യയേയും അമ്മയേയും ഇസ്ലാമിസ്റ്റുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്; ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഈ അവസ്ഥയിലാണ്; മലയാളി മാദ്ധ്യമപ്രവർത്തകൻ

ബം​ഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യയുടെ നടക്കുന്ന ഭീകരത വെളുപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബം​ഗ്ലാദേശിലെ ഹൈന്ദവ ജനതയുടെ അവസ്ഥ വിവരിക്കുന്നത്. " കഴിഞ്ഞ ...

ബം​ഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം ...

 ബം​ഗ്ലാദേശികളെ ഇനി ചികിത്സിക്കില്ല; ത്രിവർണ്ണ പതാകയെ അടക്കം അപമാനിച്ചു; ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ്  ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയിൽ ആ​ഗോള പ്രതിഷേധം കനക്കുന്നതിനിടെ ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വടക്കൻ കൊൽക്കത്തയിലെ ജെ.എൻ റായ് ...

അക്രമികളെ കയറൂരി വിട്ട് യൂനുസ് സർക്കാർ; ജതീയ പാർട്ടിയുടെ ആസ്ഥാനം അടിച്ചു തകർത്ത് അ​ഗ്നിക്കിരയാക്കി

ധാക്ക: ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ ഭാ​ഗമായിരുന്ന ജതീയ പാർട്ടിയുടെ കേന്ദ്ര ഓഫീസ് ഒരു സംഘം അടിച്ചു തകർത്ത് തീവെച്ച് നശിപ്പിച്ചു. തലസ്ഥാനമായ ധാക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ...

ജിന്നയുടെ ജന്മദിനം ആഘോഷിക്കുമോ? ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനുമായി ബന്ധപ്പെട്ട എല്ലാ ദേശീയ ദിനങ്ങളും യൂനുസ് സർക്കാർ റദ്ദാക്കി

ധാക്ക: ബം​ഗ്ലാദേശിനെ മറ്റൊരു പാകിസ്താനാക്കാനുളള നീക്കവുമായി മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. രാജ്യത്തിൻ്റെ വിമോചന സമരവുമായി ബന്ധപ്പെട്ട എട്ട് ദേശീയ അവധികൾ റദ്ദാക്കാൻ യൂനസ് സർക്കാർ ...

ബെംഗളൂരുവിൽ പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിൽ; ‘സ്ലീപ്പർ സെൽ’ ബന്ധം സംശയിച്ച് പൊലീസ്

ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി വ്യാജ മേൽവിലാസവുമായി ബെംഗളൂരുവിൽ കഴയുന്ന പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിൽ. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ബെംഗളൂരുവിലെ ജിഗാനിയിൽ താമസിച്ചിരുന്ന 48 ...

താലിബാന് പഠിക്കുകയാണോ മുഹമ്മദ് യൂനുസ്? ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് യൂണിഫോമിനൊപ്പം ഇനി ഹിജാബും; ഉത്തരവുമായി ഇടക്കാല സർക്കാർ

ധാക്ക: ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ സൈനികർക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ ഇടക്കാല സർക്കാരിന്റെ അനുമതി. നഴ്‌സിംഗ് സ്റ്റാഫ്, വനിത ഓഫീസർമാർ ഉൾപ്പെടെയുള്ള  റാങ്കുകൾക്ക് ബാധകമായിരുന്ന ഹിജാബ് ധരിക്കുന്നതിനുള്ള ...

Page 1 of 5 125