അഞ്ചാംപനി പടരുന്നു: കുട്ടികളിൽ രോഗവ്യാപനം രൂക്ഷം; 250 ലധികം മരണം; വാക്സിനേഷൻ നിരക്കിലുണ്ടായ ഇടിവ് തിരിച്ചടിയാകുന്നു
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം രൂക്ഷം. മാർച്ച് 15 മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 250-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ 64 ജില്ലകളിൽ 58 ജില്ലകളിലും ...
























