ഭഗവത് ഗീത നൽകിയ ഊർജം! മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; നേട്ടത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഒളിമ്പ്യൻ മനു ഭാക്കർ
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പൊന്നിന്റെ തിളക്കമുള്ള വെങ്കലമാണ് താരം സ്വന്തമാക്കിയത്. 243.2 എന്ന ...