BHARATH JODO YATHRA - Janam TV
Saturday, November 8 2025

BHARATH JODO YATHRA

ഇന്ത്യയുടെ ഭൂമി ചൈന കൈക്കലാക്കി, തനിക്ക് അതറിയാം; സർക്കാർ താൻ പറയുന്നത് സമ്മതിക്കണമെന്ന് രാഹുൽ ​ഗാന്ധി

ശ്രീന​ഗർ: ഇന്ത്യയുടെ ഭൂമി ചൈന കൈക്കലാക്കി എന്ന അവകാശവാദവുമായി വീണ്ടും വയനാട് എംപി രാഹുൽ ​ഗാന്ധി. ചൈനയുടെ സമീപനത്തോട് ശക്തമായി ഇടപെടുമെന്നും ഇന്ത്യയുടെ ഭൂമി കൈക്കാലാക്കിയത് വെച്ചുപൊറുപ്പിക്കില്ല ...

ഞാൻ പോരാടാൻ തയ്യാറായി കഴിഞ്ഞു; ഒരു വശത്ത് ബിജെപിക്കാർ, മറുവശത്ത് ബിജെപി അല്ലാത്തവർ: രാഹുൽ ​ഗാന്ധി

ശ്രീന​ഗർ: ഭാരത് ജോഡോ യാത്ര അവസാനിക്കാനിരിക്കെ പ്രതിപക്ഷ ഐക്യത്തെപ്പറ്റി സംസാരിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി. പാൻ ഇന്ത്യ മാർച്ച് ഒരു ബദൽ ദർശനം നൽകി. ഇത് ...

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളെ കണ്ടു; അന്ന് മുതൽ താൻ ടി ഷർട്ട് ധരിക്കാൻ തീരുമാനിച്ചു: രാഹുൽ ​ഗാന്ധി

ചണ്ഡിഗഡ്: അതിശൈത്യത്തിലും ടി-ഷർട്ട് ധരിച്ചാണ് രാഹുൽ ​ഗാന്ധി നടക്കുന്നതെന്ന് കോൺ​ഗ്രസ് പുകഴ്ത്തിയിരുന്നു. എന്നാൽ തണുപ്പിനെ പ്രതിരോധിക്കാൻ ടി ഷർട്ടിനുള്ളിൽ രാഹുൽ സ്വെറ്റർ ധരിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെ ...

മാദ്ധ്യമ പ്രവർത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷർട്ടിനെപ്പറ്റി പറയരുതെന്ന് രാഹുൽ

ലക്നൗ: ജനങ്ങളുടെ മനസ്സിൽ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനുമാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ​ഗാന്ധി. മാദ്ധ്യമങ്ങൾ താൻ ധരിക്കുന്ന ...

ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശക്തി ലഭിച്ചു; ​ഗദയേന്തി രാഹുൽ ​ഗാന്ധി

ഡൽഹി: ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് പ്രവേശിച്ചതോടെ രാഹുൽ ​ഗാന്ധിയുടെ വേഷവിധാനങ്ങളിലടക്കം വന്ന മാറ്റങ്ങൾ വലിയ വിമർശനങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ...

രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ; കർശന നടപടി സ്വീകരിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര വീണ്ടും വിവാദത്തിൽ. ഇന്ന് മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന മാർച്ചിൽ 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യങ്ങളും ഉയർന്നു. ...

രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവിനെ പോലീസുകാർ തള്ളിയിട്ടതായി പരാതി

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് നിതിൻ റാവുത്തിനെ പോലീസുകാർ തള്ളിയിട്ടതായി പരാതി .തെലങ്കാനയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സംഭവം. കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ...

നടന്നു തീരുമ്പോൾ രാഹുൽ ഒരു പുസ്തകമെഴുതും; ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങൾ പങ്കുവെയ്‌ക്കും

തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര അവസാനിച്ചാൽ രാഹുൽ ഗാന്ധി പുതിയ പുസ്തകം പുറത്തിറക്കും. ജോഡോ യാത്രയിലുണ്ടായ അനുഭവങ്ങൾ ചേർത്തുകൊണ്ടുള്ള പുസ്തകമാണ് രാഹുൽ എഴുതുന്നത്. സംസ്ഥാനത്തെ നേതാക്കളുമായി ...

ഭാരത് ജോഡോ യാത്ര സൃഷ്ടിക്കുന്നത് വൻ ഗതാഗതക്കുരുക്ക്; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിലാണ് ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ഹർജി ലഭിച്ചിരിക്കുന്നത്. യാത്ര വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന് ...

ഭാരത് ജോഡോ യാത്ര: താമസമൊരുക്കിയ ആഡംബര കണ്ടെയ്‌നറുകളിലെ സൗകര്യം ഇതൊക്കെയാണ്

തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. കോൺഗ്രസ്സ് പാർട്ടിയുടെ തലയെടുപ്പുള്ള നേതാക്കളെല്ലാം ഒരു കുടക്കീഴിൽ അണിചേർന്ന് ഭാരതത്തെ ...

ഭാരത് ജോഡോ യാത്രയ്‌ക്ക് മുൻപ് ഗുലാം നബി ആസാദ്; യാത്ര തുടങ്ങിയപ്പോൾ ഗോവയിൽ 8 എം എൽ എമാർ; കശ്മീർ എത്തുമ്പോൾ കോൺഗ്രസ്സിൽ രാഹുൽജി മാത്രം ആകുമോ?; സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ച

തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോൺഗ്രസ്സ് കടത്തു രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. ...

ഹിന്ദുക്കൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ പാസ്റ്ററെ സന്ദർശിച്ച് രാഹുൽ ഗാന്ധി; വോട്ടിന് വേണ്ടി ഏത് വിഴുപ്പ് ഭാണ്ഡവും കോൺഗ്രസ്സ് ചുമക്കുമെന്ന് ബിജെപി

കന്യാകുമാരി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ മുട്ടിച്ചൻ പാറായി കത്തോലിക്കാ പള്ളിയിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. കത്തോലിക്കാ സഭയിലെ പുരോഹിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ...

കോൺഗ്രസ്സ് ഇന്ത്യയെ മുച്ചൂടും മുടിച്ചു; രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്; ബിജെപിയുടെ ശക്തി എന്താണെന്ന് പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ലെന്ന് എൻ ബിരേൻ സിംഗ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധ്യമല്ല. രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മണിപ്പുർ ...