bheeman raghu - Janam TV
Sunday, July 13 2025

bheeman raghu

‘കോളിളക്കം’ വീണ്ടും ചെയ്യുകയാണ്; തൊട്ടാൽ അടി, അങ്ങനെയൊരു സിനിമ; 6 ഫൈറ്റും 6 പാട്ടും; തന്റെ പുതിയ സിനിമയെപ്പറ്റി ഭീമൻ രഘു 

ജയനെ മലയാളികൾക്ക് നഷ്ടപ്പെടുത്തിയ ചിത്രമായിരുന്നു കോളിളക്കം. 'വക്ത്' എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ റീമേക്കായി ഒരുക്കിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു ഹെലികോപ്റ്ററിൽ നിന്നും വീണ് ജയൻ ...

‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം’; കേന്ദ്രമന്ത്രിയുടെ കൈപിടിച്ച് ഭീമൻ രഘു

27 വർഷങ്ങൾക്കു ശേഷം ശേഷം ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിലെത്തിയ സുരേഷ് ​ഗോപിക്ക് വലിയ സ്വീകരണമാണ് താരങ്ങൾ നൽകിയത്. ഒരു മധുര പ്രതികാരം എന്നപോലെ കേന്ദ്രമന്ത്രിയായാണ് അമ്മയിലേക്ക് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മയുടെ അഭിമാനം; അടുത്ത മന്ത്രി ഞാൻ തന്നെ: ഭീമൻ രഘു

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികൾക്ക് സംഘടനയെ നല്ല ...

കുതിരയെ തടവി ഭീമൻ, കൊതിയോടെ സണ്ണി ലിയോൺ; ഭീമൻ രഘുവും പാൻ ഇന്ത്യൻ!; പുതിയ ടീസർ

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന മലയാളം വെബ് സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേഷനായി കാത്തിരിക്കുകയായിരുന്നു സണ്ണി ...

സണ്ണി ലിയോണിയെ കണ്ട് അന്തം വിട്ടോടി ഭീമൻ രഘു..! കോമാളിയായി പാഞ്ഞതിന് പിന്നിലെ കാരണമിത്

ബോളിവുഡ് നടി സണ്ണി ലിയോണിയെ കണ്ട് അന്തം വിട്ടോടുന്ന നടനും ഇടതുപക്ഷ അനുഭാവിയുമായ ഭീമൻ രഘുവിന്റെ വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ലുങ്കിയുടുത്ത് ടീം ...

രാജാവിനെ പുകഴ്‌ത്താൻ പാടുപെടുന്ന രണ്ട് മണ്ടന്മാർ; ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…; പരിഹാസവുമായി പേരടി

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ വിമർശിച്ച സംഭവത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന സദസ്സിലെ രണ്ട് ...

ഇപ്പോൾ എന്റെ ദൈവം പിണറായി വിജയൻ; സാമ്രാജ്യത്തെ പോലെയാണ് അദ്ദേഹം കേരളം ഭരിക്കുന്നത്; ലോക്‌സഭ തിരഞ്ഞെടുപ്പിന് ഞാൻ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങും, കസറും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് സിപിഎം സഹയാത്രികനും നടനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും ...

അന്ന് എഴുന്നേറ്റത് സംസ്‌കാരത്തിന്റെ ഭാഗമായി; എപ്പോഴും അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം ‘ഇരുന്ന് കേട്ട്’ ഭീമൻ രഘു

തിരുവനന്തപുരം: പിണറായി സർക്കാർ വൻതുക മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമായി. സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്ന പരിപാടിയിൽ നടൻ ഭീമൻ രഘുവും പങ്കെടുത്തിരുന്നു. എന്നാൽ ...

എന്നെ കണ്ടപ്പോൾ പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരഞ്ഞു; ആരും അറിയാതെയാണ് ഞാൻ തിയറ്ററിൽ കയറിയത്: ഭീമൻ രഘു

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമാർന്ന ഒരു ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ചെയ്ത മൃ​ഗയ. മലയാളത്തിന്റെ സുന്ദര പുരുഷൻ അടിമുടി മാറി മറ്റൊരു ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ...

ഞാൻ സംവിധാനം ചെയ്ത ‘ചാണ’ എന്ന സിനിമ തമിഴിൽ എടുക്കാൻ ഒരു നിർമ്മാതാവ് വന്നു; വിജയിയെ ട്രൈ ചെയ്യുന്നു: ഭീമൻ രഘു

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ചാണ'. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൻറെ തൊഴിൽ ഉപകരണമായ ചാണയുമായി ...

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

തൃശൂർ : സി.പി.എമ്മിലെത്തിയ നടൻ ഭീമൻ രഘുവിന്റെ പേരിൽ സി.പി.എം. പ്രവർത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽത്തന്നെ ട്രോളുകൾ നിറയുന്നു. നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നാണ് ഗ്രൂപ്പുകളിൽ ആവശ്യമുയരുന്നത്. മുഖ്യമന്ത്രി ...

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

പിണറായി വിജയനെ വാനോളം പുകഴ്ത്തി നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവൻ നിന്നുകൊണ്ട് കേൾക്കുന്ന വീഡ‍ിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തിയതിനൊപ്പം വിമർശനങ്ങളും ...

കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് കിട്ടുന്നുണ്ട്, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി: സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായി എത്തി ഭീമൻ രഘു

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനാണ് നടൻ ഭീമൻ രഘു. കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസ്താവനകളും പ്രകടനങ്ങളുമാണ് ഭീമൻ രഘുവിനെ ...

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ സദസ്സിൽ ചിരി പടർത്തിയത് നടൻ ഭീമൻ രഘുവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസം​ഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന ...

‘വരണം, വരണം മുഖ്യമന്ത്രി..’; പിണറായി വിജയന്റെ പ്രസം​ഗം മുഴുവൻ നിന്നുകൊണ്ട് കേട്ട് ഭീമൻ രഘു

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള ...

സിപിഎം എനിക്ക് എന്തും തരാം; പാർട്ടി പറഞ്ഞാൽ ഇലക്ഷന് നിൽക്കും; ഞാൻ ശക്തമായി കാല് വെച്ചുകഴിഞ്ഞു: ഭീമൻ രഘു

അടുത്തിടെയാണ് ബിജെപി വിട്ട് കൂടുമാറി നടൻ ഭീമൻ രഘു സിപിഎമ്മിൽ അംഗത്വം എടുത്തത്. ബിജെപി തനിക്ക് അവസരം നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സിപിഎമ്മിനൊപ്പം ചേർന്നതിന് പിന്നാലെ പാർട്ടിയെയും ...

പിണറായി വിജയൻ സഖാവ് കയ്യിട്ട് വാരി എന്നാണ് പറയുന്നത്; ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും നക്കും: ഭീമൻ രഘു

അടുത്തിടെയാണ് ബിജെപി വിട്ട് കൂടുമാറി നടൻ ഭീമൻ രഘു സിപിഎമ്മിൽ അംഗത്വം എടുത്തത്. ബിജെപി തനിക്ക് അവസരം നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, നടന്റെ കൂടുമാറ്റം സ്ഥാനങ്ങൾ ...

പാർട്ടി വിട്ടുപോയവർ പാർട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നുകൂടി ആലോചിക്കണം; ചിലർ ആവശ്യങ്ങൾക്കായി വരും, ചിലർ ആവേശം കൊണ്ട് വരും; ഞാൻ ബിജെപിയിൽ ചേർന്നത് ആദർശം കൊണ്ടാണ്: കൃഷ്ണകുമാർ

അടുത്തിടെയാണ് നടൻ ഭീമൻ രഘുവും സംവിധായകൻ രാജസേനനും ബിജെപിയിൽ നിന്നും കൂട് മാറി സിപിഎമ്മിലേയ്ക്ക് ചേക്കേറിയത്. തങ്ങളെ ബിജെപി പരി​ഗണിക്കുന്നില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം. എന്നാൽ, സ്ഥാനമാനങ്ങൾ മാത്രം ...