Bhuvaneswar - Janam TV
Friday, November 7 2025

Bhuvaneswar

​നിരന്തരമുള്ള വയോധികന്റെ ലൈം​ഗികാതിക്രമം; പൊറുതിമുട്ടിയ സ്ത്രീകൾ ഒത്തുചേർന്ന് 60-കാരനെ കൊലപ്പെടുത്തി, കത്തിച്ചു

വയോധികന്റെ നിരന്തരമുള്ള ലൈം​ഗികാതിക്രമത്തിൽ പൊറുതിമുട്ടിയ സ്ത്രീകൾ ഒത്തുചേർന്ന് പ്രതിയെ കൊലപ്പെടുത്തി മൃത​ദേഹം കത്തിച്ചു. 60 കാരനെയാണ് സ്ത്രീകൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പീഡനത്തിനിരയായ സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരെ ...

‘ഇസ്ലാം നഗർ’ സ്ഥാപിക്കുന്നതിനായി വനഭൂമി കയ്യേറി; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

ഭുവനേശ്വർ: ‘ഇസ്ലാം നഗർ’ സ്ഥാപിക്കുന്നതിനായി വനഭൂമി കയ്യേറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. ഒഡീഷയ്ലെ മൽകാംഗിരി ജില്ലയിലാണ് 100 ഏക്കറോളം വനം കയ്യേറിയത്. ആർഎസ്എസ് ...

മഹാനദിയിൽ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി

ഭുവനേശ്വർ: മഹാനദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. അപകടത്തിൽ ഏഴ് പേരെ കാണാതായെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 50ഓളം ...

ഇരുട്ടിലായിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് മോദി സർക്കാർ വെളിച്ചമേകി; പാവപ്പെട്ടവരുടെ വൈദ്യുതി ബിൽ കുറയ്‌ക്കാൻ നടപടികളുണ്ടാകും: പ്രധാനമന്ത്രി

ഭുവനേശ്വർ: രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും ഇരുട്ടിൽ കഴിഞ്ഞിരുന്ന ഗ്രാമങ്ങളിൽ കേന്ദ്ര സർക്കാർ വൈദ്യുതി എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ വൈദ്യുതി ബില്ല് കുറയ്ക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ...

ഒഡിഷയിലെ പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഭുവനേശ്വർ: ഒഡിഷയിലെ പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തത്. സംബാൽപൂരിൽ നടന്ന പൊതുപരിപാടിയിൽ ...

ച‌ടുല നൃത്താവിഷ്കരണം; പുരി കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കം

ഭുവനേശ്വർ: 34-മത് അന്താരാഷ്ട്ര കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കമായി. പുരിയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലാണ് നൃത്തോത്സവം നടക്കുന്നത്. അ‍ഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് പൂരി കൊണാർക്ക് നൃത്തോത്സവം. ഒഡീഷയിൽ നടക്കുന്ന ...

ഒവൈസിയുടെ പാർട്ടിയും ബിആർഎസും കോൺഗ്രസുമെല്ലാം ഒരു പോലെ തന്നെ: ഹിമന്ത ബിശ്വ ശർമ്മ

ഭുവനേശ്വർ: ബിആർഎസും കോൺഗ്രസും ഒവൈസിയുടെ പാർട്ടിയുമെല്ലാം ഒരു പോലെ തന്നെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വ്യത്യസ്തമായ കാര്യങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും ബിജെപി മാത്രമാണെന്നും അദ്ദേഹം ...

ബലാത്സംഗക്കേസ്: പ്രതിയെ അടിച്ചു കൊലപ്പെടുത്തി, ശേഷം പോലീസിൽ കീഴടങ്ങി അതിജീവിതയുടെ അച്ഛനും അമ്മാവനും

ഭുവനേശ്വർ: ബലാത്സംഗക്കേസിലെ പ്രതിയെ അടിച്ചു കൊലപ്പെടുത്തി അതിജീവിതയുടെ വീട്ടുകാർ. ഒഡീഷയിലെ കാണ്ഡമൽ ജില്ലയിലാണ് സംഭവം. അതിജീവിതയുടെ അച്ഛനും അമ്മാവനും ചേർന്നാണ് 35-കാരനായ പ്രതിയെ അടിച്ചു കൊലപ്പെടുത്തിയത്. ശേഷം ...

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി മണൽ ശിൽപം സൃഷ്ടിച്ച് കലാകാരൻ

ഭുവനേശ്വർ: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് ഭാഗമായി മണൽ ശിൽപം സൃഷ്ടിച്ച് കലാകാരൻ. ഒഡീഷയിലെ പുരി ബീച്ചിലിലാണ് പ്രശസ്ത മണൽ ...

ഒഡീഷ പുരി മാർക്കറ്റിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് ഗുരുതരപരിക്ക്

ഭുവനേശ്വർ : ഒഡീഷ പുരിയിലെ മാർക്കറ്റിൽ വൻ തീപിടിത്തത്തെതുടർന്ന് മൂന്ന് പേർക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാത്രി പുരിയിലെ ലക്ഷ്മി മാർക്കറ്റ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ ...

പക്ഷി ഇടിച്ചു; എയർഏഷ്യ വിമാനം അടിയന്തരമായി ഇറക്കി

ഭുവനേശ്വർ: പക്ഷി ഇടിച്ചതിനെ തുടർന്ന് എയർഏഷ്യ വിമാനം അടിയന്തരമായി ഭുവനേശ്വർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഭുവനേശ്വറിൽ നിന്ന് പുനെയിലേക്ക് പോകുകയായിരുന്ന വിടി-എടിഎഫ് വിമാനമാണ് അടിയന്തരമായി തിരികെ ലാൻഡ് ചെയ്യിച്ചത്. ...

ലാൻഡിങ്ങിനിടെ വിമാനം തകർന്നു; പൈലറ്റിന് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം. ബിരാസൽ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻവശം തകരുകയായിരുന്നു. അപകടത്തിൽ ട്രെയിനി പൈലറ്റിന് പരിക്കേറ്റതായി ഡിജിസിഎ സ്ഥിരീകരിച്ചു. https://twitter.com/ANI/status/1533814976288522241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1533814976288522241%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Findia%2Fodisha-aircraft-crashes-while-landing-at-birasal-airstrip-trainee-pilot-injured-article-92042334 ...