birthday - Janam TV
Saturday, July 12 2025

birthday

ബൈക്കിന് കുറുകെ നായ ചാടി; പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിനുകുറുകെ നായചാടിയതിനെത്തുടർന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മടങ്ങി ...

സാമന്തക്കായി ക്ഷേത്രം നിർമിച്ചു.! തൊഴുത് പ്രാർത്ഥിച്ച് ആരാധകൻ, നടിയുടെ 38-ാം ജന്മദിനത്തിന് സമർപ്പണവും

ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ...

സപ്തതി ആഘോഷം ​ഗം​ഗയോടൊപ്പം; പിറന്നാൾ ​ദിനത്തിൽ ​ഗം​​ഗാഘട്ടിൽ ആരതി നടത്തി അനുപം ഖേർ

തന്റെ 70-ാം പിറന്നാൾ ദിനത്തിൽ ​ഗം​ഗയിൽ ആരതി നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. കുടുംബത്തോടൊപ്പമാണ് അനുപം ​ഗം​ഗയിലെത്തിയത്. അമ്മ ദുലാരി, സ​ഹോദരൻ രാജു ഖേർ എന്നിവർ ...

പഴംപൊരി മുറിച്ച് ജന്മദിനാഘോഷം; കൂടെ മോഹൻലാലും സത്യൻ അന്തിക്കാടും; വെറൈറ്റിയായി അമൽ ഡേവിന്റെ പിറന്നാൾ

യുവതാരം സം​ഗീത് പ്രതാപിന്റെ പിറന്നാളിന് ഇത്തവണ ഒത്തിരി പ്രത്യേകതയുണ്ട്. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലായിരുന്നു സം​ഗീത് ജന്മദിനം ആഘോഷിച്ചത്. അതും ലാലേട്ടനൊപ്പം പഴംപൊരി ...

മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ…; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി ...

ഇതാരാ മാലാഖകുട്ടിയോ…. സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി നിതാരയുടെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി

പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് പേർളി മാണി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. പേർളിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ വൈറലാവുകയാണ് ...

‘ കണ്ണന് 31 -ാം പിറന്നാൾ, ” ഹാപ്പി ബർത്ത്‌ഡേ കണ്ണമ്മാ”; ഫിൻലാൻഡിൽ നിന്നും സ്‌പെഷ്യൽ വീഡിയോ പങ്കുവച്ച് ജയറാം

സ്വന്തം കുടുംബത്തിലെ ഒരാളുടെ വിവാഹം പോലെയാണ് ജയറാം- പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസന്റെ വിവാഹം മലയാളികൾ ഏറ്റെടുത്തത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കിയായിരുന്നു തരിണിയുടെ കഴുത്തിൽ കണ്ണൻ താലി ...

തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരം​ഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും ...

മുകുന്ദ് വരദരാജനായെത്തി ആർതിയെ ഞെട്ടിച്ചു; സർപ്രൈസ് പിറന്നാളാശംസകൾ കണ്ടത് 100 മില്യൺ ആളുകൾ, നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ താരമായി ശിവകാർത്തികേയൻ

ഭാര്യ ആർതിക്ക് സർപ്രൈസായി പിറന്നാളാശംസകൾ നൽകുന്ന ശിവകാർ‌ത്തികേയന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയുടെ പിറന്നാൾ ദിവസമായ നവംബർ 14-നാണ് ശിവകാർത്തികേയൻ വീഡിയോ പോസ്റ്റ് ചെയ്തത്. 12 ...

നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ; നയൻസിന് പിറന്നാൾ ആശംസകളുമായി വിക്കി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ. ഇൻസ്റ്റ​ഗ്രാമിൽ നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്നേഷ് ആശംസകൾ അറിയിച്ചത്. ഹാപ്പി ബെർത്ത്ഡേ ...

പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ജന്മദിനാശംസകളെന്ന് അഹാന; നന്ദി കുട്ടി, ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് നിമിഷ് രവി

പ്രശസ്ത ഛായാ​ഗ്രാഹകൻ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി നടി അഹാന കൃഷ്ണ. സ്വപ്നം കണ്ടത് പോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്നും ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അഹാന ...

2 വർഷം മുൻപ് ഇന്ന്!! റാഹയുടെ ഇതുവരെ ആരും കണാത്ത ഫോട്ടോ പങ്കുവച്ച് ആലിയ ഭട്ട്

ബോളിവുഡ് താരദമ്പതികളിൽ ആരാധകർ ഏറെയുള്ള സെലിബ്രിറ്റികളാണ് ആലിയയും രൺബീറും. മകൾ റാഹയുടെ പിറന്നാൾ ദിനമായിരുന്നു നവംബർ ആറ്. നിരവധി പേർ റാഹയ്ക്ക് ആശംസകളറിയിച്ച് രം​ഗത്തുവന്നിരുന്നു. ഇന്നേദിവസം തീർത്തും ...

“രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”; കോലിയുടെ 36-ാം പിറന്നാൾ; മക്കൾക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ ...

കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും 16-കാരി ആയിരിക്കട്ടെ ; അമ്മയ്‌ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും ...

ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ...

മലയാളികളുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി മീനാക്ഷിയും കാവ്യയും ; കുട്ടിക്കാലം മനോഹരമാക്കിയ ഇഷ്ടനടനെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ​ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റ​ഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ...

പ്രഭാസിന് 45ാം പിറന്നാൾ; ആരാധകർക്കായി ആറ് ചിത്രങ്ങൾ റീ റിലീസ് ചെയ്യും; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രൊജക്ടുകൾ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. ...

അടുത്ത യാത്ര ഇങ്ങോട്ട്..; പിറന്നാൾ ആഘോഷിക്കാൻ പോകുന്നുവെന്ന് അഹാന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളെ പോലെയാണ് അഹാനയെയും സഹോദരിമാരെയും ആരാധകർ കാണുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി എല്ലാ വിശേഷങ്ങളും അഹാനയും സഹോദരിമാരും ...

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ

പിതാവ് സിദ്ദിഖിൻ്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ...

പ്രാണനേ, പ്രപഞ്ചമേ, ഹാപ്പി ബെർത്ഡേ അഴകൻസ്; ഉലകിനും ഉയിരിനും പിറന്നാൾ ആശംസകളുമായി നയൻസും വിക്കിയും

മക്കളായ ഉലകിന്റെയും ഉയിരിന്റെയും രണ്ടാം പിറന്നാൾ ആഘോഷമാക്കി നയൻതാരയും വിഘ്നേഷ് ശിവയും. ഇൻസ്റ്റ​ഗ്രാമിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചാണ് നയൻതാര ഇരുവരുടെയും പിറന്നാൾ വിവരം ആരാധകരോട് പങ്കുവച്ചത്. ഉലകിന്റെയും ...

നിങ്ങളുടെ പിന്തുണ ഉണ്ടെന്നറിയുന്നത് എനിക്ക് സംതൃപ്തി നൽകുന്നു; നിങ്ങളുടെ ആവേശം എന്നെ മുന്നോട്ട് നയിക്കുന്നു; നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

ജന്മദിനാശംസകൾ നേർന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. വൈകാരികമായ കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന തന്റെ ചിത്രങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണ തന്നെ ...

പിറന്നാൾ മധുരത്തിൽ മധു; മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 91-ാം പിറന്നാൾ

91-ന്റെ നിറവിൽ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം; ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ നടന്നു. പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉത്രാടം നാളിൽ ക്ഷേത്രത്തിൽ  നേരിട്ടെത്തിയാണ്  ...

രാമക്ഷേത്രം, കശ്മീർ പുന:സംഘടന- ദൃഢനിശ്ചയത്തിന്റെ ഉദാഹരണം, പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണങ്ങളാണ് രാമക്ഷേത്രവും കശ്മീർ പുനഃസംഘടനയുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പിന്തുണയോടെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ എക്കാലവും വാഴ്ത്തപ്പെടും. പ്രധാനമന്ത്രി ...

Page 1 of 6 1 2 6