ബംഗാളില്‍ കാവി വസന്തം: മമതയെ വീഴ്ത്തി ബിജെപി ഭരണത്തിലേക്ക്; രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്ഷിക ദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ എന്ന് സൂചന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ചരിത്ര വിജയം സ്വന്തമാക്കി. ജനവിധി അനുകൂലമായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടി ...
























