Birthday wishes - Janam TV
Thursday, July 17 2025

Birthday wishes

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് വേണ്ടി പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ ഗാനം ആലപിച്ച് കാഴ്‌ച വൈകല്യമുള്ള വിദ്യാർത്ഥികൾ. കാഴ്ച വൈകല്യമുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ...

മുകുന്ദ് വരദരാജനായി എത്തി ഭാര്യയെ ഞെട്ടിച്ച് ശിവകാർത്തികേയൻ ; ആർതിയ്‌ക്ക് പ്രിയതമന്റെ സർപ്രൈസ് പിറന്നാളാശംസകൾ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം അമരൻ തിയേറ്ററിൽ കുതിക്കുന്നതിനിടെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ശിവകാർത്തികേയൻ. ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിച്ച മുകുന്ദ് വരദരാജന്റെ വേഷത്തിലെത്തിയാണ് ...

ഞങ്ങളുടെ ‘പ്രിയങ്കരിക്ക്’ രണ്ടാം പിറന്നാൾ; കൊച്ചുമകൾ രാഹയ്‌ക്ക് പിറന്നാൾ ആശംസകളുമായി നീതു കപൂർ

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിൻെറയും മകൾ രാഹ കപൂറിന് ഇന്ന് രണ്ടാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്ക് ആശംസകൾ നേർന്ന് നീതു കപൂർ. രാഹയും ...

അമിത് ഷായ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; “ഭാരതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കഠിനാധ്വാനി”യെന്ന് മോദി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷാ കഠിനാധ്വാനിയായ നേതാവാണെന്നും വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ...

“നമ്മുടെ സൗഹൃദം ഇനിയും തുടരും..,” നരേന്ദ്രമോദിക്ക് ജന്മദിന ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയുമായുള്ള സൗഹൃദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിലും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എക്‌സിൽ ...

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം

ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ...

സത്യസന്ധമായി ജീവിക്കുക എന്നതിന്റെ അർത്ഥം മനസിലാക്കിയത് നിന്നിലൂടെ : മഞ്ജുവിന് പിറന്നാൾ ആശംസകളുമായി ​ഗീതു മോഹൻദാസ്

45-ാം പിറന്നാൾ ആഘോഷിക്കുന്ന മഞ്ജു വാര്യർക്ക് ആശംസകളുമായി ​നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ​ഗീതു മോഹൻദാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. സത്യസന്ധമായി ജീവിക്കുക എന്നതിൻ്റെ അർത്ഥമെന്തെന്ന് ...

ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്റർ! നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം; അല്ലിക്ക് ആശംസയുമായി പൃഥ്വിരാജ്! ഫോട്ടോ വൈറല്‍

മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ പ്രിഥ്വിരാജ്.  പത്ത് വയസ്സുകാരി അല്ലിയെന്ന അലംകൃതയുടെ ഫോട്ടോ പങ്കുവെച്ചാണ് താരത്തിന്റെ പിറന്നാൾ ആശംസ. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമായി ചിരിച്ച് ...

പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനും രാജ്നാഥ് സിം​ഗിന്റെ പങ്ക് വലുത്: പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിലും രാജ്‌നാഥ് ...

ജനങ്ങൾക്കായി കാഴ്ചവയ്‌ക്കുന്ന നിസ്വാർത്ഥ സേവനം എന്നും നിലനിൽക്കട്ടെ; കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കായി നിസ്വാർത്ഥ സേവനമാണ് കിഷൻ റെഡ്ഡി കാഴ്ച വയ്ക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തോടുള്ള അർപ്പണ ...

യുപിയുടെ പുരോ​ഗതിയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം; യോ​ഗി ആദിത്യനാഥിന്റെ 52-ാം ജന്മദിനത്തിൽ ആശംസകളുമായി നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഉത്തർപ്രദേശിന്റെ പുരോഗതിയ്ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുന്ന യോ​ഗി ...

37 ന്റെ നിറവിൽ ഹിറ്റ്മാൻ ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

ആരാധകരുടെ ഹിറ്റ്മാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്ക്ക് ഇന്ന് 37-ാം പിറന്നാൾ. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാണ് ആരാധകർ ആശംസകൾ നേർന്നത്. "ഏകദിനക്രിക്കറ്റിൽ ...

xr:d:DAFhL35WS_g:4,j:3452319388,t:23042608

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ന്യുഡൽഹി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടിയുടെ അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഇന്ന് 74 ആം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ വേളയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് ...

‘പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിനാശംസകൾ!’: മമ്മൂട്ടിയ്‌ക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ ആശംസ അറിയിച്ചത്. പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിനാശംസകൾ, എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇരുവരും ഒരുമിച്ച് ചേർന്നുനിൽക്കുന്ന ...

‘മലയാളത്തിന്റെ മഹാനടൻമാർ’: സുരേഷ് ഗോപിയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ച് മമ്മൂട്ടിയും, മോഹൻലാലും

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട നടനും താരജാഡകളില്ലാത്ത മനുഷ്യ സ്നേഹിയും മുൻ എം.പിയുമായ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം ജന്മദിനം. സിനിമയിലും ജീവിതത്തിലും ആക്ഷൻ മാസ് ഡയലോഗുകളിലൂടെ ജനങ്ങളുടെ ...

പ്രിയപ്പെട്ട സുരേഷ് അങ്കിളിന് പിറന്നാൾ ആശംസകൾ; മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനും താരജാഡകളില്ലാത്ത മനുഷ്യ സ്‌നേഹിയുമാണ് സുരേഷ് ഗോപി. താരത്തിന്റെ 65-ാം പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ 65-ാം ജന്മദിനത്തിൽ'ജ്ഞാനത്തിന്റെയും പ്രതാപത്തിന്റെയും വിളക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു'പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ...

‘പ്രിയ സുചിയ്‌ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; പിറന്നാൾ ആശംസകൾ പങ്കുവെച്ച് മോഹൻലാൽ

പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. 'ജന്മദിനാശംസകൾ,'പ്രിയ സുചിയ്ക്ക്'.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഭാര്യയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ...

കേരളം കണ്ട ജൈവ ബുദ്ധിജീവി; മതനിരപേക്ഷ രാഷ്‌ട്രീയത്തിലെ യുഗപുരുഷൻ; പിണറായിക്ക് പിറന്നാളാശംസിച്ച് മന്ത്രി ആർ. ബിന്ദു; ട്രോളുകൾ കൊണ്ട് നിറഞ്ഞ് കമന്റ്‌ബോക്‌സ്

മുഖ്യമന്ത്രി പിണാറായി വിജയൻ ജൈവബുദ്ധിജീവിയാണെന്നും മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷനാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. പിണറായി വിജയന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് മന്ത്രി ഫോസ്ബുക്കിൽ പങ്കുവെച്ച ...

‘ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു’; പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ

കേരള ജനതയുടെ നടനവിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമലോകം. എണ്ണമറ്റ കഥാപാത്രങ്ങൾ, പകർന്നാടിയ വേഷങ്ങൾ ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര സവിശേഷതകൾകൊണ്ട് നാലരപ്പതിറ്റാണ്ടിലേറെയായി അദ്ദേഹം വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജയവും ...

വെള്ളിത്തിരയിലെ താര രാജാവിന് ഇന്ന് പിറന്നാൾ ദിനം; അച്ഛനിലൂടെ അറിഞ്ഞ ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് ബിനു പപ്പു

വെള്ളിത്തിരയിലെ താര രാജാവിന്റെ പിറന്നാളാണ് ഇന്ന്. നാല് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങൾക്ക് ഭാവവും ഭാവുകത്വവും പകർന്നു നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസ താരത്തിന്റെ ...

നീയാണെന്റെ ലോകം! കാളിദാസിന് പിറന്നാൾ ആശംസകളുമായി പ്രണയിനി തരിണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കാളിദാസിന് കഴിഞ്ഞിരുന്നു. ബാലതാരമായി തിളങ്ങിയ കാളിദാസ് ...

‘എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ അങ്ങേയ്‌ക്ക് സാധിക്കട്ടെ‘: പിറന്നാൾ ദിനത്തിൽ പോലും വിശ്രമിക്കാത്ത പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമെന്ന് ഷാരൂഖ് ഖാൻ- Shah Rukh Khan’s birthday wish to PM Modi

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്ര താരം ഷാരൂഖ് ഖാൻ. രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

പ്രധാനമന്ത്രിയുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു; അമിത് ഷായുടെ ഫോണ്‍കോള്‍ അത്ഭുതപ്പെടുത്തി; നന്ദി അറിയിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: തന്റെ 66ാം പിറന്നാളിന് ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഹൃദയസ്പര്‍ശിയായ സന്ദേശങ്ങളാണ് തനിക്ക് അവരില്‍ ...

Page 1 of 2 1 2