birthday - Janam TV
Friday, November 7 2025

birthday

അമൃതവര്‍ഷം 72; മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മദിനം ഇന്ന്; അമൃതപുരിയില്‍ ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികൾ; അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും

കരുനാഗപ്പള്ളി: ഇന്ന് മാതാ അമൃതാനന്ദമയീ ദേവിയുടെ 72-ാം ജന്മദിനം. കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികളോടെയാണ് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, എൽ.മുരുകൻ എന്നിവർ ...

നവ ഭാരതത്തിന്റെ നായകൻ; നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

ന്യൂഡൽഹി: നവ ഭാരതത്തിന്‍റെ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ' ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു.... ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘... ...

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം; രണ്ടാഴ്ച നീളുന്ന പരിപാടിയുമായി BJP

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി. 'സ്വദേശി', 'ആത്മനിർഭർ ഭാരത്' എന്നീ പ്രമേയങ്ങളിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ ...

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ; ആഘോഷത്തിന്റെ ഭാ​ഗമായി ‘നമോ യുവ റൺ’ ക്യാമ്പെയിൻ സംഘടിപ്പിച്ച് ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടി സംഘടിപ്പിച്ച് ബിജെപി. സെപ്റ്റംബർ 21-നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പെയിനിന് കഴിഞ്ഞ ...

“ഒരു ഈശ്വരസാന്നിധ്യം അദ്ദേഹത്തിനുണ്ട്, എന്റെ ജേഷ്ഠന്റെ സ്ഥാനമാണ്; തിരിച്ചുവരവിനായി പ്രാർത്ഥിച്ച ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ”: മമ്മൂട്ടിയെ കുറിച്ച് മോ​ഹൻലാൽ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചതിനെ കുറിച്ച് മനസുതുറന്ന് മോഹൻലാൽ. ആരും അറിയരുതെന്ന് വിചാരിച്ച് ചെയ്ത കാര്യമാണെന്നും എന്നാൽ അത് പുറത്തുവന്നതിന് ശേഷം അതിന് പല രീതിയിലുള്ള ...

ബൈക്കിന് കുറുകെ നായ ചാടി; പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിനുകുറുകെ നായചാടിയതിനെത്തുടർന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മടങ്ങി ...

സാമന്തക്കായി ക്ഷേത്രം നിർമിച്ചു.! തൊഴുത് പ്രാർത്ഥിച്ച് ആരാധകൻ, നടിയുടെ 38-ാം ജന്മദിനത്തിന് സമർപ്പണവും

ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ...

സപ്തതി ആഘോഷം ​ഗം​ഗയോടൊപ്പം; പിറന്നാൾ ​ദിനത്തിൽ ​ഗം​​ഗാഘട്ടിൽ ആരതി നടത്തി അനുപം ഖേർ

തന്റെ 70-ാം പിറന്നാൾ ദിനത്തിൽ ​ഗം​ഗയിൽ ആരതി നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. കുടുംബത്തോടൊപ്പമാണ് അനുപം ​ഗം​ഗയിലെത്തിയത്. അമ്മ ദുലാരി, സ​ഹോദരൻ രാജു ഖേർ എന്നിവർ ...

പഴംപൊരി മുറിച്ച് ജന്മദിനാഘോഷം; കൂടെ മോഹൻലാലും സത്യൻ അന്തിക്കാടും; വെറൈറ്റിയായി അമൽ ഡേവിന്റെ പിറന്നാൾ

യുവതാരം സം​ഗീത് പ്രതാപിന്റെ പിറന്നാളിന് ഇത്തവണ ഒത്തിരി പ്രത്യേകതയുണ്ട്. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലായിരുന്നു സം​ഗീത് ജന്മദിനം ആഘോഷിച്ചത്. അതും ലാലേട്ടനൊപ്പം പഴംപൊരി ...

മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ…; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി ...

ഇതാരാ മാലാഖകുട്ടിയോ…. സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി നിതാരയുടെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി

പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് പേർളി മാണി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. പേർളിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ വൈറലാവുകയാണ് ...

‘ കണ്ണന് 31 -ാം പിറന്നാൾ, ” ഹാപ്പി ബർത്ത്‌ഡേ കണ്ണമ്മാ”; ഫിൻലാൻഡിൽ നിന്നും സ്‌പെഷ്യൽ വീഡിയോ പങ്കുവച്ച് ജയറാം

സ്വന്തം കുടുംബത്തിലെ ഒരാളുടെ വിവാഹം പോലെയാണ് ജയറാം- പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസന്റെ വിവാഹം മലയാളികൾ ഏറ്റെടുത്തത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കിയായിരുന്നു തരിണിയുടെ കഴുത്തിൽ കണ്ണൻ താലി ...

തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരം​ഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും ...

മുകുന്ദ് വരദരാജനായെത്തി ആർതിയെ ഞെട്ടിച്ചു; സർപ്രൈസ് പിറന്നാളാശംസകൾ കണ്ടത് 100 മില്യൺ ആളുകൾ, നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ താരമായി ശിവകാർത്തികേയൻ

ഭാര്യ ആർതിക്ക് സർപ്രൈസായി പിറന്നാളാശംസകൾ നൽകുന്ന ശിവകാർ‌ത്തികേയന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയുടെ പിറന്നാൾ ദിവസമായ നവംബർ 14-നാണ് ശിവകാർത്തികേയൻ വീഡിയോ പോസ്റ്റ് ചെയ്തത്. 12 ...

നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ; നയൻസിന് പിറന്നാൾ ആശംസകളുമായി വിക്കി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ. ഇൻസ്റ്റ​ഗ്രാമിൽ നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്നേഷ് ആശംസകൾ അറിയിച്ചത്. ഹാപ്പി ബെർത്ത്ഡേ ...

പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ജന്മദിനാശംസകളെന്ന് അഹാന; നന്ദി കുട്ടി, ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് നിമിഷ് രവി

പ്രശസ്ത ഛായാ​ഗ്രാഹകൻ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി നടി അഹാന കൃഷ്ണ. സ്വപ്നം കണ്ടത് പോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്നും ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അഹാന ...

2 വർഷം മുൻപ് ഇന്ന്!! റാഹയുടെ ഇതുവരെ ആരും കണാത്ത ഫോട്ടോ പങ്കുവച്ച് ആലിയ ഭട്ട്

ബോളിവുഡ് താരദമ്പതികളിൽ ആരാധകർ ഏറെയുള്ള സെലിബ്രിറ്റികളാണ് ആലിയയും രൺബീറും. മകൾ റാഹയുടെ പിറന്നാൾ ദിനമായിരുന്നു നവംബർ ആറ്. നിരവധി പേർ റാഹയ്ക്ക് ആശംസകളറിയിച്ച് രം​ഗത്തുവന്നിരുന്നു. ഇന്നേദിവസം തീർത്തും ...

“രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”; കോലിയുടെ 36-ാം പിറന്നാൾ; മക്കൾക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ ...

കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും 16-കാരി ആയിരിക്കട്ടെ ; അമ്മയ്‌ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും ...

ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ...

മലയാളികളുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി മീനാക്ഷിയും കാവ്യയും ; കുട്ടിക്കാലം മനോഹരമാക്കിയ ഇഷ്ടനടനെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ​ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റ​ഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ...

പ്രഭാസിന് 45ാം പിറന്നാൾ; ആരാധകർക്കായി ആറ് ചിത്രങ്ങൾ റീ റിലീസ് ചെയ്യും; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രൊജക്ടുകൾ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. ...

അടുത്ത യാത്ര ഇങ്ങോട്ട്..; പിറന്നാൾ ആഘോഷിക്കാൻ പോകുന്നുവെന്ന് അഹാന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളെ പോലെയാണ് അഹാനയെയും സഹോദരിമാരെയും ആരാധകർ കാണുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി എല്ലാ വിശേഷങ്ങളും അഹാനയും സഹോദരിമാരും ...

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ

പിതാവ് സിദ്ദിഖിൻ്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ...

Page 1 of 6 126