അമൃതവര്‍ഷം 72; മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മദിനം ഇന്ന്; അമൃതപുരിയില്‍ ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികൾ; അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും
കരുനാഗപ്പള്ളി: ഇന്ന് മാതാ അമൃതാനന്ദമയീ ദേവിയുടെ 72-ാം ജന്മദിനം. കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികളോടെയാണ് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, എൽ.മുരുകൻ എന്നിവർ ...
























