Black Magic - Janam TV
Friday, November 7 2025

Black Magic

 ‘ജിന്ന് നടത്തിയ കൊലപാതകം’; സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ച് അന്വേഷണം; ഇസ്ലാമിക ആഭിചാരം പഠിപ്പിച്ചത് അബ്ദുൾ ജബ്ബാർ 

കൊല്ലം: ചിതറയിലെ പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ചും അന്വേഷണം. ഇസ്ലാമിക ആഭിചാര ക്രിയകൾ ചെയ്യുന്ന അബ്ദുൽ ജബ്ബാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ആഭിചാരവുമായി ...

മാലദ്വീപിൽ ദുർമന്ത്രവാദവും വിവാദവും; പണി പ്രസിഡന്റിനെതിരെ; രണ്ട് മന്ത്രിമാർ അറസ്റ്റിൽ

മാലെ: പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം ചെയ്‌തെന്ന ആരോപണത്തിൽ മാലദ്വീപിൽ രണ്ട് മന്ത്രിമാർ അറസ്റ്റിൽ. പരിസ്ഥിതി മന്ത്രി ഷംനാസ് സലീമും അവരുടെ മുൻ ഭർത്താവും പ്രസിഡന്റിന്റെ ഓഫീസ് ...

കുടുംബ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ വീടും സ്വത്തുക്കളും മന്ത്രവാദിയുടെ പേരിലാക്കി; തട്ടിപ്പിൽ കുടുങ്ങി സ്കൂൾ അദ്ധ്യാപകൻ

ജോധ്പൂർ: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമീപിച്ച സ്കൂൾ അധ്യാപകന്റെ വീടും സ്വത്തുക്കളും കൈക്കലാക്കി മന്ത്രവാദി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ ചേതൻറാം ദേവ്ഡയാണ് വീട്ടിലെ പ്രശ്നങ്ങളിൽ ...

നവീന്റെ കാറിൽ പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും; അരുണാചലിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അരുണാചലിൽ ​ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവരും അന്ധവിശ്വാസത്തെ പിന്തുടർന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. നവീന്റെ ...

മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീവിതം; രഹസ്യകോഡുള്ള ഇ മെയിലിലെ പ്രധാന വിഷയം അന്യ​ഗ്രഹ ജീവിതം; ആര്യ അയച്ച സന്ദേശം പരിശോധിച്ച് പൊലീസ്

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളികൾക്ക് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് ഡോണ്‍ ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നെന്ന് പൊലീസ്. മൂന്ന് ...

സന്ദേശങ്ങൾ കൈമാറിയത് കോഡ് ഭാഷയിൽ; മരിക്കും മുൻപ് വിവരങ്ങൾ നശിപ്പിച്ചു; പൊലീസിന് അഴിയാക്കുരുക്കായി മലയാളികളുടെ മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കും ആര്യയുടെയും ദേവിയുടെയും മൃതദേഹം വട്ടിയൂർ കാവിലെ ...

സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു! മരണാനന്തര ജീവിതം വിശ്വസിച്ച് കളഞ്ഞത് ഉള്ള ജീവൻ.! അദ്ധ്യാപികയും സുഹൃത്തുക്കളും വീണത് ബ്ലാക്ക് മാജിക് കെണിയിൽ?

തിരുവനന്തപുരം: ന​ഗരത്തിലെ പ്രമുഖ സ്കൂളിലെ ആദ്ധ്യാപികയുടെയും കാണാതാകലും തുടർന്നുണ്ടായ അസ്വഭാവിക മരണവും വിരൽ ചൂണ്ടുന്നത് ബ്ലാക്ക് മാജിക്കിന്റെ ഇരുട്ടറകളിലേക്ക്. അഭ്യസ്തവിദ്യരും സാമ്പത്തിക ഭദ്രതയുമുള്ളവരെ കെണിയിൽപ്പെടുത്തിയതാണോ അതോ മറ്റെന്തെങ്കിലും ...

ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തി; ദുർമന്ത്രവാദി പിടിയിൽ- Brutal dual murders by Black Magician

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. നവംബർ 18നായിരുന്നു ഉദയ്പൂരിലെ വനത്തിനുള്ളിൽ നിന്നും ...

പ്രേതബാധയൊഴിപ്പിക്കാൻ നഗ്നപൂജ; യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ; മന്ത്രവാദി അബ്ദുൾ ജബ്ബാറും ഭർത്താവും ഒളിവിൽ

കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പലയിടങ്ങളിൽ കൊണ്ടുപോയെന്നും നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ദുർമന്ത്രവാദി അബ്ദുൾ ജബ്ബാറിന് മുന്നിലെത്തിച്ച് നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച മറ്റുള്ളവർക്കായി ...

ബാധയൊഴിപ്പിക്കാനെന്ന പേരിൽ ലോഡ്ജുകളിലെത്തിച്ച് പീഡനം; മന്ത്രവാദി അബ്ദുൾ ജബ്ബാറിനെതിരെ യുവതി; കൂട്ടുനിന്നത് ഭർതൃവീട്ടുകാർ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും വിവിധ ഇടങ്ങളിൽ കൊണ്ടുപോയെന്നാണ് യുവതിയുടെ ആരോപണം. അബ്ദുൾ ജബ്ബാർ എന്ന് പരിചയപ്പെടുത്തിയ ...

‘ബ്ലാക്ക് മാജിക്കി’ലൊന്നും കാര്യമില്ല; ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി; കറുപ്പിട്ട് വന്നവർ നിരാശയിൽ മുങ്ങിത്താഴുകയാണെന്നും നരേന്ദ്രമോദി – Turning to black magic: PM Modi attacks Congress

ന്യൂഡൽഹി: അടുത്തിടെ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധ പരമ്പര നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലയാളുകൾ നിരാശയിലായതിനാൽ 'ബ്ലാക്ക് മാജിക്ക്' പ്രയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ...