'ബ്ലാക്ക് മാജിക്കി'ലൊന്നും കാര്യമില്ല; ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി; കറുപ്പിട്ട് വന്നവർ നിരാശയിൽ മുങ്ങിത്താഴുകയാണെന്നും നരേന്ദ്രമോദി - Turning to black magic: PM Modi attacks Congress
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബ്ലാക്ക് മാജിക്കി’ലൊന്നും കാര്യമില്ല; ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി; കറുപ്പിട്ട് വന്നവർ നിരാശയിൽ മുങ്ങിത്താഴുകയാണെന്നും നരേന്ദ്രമോദി – Turning to black magic: PM Modi attacks Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്തിടെ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധ പരമ്പര നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലയാളുകൾ നിരാശയിലായതിനാൽ ‘ബ്ലാക്ക് മാജിക്ക്’ പ്രയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ഇത്തരത്തിൽ ബ്ലാക്ക് മാജിക്ക് പ്രചരിപ്പിക്കാനുള്ള ഒരു പരിശ്രമവും നടന്നു. കറുത്ത വസ്ത്രമണിഞ്ഞ് വന്നാൽ അവരുടെ നിരാശ നിറഞ്ഞ ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാമെന്നാണ് അവർ കരുതുന്നതെന്നും മോദി പ്രതികരിച്ചു.

രാജ്യത്ത് വിലയക്കയറ്റവും തൊഴിലില്ലായ്മയുമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെയായിരുന്നു മോദിയുടെ പരിഹാസം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് വന്നിരുന്നത്.

”നമ്മുടെ രാജ്യത്ത് ചിലർ നിരാശയിൽ മുങ്ങി നിഷേധാത്മക സമീപനത്തിന്റെ ചുഴിയിൽ അകപ്പെട്ട് കിടക്കുകയാണ്. സർക്കാരിനെതിരെ അവർ നിരന്തരം നുണകൾ പറഞ്ഞുപരത്തി. അവർ എത്രതന്നെ ബ്ലാക്ക് മാജിക്ക് പ്രയോഗിച്ചാലും പൊതുജനം അതൊന്നും വിശ്വസിക്കാൻ തയ്യാറല്ലെന്ന് അവർ തിരിച്ചറിയുന്നില്ല.” പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിക്കാൻ പല സേവനങ്ങളും സൗജന്യമായി പ്രഖ്യാപിക്കുന്ന നയത്തിനെതിരെയും പ്രധാനമന്ത്രി വിമർശിച്ചു. സ്വാർത്ഥനേട്ടം കൊയ്യുന്ന രാഷ്‌ട്രീയത്തെ പിന്തുടരുന്ന ഏതൊരാൾക്കും പെട്രോളും ഡീസലും സൗജന്യമായി തരാമെന്ന് പ്രഖ്യാപിക്കാനാകും. എന്നാൽ ഇത് രാജ്യത്തെ കടക്കെണിയിലാക്കുമെന്നതും അതുവഴി വളർന്നുവരുന്ന തലമുറയുടെ അവകാശങ്ങൾ ഇല്ലാതാകുമെന്നും അവർ മനഃപൂർവ്വം വിസ്മരിക്കുകയാണ്. രാജ്യം സ്വയം പര്യാപ്തമാകുന്നതിന് തടസമാകുമെന്നതിലുപരി രാജ്യത്തെ നികുതിദായകരുടെ ബാധ്യതയും ഇത്തരം ‘സൗജന്യ പ്രഖ്യാപനങ്ങളിലൂടെ’ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiCongressRahul GandhiBlack Magic
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies