Blast - Janam TV

Blast

എതിർ  സംഘത്തോട് പക വീട്ടാൻ എത്തി; സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ഗുണ്ട മരിച്ചു

എതിർ  സംഘത്തോട് പക വീട്ടാൻ എത്തി; സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ഗുണ്ട മരിച്ചു

ആലപ്പുഴ : ചാത്തനാട് സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തിലെ അംഗവുമായ കണ്ണൻ എന്നറിയപ്പെടുന്ന അരുൺ കുമാർ ആണ് മരിച്ചത്. ...

മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്

മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്

മലപ്പുറം : വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. വിവിധ ഭാഷാ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

കതിരൂരിൽ സ്‌ഫോടനം ; യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ : കതിരൂർ ആറാം മൈലിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വേറ്റുമ്മൽ സ്വദേശി നുഫൈസിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഗ്രശേഷിയുള്ള ...

റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ തീപിടിത്തം; 16 പേർക്ക് ദാരുണാന്ത്യം

റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ തീപിടിത്തം; 16 പേർക്ക് ദാരുണാന്ത്യം

മോസ്‌കോം: റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. മോസ്‌കോയ്ക്ക് അടുത്തുളള റിയാസാൻ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അടിയന്തര സുരക്ഷ മന്ത്രാലയമാണ് ഇക്കാര്യം ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡികൾ പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. സിആർപിഎഫ് ...

മേഘാലയയിൽ ഭീകരാക്രമണം; രണ്ട് പേർക്ക് പരിക്ക്

ഷില്ലോംഗ് : മേഘാലയയിൽ ഭീകരാക്രമണം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു സംഭവം. ...

അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കാബൂളിലെ ചാഹർ അസിയാബ് ജില്ലയിലായിരുന്നു സംഭവം. ഹമീദുളള അസീമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് സ്‌ഫോടനം ...

ചൈനീസ് നിർമ്മിത ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം: വീട്ടമ്മ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

ചൈനീസ് നിർമ്മിത ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം: വീട്ടമ്മ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്പൂർ: വീട്ടിൽ ഉപയോഗിച്ചിരുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാജസ്ഥാൻ സ്വദേശിയായ സുൽത്താൻ സിംഗിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാളുടെ ഭാര്യ സന്തോഷ് മീണ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ...

പാകിസ്താനിൽ സ്‌ഫോടനം: രണ്ട് പേർക്ക് പരിക്ക്; ലക്ഷ്യമിട്ടത് സൈനികരെയെന്ന് സംശയം

പാകിസ്താനിൽ സ്‌ഫോടനം: രണ്ട് പേർക്ക് പരിക്ക്; ലക്ഷ്യമിട്ടത് സൈനികരെയെന്ന് സംശയം

ക്വറ്റ: പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവള റോഡിലുളള അസ്‌കാരി പാർക്കിന് മുൻപിലായിരുന്നു സ്‌ഫോടനം. ഓടിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് മുൻപിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist