Blast - Janam TV

Blast

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു; ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു; ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

അമൃത്സർ: പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. https://twitter.com/i/status/1525430030201159680 ...

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്. 17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ...

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്‌ഫോടനം: ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്‌ഫോടനം: ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്

ചണ്ഡീഗഡ്: പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്ന് ...

പഞ്ചാബ് മൊഹാലിയിലെ പോലീസ് ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം: പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം

പഞ്ചാബ് മൊഹാലിയിലെ പോലീസ് ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം: പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം

ചണ്ഡിഗഢ്: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. മൊഹാലി മേഖലയിലെ പോലീസ് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാത്രി 7.45 ഓടെയാണ് ...

അഫ്ഗാനിലെ സുന്നി മസ്ജിദിലുണ്ടായ ഭീകരാക്രമണം; 60 ലേറെ പേർ കൊല്ലപ്പെട്ടു; 78 പേർക്ക് പരിക്ക്

അഫ്ഗാനിലെ സുന്നി മസ്ജിദിലുണ്ടായ ഭീകരാക്രമണം; 60 ലേറെ പേർ കൊല്ലപ്പെട്ടു; 78 പേർക്ക് പരിക്ക്

കാബൂൾ : റംസാൻ പ്രാർത്ഥനയ്ക്കിടെ കാബൂളിലെ മസ്ജിദിൽ ഉണ്ടായ സ്‌ഫോടനത്തിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 10 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും 66 പേരുടെ ...

പാകിസ്താനിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവർക്കിടയിൽ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരിക്ക്

കറാച്ചി യൂണിവേഴ്സിറ്റിയിൽ സ്ഫോടനം: നാല് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണ സാധ്യത തളളാതെ പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ സ്‌ഫോടനം. കറാച്ചി യൂണിവേഴ്‌സിറ്റിയിലാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് ...

തീപിടിച്ച് ബാറ്ററി പൊട്ടിത്തെറിക്കൽ:1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല തിരികെ വിളിച്ചു

തീപിടിച്ച് ബാറ്ററി പൊട്ടിത്തെറിക്കൽ:1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല തിരികെ വിളിച്ചു

മുംബൈ: ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച് നശിക്കുന്ന സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ സംശയിക്കുന്ന 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല കമ്പനി തിരിച്ചുവിളിച്ചു. മാർച്ച് 26ന് പൂനെയിൽ ...

വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് 40 കാരൻ മരിച്ചു: തുടർച്ചയായുള്ള പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് 40 കാരൻ മരിച്ചു: തുടർച്ചയായുള്ള പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപ്പതുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ...

അഫ്ഗാനിലെ സ്‌ഫോടന പരമ്പരകൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ; നാല് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് 30 പേർ; പരിക്കേറ്റത് നൂറോളം ആളുകൾക്ക്

അഫ്ഗാനിലെ സ്‌ഫോടന പരമ്പരകൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ; നാല് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് 30 പേർ; പരിക്കേറ്റത് നൂറോളം ആളുകൾക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രിൽ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തിൽ ...

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമരാവതി: ആറ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ 12 പേർക്ക് പൊള്ളലേറ്റിരുന്നു. എലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് ...

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ആറ് പേർ വെന്തുമരിച്ചു; 9 പേർക്ക് പരിക്ക്; അനുശോചിച്ച് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ആറ് പേർ വെന്തുമരിച്ചു; 9 പേർക്ക് പരിക്ക്; അനുശോചിച്ച് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി

അമരാവതി: ആന്ധപ്രദേശിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ വെന്തുമരിച്ചു. അപകടത്തിൽ 9 പേർക്ക് പൊള്ളലേറ്റു. ഏലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. നൈട്രിക് ആസിഡ് ചോർന്നതാണ് ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇരുന്ന സ്റ്റേജിന് സമീപം സ്‌ഫോടനം; ഒരാൾ അറസ്റ്റിൽ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇരുന്ന സ്റ്റേജിന് സമീപം സ്‌ഫോടനം; ഒരാൾ അറസ്റ്റിൽ

പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുചടങ്ങിന് സമീപം സ്‌ഫോടനം. മുഖ്യമന്ത്രി നിന്നിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഏകദേശം 20 അടി മാറിയാണ് സ്‌ഫോടനം നടന്നതെന്ന് ...

ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

മീൻ പിടിക്കുന്നതിനിടെ തോട്ട പൊട്ടി; 16കാരന്റെ കണ്ണിനും കൈയ്‌ക്കും പരിക്ക്

മീൻ പിടിക്കുന്നതിനിടെ തോട്ട പൊട്ടി; 16കാരന്റെ കണ്ണിനും കൈയ്‌ക്കും പരിക്ക്

കണ്ണൂർ: തോട്ട കൈയ്യിലിരുന്ന് പൊട്ടി 16കാരന് പരിക്ക്. പെരിങ്ങത്തൂരിൽ തോട്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശി ഷോർദാർ ഇബ്രാഹിമിനാണ് പരിക്കേറ്റത്. അപകടത്തിൽ കുട്ടിയുടെ ...

അഫ്ഗാനിൽ ഭീകരാക്രമണം: മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയവർക്കിടയിൽ സ്‌ഫോടനം; പിന്നിൽ ഐഎസ് എന്ന് സൂചന

അഫ്ഗാനിൽ ഭീകരാക്രമണം: മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയവർക്കിടയിൽ സ്‌ഫോടനം; പിന്നിൽ ഐഎസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്താനിലെ മുസ്ലീം പള്ളിയിൽ ഭീകരാക്രമണം. കാബൂളിലെ പുൽ-ഇ-ഖിഷ്തി മസ്ജിദിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയിൽ ആറ് പേർക്ക് ...

ഉദ്ധംപൂരിൽ ബോംബ് സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്; നിരവധി പേർ ഗുരുതരാവസ്ഥയിൽ

ഉദ്ധംപൂരിൽ ബോംബ് സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്; നിരവധി പേർ ഗുരുതരാവസ്ഥയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഉദ്ധംപൂരിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഉദ്ധംപൂരിലെ സലാത്തിയ ചൗക്കിലാണ് സംഭവം. പ്രദേശത്തെ ഒരു വെൻഡിങ് കാർട്ടിലാണ് സ്‌ഫോടനം ...

ഉത്തർപ്രദേശിലെ കോളേജ് ഹോസ്റ്റലിൽ സ്‌ഫോടനം; 13 പേർക്ക് പൊള്ളലേറ്റു

ഉത്തർപ്രദേശിലെ കോളേജ് ഹോസ്റ്റലിൽ സ്‌ഫോടനം; 13 പേർക്ക് പൊള്ളലേറ്റു

ലക്‌നൗ: ഉത്തർപ്രദേശിലെ കോളേജ് ഹോസ്റ്റലിൽ സ്‌ഫോടനം. ബുലന്ദ്ഷഹറിലെ സർക്കാർ പോളിടെക്‌നിക് കോളേജിലാണ് സ്‌ഫോടനം നടന്നത്. പോളിടെക്‌നിക്കിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അപകടത്തിൽ 10 വിദ്യാർത്ഥികൾ ഉൾപ്പടെ 13 ...

ബംഗാളിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടിത്തം ; അഞ്ച് മരണം

പാകിസ്താനിൽ വൻ സ്ഫോടനം : മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വറ്റയിൽ സ്ഫോടനം . മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു . 19 ഓളം പേർക്കാണ് പരിക്കേറ്റത് . ഇവരെ ...

മണിപ്പൂരിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ മണിപ്പൂരിൽ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂർ ജില്ലയിൽ വൈകീട്ടോടെയാണ് സംഭവം. ...

അഹമ്മദാബാദ് സ്‌ഫോടനത്തിന് കേരളത്തില്‍നിന്ന് എത്തിച്ചത് 4 ബൈക്ക് ; സ്ഫോടനത്തിന്റെ സൂത്രധാരന് സൗകര്യങ്ങൾ നൽകിയത് ഈരാറ്റുപേട്ടക്കാരായ ഇരട്ടകൾ

അഹമ്മദാബാദ് സ്‌ഫോടനത്തിന് കേരളത്തില്‍നിന്ന് എത്തിച്ചത് 4 ബൈക്ക് ; സ്ഫോടനത്തിന്റെ സൂത്രധാരന് സൗകര്യങ്ങൾ നൽകിയത് ഈരാറ്റുപേട്ടക്കാരായ ഇരട്ടകൾ

കൊച്ചി ; 2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ ...

വൻ സ്‌ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടു: ഉദ്യോഗസ്ഥരെ ഞെട്ടിച്ച് അറസ്റ്റിലായ 17കാരന്റെ വെളിപ്പെടുത്തൽ

ഷില്ലോങ്: മേഘാലയയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി 17കാരൻ. ഷില്ലോങ്ങിലെ ഐഇഡി സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് 17കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ വർഷം നിരവധി സ്‌ഫോടന പരമ്പരകൾ ...

നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പാറ്റ്ന: ബീഹാറിലെ മുസാഫർപൂർ ജില്ലിയലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ...

വെടിമരുന്ന് നിറച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു; കാഞ്ഞങ്ങാട് ക്വാറിയിൽ ഒരാൾ മരിച്ചു

വെടിമരുന്ന് നിറച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു; കാഞ്ഞങ്ങാട് ക്വാറിയിൽ ഒരാൾ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്‌ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു. ...

അഫ്ഗാനിൽ ഭീകരാക്രമണം; നാല് കുട്ടികൾക്ക് ദാരുണാന്ത്യം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

അഫ്ഗാനിൽ ഭീകരാക്രമണം; നാല് കുട്ടികൾക്ക് ദാരുണാന്ത്യം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്താനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് കുട്ടികൾ അതിദാരുണമായി കൊല്ലപ്പെട്ടു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തക്ക്ഹാർ പ്രവിശ്യയിലെ തലുഖ്വാൻ മേഖലയിൽ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist