Border gavaskar trophy - Janam TV
Tuesday, July 15 2025

Border gavaskar trophy

“അവൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചേക്കില്ല”; ബുമ്രയോട് ഇടഞ്ഞ കോൺസ്റ്റസിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് മുൻ താരം

ബോർഡർ ഗാവസ്‌കർ പരമ്പരയ്ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിൻ്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ...

“ഞാൻ ഒരു ഇന്ത്യക്കാരനായത് കൊണ്ട്…”; ബോർഡർ-ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ ഗാവസ്കറിനെ ക്ഷണിക്കാതെ ഓസ്‌ട്രേലിയ, അതൃപ്തി പ്രകടമാക്കി ഗവാസ്കർ

സിഡ്നി: ഓസ്‌ട്രേലിയക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. തന്റെയും അലൻ ബോർഡറിന്റെയും പേരിലുള്ള ...

ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന; പരമ്പരയിലെ താരമായി ബുമ്ര; സിഡ്‌നിയിലെ പരാജയം ഇന്ത്യയ്‌ക്ക് നൽകുന്ന പാഠം; പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ബുമ്രയുടെ പരിക്കോ?

ടെസ്റ്റ് പരമ്പര 3 -1 ന് നേടി പത്ത് വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈകളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ...

ബോർഡർ – ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ

സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ - ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ ...

വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു

സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കാണ് ...

ക്യാപ്റ്റൻ മാറി, കളി മാറിയില്ല! അവസാന ടെസ്റ്റിലും പരാജയമായി ഇന്ത്യൻ ബാറ്റിംഗ് നിര, വിറച്ച് തുടങ്ങി കങ്കാരുക്കളും

സിഡ്‌നി: സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ ആദ്യം ദിനവും നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസ്‌ട്രേലിയ 185 റൺസിന് പുറത്താക്കി. 3 ...

സമനില ഇന്ത്യക്ക് ഗുണം ചെയ്യുമോ? ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരിന് ആരൊക്കെ? മാറിമറിഞ്ഞ് ടേബിൾ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറി മറിഞ്ഞ് ടീമുകളുടെ പോയിന്റ് നില. ന്യൂസിലൻഡ് ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ...

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് ...

ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര. ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ...

രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര ...

ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ ….; പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ...

രാജകീയ തിരിച്ചുവരവ്; സെഞ്ച്വറി തികച്ച സന്തോഷത്തിൽ വിവാഹ മോതിരത്തിൽ ചുംബിച്ച് വിരാട് കൊഹിലി

അഹമ്മദാബാദ്: 1204 ദിവസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിച്ചു. 3 വർഷത്തിന് ശേഷം തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി വിരാട് കൊഹിലി. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയുടെ നാലാമത്തെയും ...

ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റിന്റെ വേദിമാറ്റി;. അറിയിപ്പുമായി ബിസിസിഐ

ന്യുഡൽഹി: ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സര വേദി ധർമ്മശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി. സ്റ്റേഡിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും മോശം കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് മത്സരവേദി ...