രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 10:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. ഭാര്യ റിതിക രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം കൂടുതൽ സമയം ആവശ്യമാണെന്ന് രോഹിത്ത് ബിസിസിഐയെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഓസ്‌ട്രേലിയക്കെതിരെ നവംബർ 22 ന് ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ബാറ്റർ ശുഭ്മാൻ ഗില്ലും കളിച്ചേക്കില്ല. പരിശീലനത്തിനിടെ ഗില്ലിന്റെ തള്ളവിരലിന് പരിക്കേറ്റിരുന്നു. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യ എ ടീമിനൊപ്പം പര്യടനം നടത്തുകയായിരുന്ന ദേവദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയിൽ തന്നെ തുടരാൻ സെലക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പെർത്തിലെ ഓപസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത്തിന് പകരം 18 അംഗ ടീമിൽ പടിക്കലിനെയും ഉൾപ്പെടുത്തിയേക്കും.

പരിക്കേറ്റ ഗിൽ ആദ്യ ടെസ്റ്റിന് ഇല്ലെന്ന് ഉറപ്പായതോടെ പകരക്കാരനായി കെഎൽ രാഹുൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചേക്കും. വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സാധ്യതാ പട്ടികയിലുണ്ട്. ഒന്നും രണ്ടും ടെസ്റ്റുകൾ തമ്മിൽ ഒൻപത് ദിവസത്തെ വ്യത്യാസമുണ്ട്. അതിനാൽ ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത്ത് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

Tags: australiarohit sharmaJasprit BumrahBorder gavaskar trophyCAPTAINfirst Test
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies