boxing - Janam TV
Saturday, July 12 2025

boxing

പിള്ളാരേ പറപ്പിച്ച് ഡോക്ടറുടെ പഞ്ച്! നാഷണല്‍ കിക്ക് ബോക്‌സിങ്ങിൽ അനുവിന് രണ്ടു സ്വര്‍ണം

തിരുവനന്തപുരം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് ...

ഇടിക്കൂട്ടിൽ ഏറ്റുമുട്ടി ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്

കൊച്ചി: അന്തര്‍ദേശീയ പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ...

ഒരു മാറ്റവുമില്ലാതെ രോഹിത്, അടിയുലഞ്ഞ് ബാറ്റിം​ഗ് നിര; ബോക്സിം​ഗ് ഡേയിൽ തകർന്ന് ഇന്ത്യ

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇപ്പോഴും 310 റൺസ് ...

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് ...

വിവാദങ്ങൾക്ക് നടുവിൽ വീണ്ടും പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യൻ താരത്തിന്റെ തോൽവിക്ക് കാരണം സ്‌കോറിംഗിലെ അട്ടിമറിയോ? പ്രതിഷേധം

വീണ്ടും പാരിസ് ഒളിമ്പിക്‌സ് വേദിയിൽ വിവാദം. ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെ ചൊല്ലിയാണ് പുതിയവിവാദം ഉടലെടുത്തത്. പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്സിംഗ് ക്വാർട്ടർ ഫൈനലിന്റെ സ്‌കോറിംഗ് ...

ഇന്ത്യ ബോക്സിം​ഗ് ഡേ പരീക്ഷ പാസാകുമോ; റെക്കോർഡുകൾ പറയുന്നത് ഇത്..! എന്താണ് ബോക്സിം​ഗ് ഡേ ടെസ്റ്റ് ചരിത്രം..?

പ്രോട്ടീസിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്നു മുതലാണ് ആരംഭിക്കുന്നത്. സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ഇതിനെ ബോക്സിം​ഗ് ഡേ ടെസ്റ്റെന്നാണ് വിളിക്കുന്നത് അതിനൊരു കാരണവും ചരിത്രം പറയുന്നുണ്ട്. ...

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇടിക്കൂട്ടില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌നും. 54 കിലോ വിഭാഗത്തില്‍ പ്രീതി മെഡല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ലവ്‌ലിനയും 75 കിലോ വിഭാഗത്തില്‍ ...

ഇടിക്കൂട്ടിലെ ഇന്ത്യൻ ആരവം നിലയ്‌ക്കില്ല; ഇടിച്ചു കയറി യുവതാരങ്ങൾ; ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

മാഡ്രിഡ്: ബോക്‌സിംഗ് റിംഗിൽ ഇടിച്ചുകയറി ഇന്ത്യയുടെ യുവതാരങ്ങൾ. 2022 ലെ ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വനിതകൾ ഉൾപ്പെടെ ...

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് സമാപിച്ചതിന് പിന്നാലെ രണ്ട് പാകിസ്താൻ ബോക്സർമാരെ ബർമിംഗ്ഹാമിൽ കാണാതായതായി റിപ്പോർട്ട്. പാകിസ്താൻ ബോക്‌സിംഗ് ഫെഡറേഷൻ (പിബിഎഫ്) സെക്രട്ടറി നസീർ താങ് ഇക്കാര്യം സ്ഥിരീകരിച്ചു. ...

റിംഗിലും പൊന്നുവാരി ഇന്ത്യ; 17-ാം സ്വർണവുമായി ബോക്‌സിംഗിൽ നിഖാത് സരിൻ – World Champion Nikhat Zareen Wins Gold Medal in Women’s Light Flyweight Category

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 17-ാം സ്വർണം. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ സ്വർണം ...

”ഹാപ്പി ബർത്ത്‌ഡേ അമ്മീ”; വിജയം അമ്മയ്‌ക്ക് സമ്മാനമായി നൽകി നിഖാത് സെരീൻ; ബോക്‌സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗ് വനിതാ വിഭാഗത്തിന്റെ ക്വാർട്ടർ ഫൈനൽസ് പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യൻ നിഖാത് സെരീൻ. ക്വാർട്ടർ ഫൈനൽസിൽ ...

അമച്വർ കിക്ക് – ബോക്‌സിംഗ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അമച്വർ കിക്ക് ബോക്‌സിംഗ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വാകോ ഇന്ത്യ കിക്ക് ബോക്‌സിംഗ് അസോസിയേഷന്റെ കേരള ഘടകമാണ് ഇത്. ...

ടോക്കിയോയിലെ ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലവ്‌ലിന ഇനി ആസ്സാം പോലീസിൽ ഡിവൈഎസ്പി; വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ; നിയമന ഉത്തരവ് നേരിട്ട് നൽകി മുഖ്യമന്ത്രി

ദിസ്പൂർ: 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ലവ്‌ലിന ബോർഗോഹെയ്ൻ ഇനി അസ്സം പോലീസിൽ ഡിവൈഎസ്പി. നേട്ടം സ്വന്തമാക്കിയ ഉടൻ ലവ്‌ലിനയ്ക്ക് നിയമനം നൽകുമെന്ന് ...

മുഖത്ത് ഏഴു തുന്നലുകളുമായി പോരാടി; ബോക്‌സിംഗിൽ സൂപ്പർ ഹെവിവെയിറ്റിൽ ലോകചാമ്പ്യനോട് ഏറ്റുമുട്ടി സതീഷ് കുമാർ പുറത്ത്

ടോക്കിയോ: ബോക്‌സിംഗിൽ ഇന്ത്യൻ പുരുഷ താരം പുറത്ത്. സൂപ്പർ ഹെവിവെയിറ്റ് വിഭാഗത്തിൽ ആദ്യമായി മത്സരിച്ച സതീശ് കുമാറാണ് പുറത്തായത്. 91 കിലോയ്ക്ക് മുകളിലുള്ള ഈ വിഭാഗത്തിൽ ലോകചാമ്പ്യനായ ...

ടോക്യോ ഒളിമ്പിക്‌സ് ; പൂജാ റാണി പുറത്ത്

ടോക്യോ : ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് പൂജാ റാണി പുറത്ത്. ബോക്‌സിംഗ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി ഖ്വിയാനോടാണ് പൂജ പൊരുതി തോറ്റത്. മൂന്നാം ...

ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ നാളെ ഇടിക്കൂട്ടിലിറങ്ങുന്നു; റോയ് ജോണ്‍സ് ജൂനിയര്‍ എതിരാളി

ന്യൂയോര്‍ക്ക്: ബോക്സിംഗ് റിംഗിലെ കരുത്തന്‍ മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടി ലിറങ്ങുന്നു. നവംബര്‍ 28 ശനിയാഴ്ചയാണ് പോരാട്ടം നടക്കുന്നത്. റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനാണ് ടൈസണ്‍ ...

ബോക്‌സിംഗ് ലോക ലൈറ്റ് വെയിറ്റ് ചാമ്പ്യന്‍പട്ടം തിയോഫിമോ ലോപ്പസിന്

ലണ്ടന്‍: ലോക ലൈറ്റ് വെയിറ്റ് ചാമ്പ്യന്‍ പട്ടം തിയോഫിമോ ലോപ്പസിന്. വാസിലി ലോമാചെങ്കോവിനെ ഇടിച്ചിട്ടാണ് ലോപസ് കിരീടം ചൂടിയത്. മൂന്ന് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയ ലോമാചെങ്കോക്കെതിരെ ശക്തമായ പോരാട്ടമാണ് ...

മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടിലേയ്‌ക്ക്; മത്സരം സെപ്തംബറില്‍

ന്യൂയോര്‍ക്ക്: ബോക്‌സിംഗ് റിംഗിലെ കരുത്തന്‍ മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടിലിറങ്ങുന്നു. സെപ്തംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനാണ് ടൈസണ്‍ ബോക്‌സിംഗ് ഗ്ലൗസ് അണിയുന്നത്. 2005ലാണ് ...

ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍: അസ്സമിന്റെ അത്ഭുതതാരം അന്‍കുഷിത ബോറോ; എക്കാലത്തും പ്രേരണ മേരികോം

ഗുവാഹട്ടി: ഒളിമ്പിക്‌സ് മെഡലാണ് തന്റെ ലക്ഷ്യമെന്ന് അസ്സമിന്റെ ബോക്‌സിംഗ് അത്ഭുതമായ അന്‍കുഷിത ബോറോ. 2017ലെ ലോക യുവ വനിതാ ബോക്‌സിംഗ് ചാമ്പ്യനാണ് അന്‍കുഷിത. തനിക്കെന്നും പ്രേരണയും മാതൃകയും ...