breaks - Janam TV

breaks

നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

തിയേറ്ററിൽ തരം​ഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ...

എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ...

ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം, വീടുകളും കത്തിയമർന്നു

ജമ്മുകശ്മീരിലെ അനന്ദ്നാ​ഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാം​ഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ ...

12 വയസ് മുതിർന്ന മലൈകയുമായി പ്രണയം; വേട്ടയാടലുകൾ, വേർപിരിയൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് അർജുൻ കപൂർ

ഏറെ ചർച്ചകൾക്ക് ഉയർത്തിയ ബോളിവുഡിലെ പ്രണയ കഥയായിരുന്നു നടൻ അർജുൻ കപൂറിന്റെയും നടിയും മോഡലുമായ മലൈക അറോറയുടെയും. പ്രായ വ്യത്യാസത്തിൻ്റെ പേരിലാണ് ഈ പ്രണയ ജോഡികൾ എന്നും ...

വഖാർ യൂനിസിനെ കടപുഴക്കി റബാഡ! ഇനി ആ റെക്കോർഡ് പ്രോട്ടീസ് താരത്തിന് സ്വന്തം

ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ റെക്കോ‍ർഡ് സ്വന്തമാക്കി ക​ഗിസോ റബാഡ. ടെസ്റ്റിൽ അതിവേ​ഗം 300 വിക്കറ്റ് തികയ്ക്കുന്ന (എറിഞ്ഞ പന്തുകൾ അടിസ്ഥാനമാക്കി) ബൗളറായി ...

ബം​ഗ്ലാദേശിനെതിരെ സർജിക്കൽ സ്ട്രൈക്ക്; ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്ക് അതിവേ​ഗ 50, 100 ഉം

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ റെക്കോർഡുകൾ പലതും കടപുഴകി. അതിവേ​ഗം 50 കടന്ന് റെക്കോർഡിട്ട ഇന്ത്യ 61 പന്തിൽ 100 കടന്ന് ചരിത്രം രചിച്ചു. ടെസ്റ്റ് ...

വിരമിക്കൽ പ്രഖ്യാപനം ദൗർഭാ​ഗ്യകരമായ നിമിഷത്തിൽ; എന്നിലെ പോരാട്ടം അവസാനിക്കുന്നില്ല; വൈകാരിക കുറിപ്പുമായി വിനേഷ് ഫോ​ഗട്ട്

വൈകാരികമായ കുറിപ്പ് പങ്കിട്ട് പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ​ഗുസ്തിതാരം വിനേഷ് ഫോ​ഗട്ട്. ജീവിതത്തിൽ താണ്ടിയ കനൽവഴികളെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിൽ ഒരിക്കലും പോരാട്ടം നിർത്തില്ലെന്നും താരം കുറിക്കുന്നു. ...

ആ വെള്ളം അങ്ങ് വാങ്ങിയേക്ക്! ഞങ്ങൾ ഇപ്പോഴും വിവാഹിതർ തന്നെ: അഭിഷേക് ബച്ചൻ

ബോളിവുഡ് ഐഡിയൽ കപ്പിൾസായ ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പ്രചരിക്കാൻ തുടങ്ങിയത്. വിവാഹമോചനം പ്രഖ്യാപിക്കുന്ന അഭിഷേക് എന്ന രീതിയിൽ ചില ഡിപ്ഫേക് വീഡിയോകളും സോഷ്യൽ മീഡയയിൽ ...

ഹോക്കിയിൽ 52-വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; കങ്കാരുക്കളെ നിർത്തിപ്പൊരിച്ച് നീലപ്പടയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

ഓസ്ട്രേലിയക്ക് എതിരെയുള്ള 52 വർഷത്തെ തോൽവികളുടെ ചരിത്രം തിരുത്തി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പൂൾ ബിയിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘം ജയം ...

മൂക്കുകൊണ്ട് അ’ക്ഷ”രമാല വരച്ച് ഗിന്നസ് റെക്കോർഡിൽ.! ടൈപ്പിം​ഗിൽ അത്ഭുതമായി ഇന്ത്യക്കാരൻ 

പലവിധ ടൈപ്പിം​ഗുകൾ കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് 44-കാരനായ വിനോദ് കുമാറിൻ്റെ വീഡിയോ വൈറലായതോടെയാണ്. മുക്കുക്കൊണ്ട് ടൈപ്പ് ചെയ്ത് ​ഗിന്നസിൽ സ്വന്തം റെക്കോർഡ് തിരിത്തിയെഴുതിയാണ് വിനോദ് ചരിത്രം ...

​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു

​ഗുജറാത്തിലെ രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ​ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ...

പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ

പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ...

ചില്ലാണേ… കാറിന്റെ ​ഗ്ലാസ്.. ചില്ലാണേ.! എല്ലിസെ പെറിയുടെ തകർപ്പനടിയിൽ വിൻഡോ ​ഗ്ലാസ് ചിതറി

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഓസ്ട്രേലിയൻ താരം എല്ലിസെ പെറിയുടെയും ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും അത്യുഗ്രൻ ബാറ്റിംഗ് മികവിൽ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൂറ്റൻ ...

ലോകകപ്പ് ഫൈനലിലെ തോൽവി നെഞ്ച് തകർത്തു; വിഷാദത്തിലേക്ക് വീണു പോയി; വികാരാധീനനായി നായകൻ

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം, എന്‍ഡോസ്‌കോപ്പി റൂമില്‍ നിന്ന് രോഗികളെ മാറ്റുന്നു

ന്യുഡല്‍ഹി; ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍( എസിംസ്) വന്‍ തീപിടിത്തം. എന്‍ഡോസ്‌കോപ്പിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. രോഗികളെ ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ...

ഡ്രിബിളിംഗിനിടെ എതിർ താരത്തിന്റെ കാലൊടിച്ച് മാഴ്‌സലോ, യുവതാരം ഒരുവർഷത്തോളം കളിക്കളത്തിന് പുറത്ത്; ദാരുണ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

ഡ്രിബിളിംഗിനിടെ അബദ്ധത്തിൽ എതിർ താരത്തിന്റെ കാലൊടിയുന്ന വിധം പരിക്കേൽപ്പിച്ച് ബ്രസിലീയൻ ഇതിഹാസം മാഴ്‌സലോ.അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന കോപ്പ ലിബെർടഡോറസ് മത്സരത്തിനിടെ യുവതാരം ലൂസിയാനോ സാഞ്ചെസിന്റെ കാലാണ് ...

മത്സരത്തിനിടെ റാക്കറ്റ് അടിച്ചുതകർത്തു; ജ്യോക്കോവിചിനെ കാത്തിരിക്കന്നത് റെക്കോഡ് പിഴ

ലണ്ടൻ: 24-ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടിറങ്ങിയ സെർബിയൻ വമ്പന് 21കാരൻ അൽകാരസിനോട് വഴങ്ങേണ്ടി വന്നത് വമ്പൻ തോൽവിയായിരുന്നു. സ്പാനിഷ് താരത്തോട് പരാജയം ഏറ്റുവാങ്ങി നിരാശയോടെ പുൽകോർട്ട് വിട്ട നൊവാക് ...

ഷോപ്പിംഗ് മാളിൽ തീപിടിത്തം, ജീവൻ രക്ഷിക്കാൻ മൂന്നാം നിലയിൽ നിന്ന് ചാടി ആളുകൾ; നടുക്കുന്ന വീഡിയോ

ന്യൂഡൽഹി; ഗ്രേറ്റർ നോയിഡ കോംപ്ലക്‌സിലുണ്ടായ തീപിടിത്തതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു വൻ തീപിടിത്തം. ഭീതിയെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ആളുകൾ പുറത്തുചാടുന്ന നടുക്കുന്ന വീഡിയോ ...