ഷോപ്പിംഗ് മാളിൽ തീപിടിത്തം, ജീവൻ രക്ഷിക്കാൻ മൂന്നാം നിലയിൽ നിന്ന് ചാടി ആളുകൾ; നടുക്കുന്ന വീഡിയോ
ന്യൂഡൽഹി; ഗ്രേറ്റർ നോയിഡ കോംപ്ലക്‌സിലുണ്ടായ തീപിടിത്തതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു വൻ തീപിടിത്തം. ഭീതിയെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ആളുകൾ പുറത്തുചാടുന്ന നടുക്കുന്ന വീഡിയോ ...