”പരസ്പര വിശ്വാസം, ബഹുമാനം, അതിർത്തി സുരക്ഷ എന്നിവയ്‌ക്ക് മുൻഗണന നൽകണം”; ഷി ജിൻപിങ്ങിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ...