മുന്നൂറ് കോടിയുടെ ബോക്സോഫീസ് ബോംബ്! തകർന്നടിഞ്ഞ് കമൽ ചിത്രം; ഇതുവരെ നേടിയത്
വമ്പൻ ഹൈപ്പിലെത്തിയ കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫ് ബോക്സോഫീസിൽ ദുരന്തമായി. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആറുദിവസം പിന്നിടുമ്പോൾ ചിത്രത്തിന് ഇതുവരെ നേടാനായത് 41 കോടിയോളം രൂപയാണ്. ...