ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വരും! ബജറ്റ് തത്സമയം എവിടെ കാണാം? വിവരങ്ങൾ എങ്ങനെ ലഭ്യമാകും? വഴിയുണ്ട്..!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വരും! ബജറ്റ് തത്സമയം എവിടെ കാണാം? വിവരങ്ങൾ എങ്ങനെ ലഭ്യമാകും? വഴിയുണ്ട്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 08:42 am IST
FacebookTwitterWhatsAppTelegram

തുടർച്ചയായി ആറാം തവണയാണ് നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഹ്രസ്വകാലത്തേക്കുള്ള ബജറ്റായ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സർക്കാരിന്റെ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, ഏതാനും മാസത്തേക്കുള്ള പ്രവചനങ്ങൾ തുടങ്ങിയവയാകും ഇടക്കാല ബജറ്റിൽ അവതരിപ്പിക്കുക. എന്നിരുന്നാലും ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ നോക്കി കാണുന്നത്.

നാരീശക്തിയുടെ ഉത്സമാകും ഈ ബജറ്റ് എന്ന സൂചന പ്രധാനമന്ത്രി ഇന്നലെ തന്നെ നൽകിയിരുന്നു. അതിനാൽ സ്ത്രീശാക്തീകരണത്തിനും യുവജനങ്ങൾക്കുമായി നിരവധി ക്ഷേമ വികസന പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വീണ്ടും അധികാരത്തിലേറുമെന്നും തദവസരത്തിൽ സമ്പൂർണ ബജറ്റുമായി എത്തുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സസ്പെൻസുകൾ ഓരോന്നായി പുറത്തറിയുന്ന ബജറ്റ് തത്സമയം കാണാനുള്ള അവസരവും കേന്ദ്രം ഉറപ്പാക്കുന്നു.

രാവിലെ 11 മണി മുതലാകും കേന്ദ്ര ബജറ്റ് അവതരണം ആരംഭിക്കുക. ജനം ടിവി, സൻസദ് ടിവി, ദൂരദർശൻ എന്നീ ചാനലുകളിൽ ബജറ്റ് അവതരണം തത്സമയം വീക്ഷിക്കാവുന്നതാണ്. പ്രസ് ഇൻഫോർമേഷൻ ബ്യൂറോയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സാമ്പത്തിക വെബ്സൈറ്റുകൾ എന്നിവിടങ്ങളിലും ബജറ്റ് അവതരണം കാണാം. ഇതിന് പുറമേ നിരവധി വാർത്താ ചാനലുകളിലും കേന്ദ്ര ബജറ്റ് അവതരണം ഉണ്ടാകും. പേപ്പർലെസ് ബജറ്റ് അവതരിപ്പിക്കുന്നതിനാൽ തന്നെ ജനങ്ങൾക്ക് “യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ” ലഭ്യമാകും.ഇം​ഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങൾ ലഭിക്കും. യൂണിയൻ ബജറ്റ് വെബ് പോർട്ടലായ www.indiabudget.gov.in നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പാർലമെൻ്റിൽ കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകും.

Tags: nirmala seetaramanBudgetUnion Budget 2024
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies