burkha - Janam TV

burkha

സ്വിറ്റ്സർലാൻഡിൽ ജനുവരി 1 മുതൽ ബുർഖയ്‌ക്ക് നിരോധനം : നിയമം ലംഘിച്ചാൽ പിഴ ശിക്ഷ

ബേൺ : സ്വിറ്റ്സർലാൻഡിൽ ബുർഖ നിരോധന നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ ...

ബുർഖ ധരിച്ച് കാമുകിയെ കാണാനെത്തി : യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു

പെൺകുട്ടികളുടെ വേഷം ധരിച്ച് കാമുകിയെ കാണാൻ വന്ന സീനുകൾ സിനിമകളിൽ കണ്ടിട്ടുണ്ടാകും . എന്നാൽ ഇപ്പോൾ ബുർഖ ധരിച്ച് കാമുകിയെ കാണാനെത്തിയ യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ...

മോഷ്ടിച്ച സ്വർണ്ണം ഒളിപ്പിച്ചത് ബുർഖയ്‌ക്കുള്ളിൽ : നാലംഗ സംഘം കവർന്നത് ഏഴുലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ

ബെംഗളൂരു : ബുർഖ ധരിച്ച് നാലംഗ സംഘം കവർന്നത് ഏഴുലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ . കർണാടകയിലെ ഹാസൻ ജില്ലയിലെ അർക്കൽഗുഡിലെ പ്രശസ്ത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ബുർഖ ...

പർദ്ദയണിഞ്ഞ് റാംപ് വാക്ക് നടത്തി മുസ്ലീം പെൺകുട്ടികൾ; വീഡിയോ വൈറൽ; പിന്നാലെ മതനിന്ദ ആരോപിച്ച് പ്രതിഷേധവുമായി മത പണ്ഡിതർ

ലക്‌നൗ: ഉത്തർപ്രദേശിലെ ഒരു കോളേജിൽ പർദ്ദയണിഞ്ഞ് മുസ്ലീം പെൺകുട്ടികൾ നടത്തിയ ഫാഷൻ ഷോയ്‌ക്കെതിരെ മുസ്ലീം സംഘടനയായ ജാമിയത്ത് ഇ ഉലമ. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പരിപാടിയിൽ ...

ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് കോപ്പിയടി, പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കി; പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളുരു: പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയി കർണാടക സർക്കാർ. മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെയാണ് നടപടി. കർണാടക പരീക്ഷ അതോറിറ്റിയുടെ ഡ്രസ് ...

കർണാടകയിലെ ബുർഖ നിരോധനം; കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള; രാഹുലും സോണിയയും ഇടപെടണമെന്ന് ആവശ്യം

ശ്രീനഗർ: കർണാടകയിൽ പരീക്ഷ ഹാളുകളിൽ ബുർഖ നിരോധിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ബുർഖ നിരോധനം ഒഴിവാക്കണമെന്നും ...

മെഡിക്കൽ കോളേജിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ ; സ്വവർഗാനുരാഗിയാണെന്നും, പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനാണെന്നും ജാവേദ്

മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂർ ഇന്ദിരാഗാന്ധി മെഡിക്കൽ ഹോസ്പിറ്റൽ ആൻഡ് കോളേജ് കാമ്പസിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കഴിഞ്ഞ യുവാവ് അറസ്റ്റിൽ .കമ്പ്യൂട്ടർ മെക്കാനിക്കായ 32 ...

പ്രണയപ്പക; ബുർഖ ധരിച്ചെത്തി മുൻ കാമുകന്റെ ഭാര്യയ്‌ക്കും പിഞ്ചു കുഞ്ഞിനും നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ

മുംബൈ : ബുർഖ ധരിച്ചെത്തി ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. 25 കാരിയായ യുവതി നാഗ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. മുൻ കാമുകന്റെ ഭാര്യയ്ക്കും രണ്ടര വയസുള്ള ...

നാല് ചെമ്മരിയാടിന് വേണ്ടി 13 കാരിയെ വിവാഹം കഴിപ്പിച്ചു; സ്‌കൂൾ തുറക്കുമെന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല; ഇതോ താലിബാൻ മോഡൽ?

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരത്തിലേറിയതോടെ ജനങ്ങൾക്ക് തങ്ങളുടെ മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. സ്‌കൂളിൽ പോകാനോ, ബുർഖ ധരിക്കാതെ പുറത്ത് പോകാനോ എന്ന് വേണ്ട വൈകുന്നേരങ്ങളിൽ ...

നിറമുള്ള വസ്ത്രം ധരിച്ച് മുഖം മറയ്‌ക്കാതെയെത്തി; വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ

കാബൂൾ : തല മറയ്ക്കുന്ന തരത്തിൽ ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ ...

ബുർഖ ധരിച്ച് പെൺകുട്ടികളെ ശല്യം ചെയ്യൽ : മുഹമ്മദ് സൊഹൈലിനെ പിടികൂടി, പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ഉത്തർപ്രദേശ് : ബുർഖ ധരിച്ച് പെൺകുട്ടികളെ ശല്യം ചെയ്ത 19 കാരനായ മുഹമ്മദ് സൊഹൈൽ അറസ്റ്റിൽ. ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് ...

മുസ്ലിം സമുദായം നയിക്കപ്പെടുന്നത് തീവ്രവാദികളാൽ;താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് ഈ നാട് എതിരാണ് ; തല മറക്കുന്നതിന് ആരും എതിരല്ല ; എ പി അബ്ദുളള കുട്ടി

കൊച്ചി : കർണ്ണാടകയിലെ ബുർഖാ, ഹിജാബ് വിവാദം വിദ്യാലയ മതിൽക്കെട്ടിന് പുറത്തേക്കും വ്യാപിച്ചത് വൻ രാഷ്ട്രീയ ,സാമുദായിക പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത് . വിവാദം കർണാടകയും കടന്ന് കേരളത്തിൽ ...

ബുർഖ ധരിക്കാത്തതിന് പെൺകുട്ടിയെ കടയിൽ നിന്ന് പിടിച്ച് പുറത്താക്കി : ജീൻസ് ധരിച്ചതിന് അഭിസാരികയെന്ന് വിളിച്ച് ആക്ഷേപം, പിതാവിനും മർദ്ദനം : മൂന്ന് പേർ അറസ്റ്റിൽ

ദിസ്പൂർ : ബുർഖ ധരിച്ചില്ലെന്ന് ആരോപിച്ച് ഹെഡ് ഫോൺ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കി കടയുടമ . അസമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചാരിയാലിയിലാണ് സംഭവം. ...