Byelection - Janam TV
Monday, July 14 2025

Byelection

കടുവയും കാട്ടുപന്നിയും വന്നപ്പോൾ ക്ഷമിച്ചു! സാംസ്കാരിക നായകർ വന്നു,ജനം പ്രതികരിച്ചു; പരിഹാസവുമായി ജോയ് മാത്യു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിൻ്റെ തോൽവിയെയും സാംസ്കാരിക നായകരുടെ പ്രചാരണത്തെയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം സംസ്കാരിക നായകരെ കളിയാക്കിയത്. എഴുത്തുകാരൻ സച്ചിദാനന്ദൻ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് ...

ഇനി കാത്തിരിപ്പ് നിലമ്പൂരിന്റെ നിലപാടറിയാൻ! രേഖപ്പെടുത്തിയത് കനത്ത പോളിങ്

മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിം​ഗാണ് ഇന്ന് ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

പാലക്കാട് വർഗീയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിച്ചു; എൻഡിഎ ആത്മപരിശോധന നടത്തി ജനങ്ങൾക്കൊപ്പം നിൽക്കും: കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം എൻഡിഎയ്ക്ക് കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളേക്കാൾ അൽപം കുറവ് ...

ചേലക്കരയിലും വയനാട്ടിലും ജനങ്ങൾ വിധിയെഴുതി; വയനാട്ടിൽ കുത്തനെ ഇടിഞ്ഞ് പോളിംഗ് ശതമാനം

തൃശൂർ/വയനാട്: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ വിധിയെഴുതി. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ഇത്തവണ വയനാട്ടിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. എന്നാൽ ചേലക്കരയിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ...

‘വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനമെടുത്തു’; ആ ആൾക്ക് വേണ്ടിയാണ് എത്തിയത്; അട്ടമലയിൽ ഒരിക്കൽ കൂടിയെത്തി ശ്രുതി

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട് ജനവിധിയെഴുതുമ്പോൾ ചൂരൽമലയിലെ ദുരിതബാധിതരും സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയിരുന്നു. നാട്ടുകാരെ ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോഴും ഉരുൾപൊട്ടലിന്റെ ആഘാതം അവരിൽ നിന്നും ...

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

തിരുവനന്തപുരം: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നവംബർ 13ന് അവധി. ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനായാണ് തൊഴിൽ വകുപ്പ് അവധി പ്രഖ്യാപിച്ചത്. ഇത് ...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തീയതി മാറ്റിയതിൽ പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും കൽപ്പാത്തിയിലെ അഗ്രഹാരജനത

പാലക്കാട്: പടക്കം പൊട്ടിച്ചും, മധുരം പങ്കിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വച്ചതിന്റെ സന്തോഷം പങ്കിട്ട് കൽപ്പാത്തിയിലെ അഗ്രഹാരജനത. തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ചിഹ്നം ഓട്ടോറിക്ഷ; മത്സരിക്കുന്നത് രാഹുലിനെതിരെ; കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബ്ലോക്ക് ഭാരവാഹിയും മത്സരരംഗത്ത്. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവൻ എസ് ആണ് സ്വതന്ത്രനായി രാഹുലിനെതിരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഓട്ടോറിക്ഷ ...

വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി എഐഎഡിഎംകെ

ചെന്നൈ: ജൂലൈ 10 ന് നടക്കാനിരിക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമിയാണ് ...

മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി; പൂവച്ചലും കുട്ടനാടും മിന്നും വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ. മധുസൂദനൻ വിജയിച്ചു. കോൺ​ഗ്രസിന്റെ സിറ്റിം​ഗ് ...

ഉപതിരഞ്ഞെടുപ്പ്: മട്ടന്നൂരിന്റെ മണ്ണിൽ ബിജെപിക്ക് ചരിത്രവിജയം; കോൺ​ഗ്രസ് സീറ്റ് പിടിച്ചെടുത്ത് എ. മധുസൂദനൻ

കണ്ണൂർ: മട്ടന്നൂർ ന​ഗരസഭയിൽ കോൺ​ഗ്രസിന്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ന​ഗരസഭ ടൗൺ വാർഡിലാണ് ബിജെപി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ബിജെപിയുടെ എ. മധുസൂദനനാണ് വിജയം സ്വന്തമാക്കിയത്. ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ എൻഡിഎയ്‌ക്ക് വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. എൻഡിഎ ...

അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസായി മാറി; ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം: രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. ...

കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്

തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ...

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ് ...

Annamalai

യഥാർത്ഥ പരീക്ഷ, 2024 നിയമസഭ തിരഞ്ഞെടുപ്പ്: അണ്ണാമലൈ

2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് യഥാർത്ഥ പരീക്ഷ: അണ്ണാമലൈ ഈറോഡ്: ഉപതെരഞ്ഞെടുപ്പ് വിധി പാർട്ടി അംഗീകരിക്കുന്നു എന്നാൽ പാർട്ടികളുടെ ശക്തിയുടെ യഥാർത്ഥ പരീക്ഷണം 2024 ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ...

”തൃക്കാക്കരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”; സിപിഎമ്മിന്റെ പത്ത് ന്യായീകരണങ്ങൾ വിശദമാക്കി തിരുവഞ്ചൂർ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ന്യായീകരണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് സിപിഎം നേതാക്കൾ. തോൽക്കാനുണ്ടായ കാരണങ്ങൾ അംഗീകരിക്കാതെ, യുഡിഎഫിന് അനുകൂല അന്തരീക്ഷമുണ്ടായെന്ന് മാത്രം ചൂണ്ടിക്കാട്ടുന്ന ഇടതുനേതാക്കൾക്ക് ...

കൊട്ടിക്കലാശം കഴിഞ്ഞു; തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം. കേന്ദ്രസർക്കാരിൻറെ വികസന മുന്നേറ്റത്തിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന് എൻഡിഎയും പി.ടിയുടെ മണ്ണിൽ വിജയം സുനിശ്ചിതമെന്ന് യുഡിഎഫും വികസനം മുൻനിർത്തി ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നുമാണ് ...

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകുകയില്ലെന്ന് ജനക്ഷേമ സഖ്യം. ട്വന്റി-ട്വന്റി, എഎപി സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയെന്നും തൃക്കാക്കരയിൽ ജനക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ...

ഉമാതോമസിന്റെ പത്രിക തള്ളണം; ഹർജിയുമായി തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. ...

ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം

ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ ...

42 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്; തൃക്കാക്കരയ്‌ക്ക് മുൻപത്തെ ‘സാമ്പിളിന്റെ’ ഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകൾ ...

Page 1 of 2 1 2