california - Janam TV

california

കെട്ടിടത്തിന് മുകളിൽ ചെറുവിമാനം നിലംപൊത്തി; 2 മരണം; 18 പേർക്ക് പരിക്ക്

കാലിഫോർണിയ: എയർപോർട്ടിന് സമീപം എയർക്രാഫ്റ്റ് തകർന്നുവീണു. കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ വിമാനത്താവളത്തിന് അടുത്താണ് സംഭവം. എയർപോർട്ടിന് കിഴക്കുവശത്ത് വെസ്റ്റ് റെയ്മർ അവന്യൂവിൽ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കാണ് ...

ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി ...

സയൻസ് ഫിക്ഷൻ സിനിമയല്ല, ഇത് ‘നടന്ന സംഭവം’; ഉറങ്ങിയ രണ്ട് പേർ, സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ചരിത്രനേട്ടവുമായി ഗവേഷകർ

സ്വപ്നം കാണുക, അതോർത്ത് വയ്ക്കുക, സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുക എന്നതെല്ലാം വളരെ നി​ഗൂഢമായി കരുതുന്ന കാര്യങ്ങളാണ്. ക്രിസ്റ്റഫർ നോളന്റെ സിനിമകളിലൂടെയും മറ്റ് സയൻസ് ...

മൈക്രോചിപ്പിന് നന്ദി; സഞ്ചരിച്ചത് 1,200 കിലോമീറ്റർ, രണ്ട് മാസത്തിനുശേഷം ഉടമയ്‌ക്കരികിലേക്ക് തിരിച്ചെത്തി സിയാമീസ്‌ പൂച്ച

യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ വച്ച് കാണാതായ പൂച്ച രണ്ട് മാസത്തിനു ശേഷം ഉടമയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതിൽ എന്താ ഇത്ര പുതുമയെന്നല്ലേ, 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ...

ഹിന്ദുക്കൾക്കെതിരായ വിദ്വേഷം ഉയരുന്നു; കണക്കുകൾ പുറത്തുവിട്ട് കാലിഫോർണിയയിലെ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്

ന്യൂഡൽഹി: കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിൻ്റെ (സിആർഡി) ...

രണ്ട് ആഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ ആറ് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു; പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ

കാലിഫോർണിയ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാലിഫോർണിയയിൽ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന് ശേഷവും കൃത്യമായ ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രച്ചുവരുകൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കി

കാലിഫോർണിയ: കാലിഫോർണിയയിലെ ഹേവാർഡിലുള്ള വിജയ് ഷെരാവാലി ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയാണ് ക്ഷേത്രച്ചുവരുകൾ അലങ്കോലമാക്കിയിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ചാണ് ...

സ്വാമി നാരായൺ ക്ഷേത്ത്രിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എസ്.ജയ്ശങ്കർ

ന്യൂഡൽഹി: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തും ഇടം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിലെ നൊവാർക് ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ, ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ

ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാർക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാർക്ക് ...

രണ്ട് വയസുകാരനെ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡനത്തിരയാക്കി; പ്രതിക്ക് 707 വർഷം തടവുശി​ക്ഷ

16 ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവിന് 707 വർഷം തടവുശി​ക്ഷ. 34-കാരനായ മാത്യു സാക്രസെസ്കിയെയാണ് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ശിക്ഷിച്ചത്. 14 വയസിൽ താഴെയുള്ള ...

നാലുവയസുകാരി മകളെ കുത്തിക്കൊന്നു, മകനെ വകവരുത്താൻ ശ്രമിച്ചു; കുറ്റബോധമില്ലെന്ന് പിടിയിലായ ഇറാൻ വനിത

കാലിഫോർണിയ: അമേരിക്കയിൽ 34-കാരിയായ ഇറാൻ വനിതയെ പിടികൂടിയത് നാലുവയസുകാരി മകളെ കുത്തിക്കൊലപ്പെടുത്തിയതിന്. 10-വയസുകാരനായ മകനെ വകവരുത്താനും ഇവർ ശ്രമിച്ചു. ക്രൗൺ റിഡ്ജ് അപ്പാർമെന്റിലെ താമസക്കാരിയായ മിന നസാരിയെയാണ് ...

യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളിൽ വെടിവെപ്പ്; രണ്ട് പേർക്ക് പരിക്കേറ്റു; വെടിയേറ്റവരിൽ ഇന്ത്യക്കാരനും

സാക്രമെന്റോ: കാലിഫോർണിയയിൽ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയിൽ അമേരിക്കൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

റോബോട്ട് വക്കീലിനെതിരെ കേസ്; ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്‌തെന്ന് പരാതി; അന്വേഷണം

ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്ത അഭിഭാഷകനെതിരെ കേസ് എടുത്ത വാർത്തയാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് ചർച്ചയാവുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ യാതൊരു പുതുമയും തോന്നുന്നില്ലെങ്കിലും വാർത്ത കാട്ടുതീ പോലെ ...

തട്ടിക്കൊണ്ട് പോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹം ആശങ്കയിൽ- Kidnapped Sikh family found dead in California

കാലിഫോർണിയ: കാലിഫോർണിയയിൽ അക്രമി തട്ടിക്കൊണ്ട് പോയ ഇന്ത്യൻ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 8 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോശിയാർപൂർ സ്വദേശികളാണ് ...

വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചു; ദുരന്തം കാലിഫോർണിയയിൽ – two planes collided in the US state of California

വാട്‌സോൺവില്ലേ: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. നോർത്തേൺ കാലിഫോർണിയയിലാണ് സംഭവമുണ്ടായത്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സാൻഫ്രാൻസിസ്‌കോയിൽ ...

പള്ളിയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നാല് പേരുടെ നില ഗുരുതരം; അക്രമി തായ്‌വാൻ സ്വദേശിയെന്ന് ദൃക്‌സാക്ഷികൾ

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തു. പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുകളുണ്ട്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. കാലിഫോർണിയയിലെ ...

ഫോട്ടോഷോപ്പല്ല!! ആളെ വിഴുങ്ങുന്ന ഭീമൻ ഗർത്തം

ഒറ്റനോട്ടത്തിൽ വളരെ കൗതുകവും അൽപ്പം ഭയവും തോന്നുന്ന ഈ ഗർത്തത്തിന്റെ പേര് ഗ്ലോറി ഹോൾ എന്നാണ്. കാലിഫോർണിയയുടെ വടക്ക് സ്ഥിതിചെയ്യുന്ന നാപ്പ താഴ്‌വരയിലാണ് ഇതുള്ളത്. കൗതുകമേറെയുള്ള ഗർത്തമായതുകൊണ്ട് ...

12 വർഷമായി കാണാതായ വളർത്തുനായയെ കണ്ടെത്തി; വഴിത്തിരിവായത് മൈക്രോചിപ്പ്; അവിശ്വസനീയമെന്ന് ഉടമ

കാലിഫോർണിയ: കാണാതായ ഒരു നായ എത്രവർഷത്തിനുള്ളിൽ തിരികെ യെത്തും. ഈ ചോദ്യത്തിന് ഉത്തരമാവുകയാണ് സോയയെന്ന വളർത്തുനായ. ഒരു വ്യാഴവട്ടക്കാലം പൂർത്തിയായപ്പോഴാണ് അമേരിക്കയിലെ കാലിഫോർണിയ യിലെ വീട്ടിൽ വളർത്തിയിരുന്ന ...

ദുരന്തങ്ങൾക്ക് നടുവിൽ അമേരിക്ക: പേമാരിക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും

വാഷിംഗ്ടൺ: അമേരിക്കയിൽ തുടർക്കഥയായി പ്രകൃതി ദുരന്തങ്ങൾ. ഹിമപ്പേമാരിയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ഉടലെടുത്തു. കാലിഫോർണിയയിലെ ബിഗ്‌സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണ് കാട്ടുതീയുണ്ടായത്. വെള്ളിയാഴ്ച്ച മുതൽ ...

മുൻകാമുകിയുടെ ശാപം; ഒടുവിൽ മന:ശാസ്ത്രജ്ഞയെ സമീപിച്ചു; ബാധ ഒഴുപ്പിച്ച് തരാമെന്ന് പറഞ്ഞ മന:ശാസ്ത്രജ്ഞയ്‌ക്കെതിരെ യുവാവ് കോടതിയിൽ

വാഷിങ്ടൺ: മുൻ കാമുകിയുടെ ശാപം മാറ്റിതരാമെന്ന് പറഞ്ഞ മന:ശാസ്ത്രജ്ഞയ്‌ക്കെതിരെ പണം തട്ടിപ്പു കേസിൽ പരാതിയുമായി യുവാവ് കോടതിയിൽ. കാലിഫോർണിയിലാണ് സംഭവം. മൗറോ റെസ്‌ട്രെപോ എന്ന് യുവാവാണ് മന:ശാസ്ത്രജ്ഞയായ ...

വീടിനകത്ത് നിറയെ നൂറുകണക്കിന് പക്ഷികള്‍; കാഴ്ചകണ്ട് അമ്പരന്ന് വീട്ടുകാര്‍

പെട്ടെന്ന് വീടിനകത്ത് നിറയെ പക്ഷികള്‍... ഈ അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ... കേള്‍ക്കുമ്പോള്‍ പോലും അമ്പരന്നു പോകും.എന്നാല്‍ ഇത് സ്വന്തം വീടിനുള്ളില്‍ സംഭവിച്ചവരുടെ കാര്യമോ.. നൂറുകണക്കിന് പക്ഷികള്‍ ...

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു ; പിന്നിൽ ഖാലിസ്താൻ

വാഷിംഗ്ടൺ : കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തു. ഡേവിസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി ...

കാലിഫോര്‍ണിയ കാട്ടുതീ; നഗരം പുക കൊണ്ട് മൂടി ; 50 വീടുകൾ കത്തിനശിച്ചു

കാലിഫോര്‍ണിയ: കാട്ടൂതീ വ്യാപനം രൂക്ഷമായ കാലിഫോര്‍ണിയയില്‍ കനത്തപുകയില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍. തീയില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ കനത്ത പുകമൂലം വഴിയില്‍ കുടുങ്ങി. തീകെടുത്താനായുള്ള രക്ഷാപ്രവർത്തനത്തിനിടെ ഒരു പൈലറ്റ് ...