കാലിഫോർണിയയെ നടുക്കി വാതകച്ചോർച്ച; 50,000-ത്തിലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു, വൻ സ്ഫോടന ഭീതി
കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിലുള്ള 'ജികെഎൻ എയറോസ്പേസ്'എന്ന വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ വാതകച്ചോർച്ചയെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫാക്ടറിയിൽ കെമിക്കൽ സൂക്ഷിച്ചിരുന്ന 1,000 ഗാലൻ ...
























